Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

സംഗീതം പ്രണയത്തെയും, വിരഹത്തെയും വർണ്ണിക്കാൻ ഇത്രയേറെ വീര്യമുള്ള മറ്റെന്താണുള്ളത്.. – വിഷ്ണു ചെറുപുഴ

തിരക്കുകൂട്ടും മനുഷ്യരെ പുച്ഛമാണെനിക്കെപ്പൊഴും തിരക്കിനെക്കുറിച്ചെഴുതുവാൻ ഉള്ളിൽ മോഹമുണ്ടിപ്പൊഴും തിരക്കൊഴിഞ്ഞൊരു നേരം നോക്കി ഞാൻ ഇരിക്കുകയാണിപ്പൊഴും തിരക്കൊഴിഞ്ഞാൽ ഉടനെ ഞാൻ തിരക്കിനെക്കുറിച്ചെഴുതിടാം…

തേടിപ്പോയി കിട്ടുന്ന ബന്ധങ്ങളിൽ ചിലതൊക്കെ അഴകുള്ളതായിരിക്കാം, എന്നാൽ കണ്ടും കേട്ടും അറിഞ്ഞും തേടിയെത്തുന്ന ബന്ധങ്ങൾ ആയിരിക്കും കൂടുതൽ അഴകുള്ളതും ആഴമേറിയതും.…

പുലരിയിൻ ചിരിയിൽ നഗരം ഉണർത്തും ഉണർവിൻ താളം, കാലടിപ്പാടുകളുടെ മർമ്മരം, ജീവിതം തുടിക്കും, തിരക്കിന്റെ നേർരേഖയിൽ ഓരോ മുഖത്തും…

നിനക്ക് പാർക്കാനായ് കരമൊഴിവാക്കി പതിച്ചു തന്ന ഹൃദയത്തിൽ നിന്നാണ് വറ്റിവരണ്ട ഭൂതകാല പ്രണയത്തിന്റെ ഭൂപടം മായ്ച്ചു നീ പടിയിറങ്ങിയത്… നീയില്ലാതെ…

പരിപാടികളുടെ അവസാനം ചടങ്ങിനുവേണ്ടിമാത്രം നടത്തുന്ന ഒന്നായിരിക്കരുത് നന്ദിപ്രകടനം, ജീവിതത്തിലെ ഓരോ നിമിഷവും ഓരോത്തരിലും ഉണ്ടായിരിക്കേണ്ട മനോഭാവമായിരിക്കണം അത്. ഉപകാരസ്മരണകളിലാത്ത ജീവിതം…