Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

കല്യാണം കഴിഞ്ഞ നാൾ തൊട്ട് അവൾക്കു പറയാൻ ഒരൊറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ഡൽഹിയിലേക്ക് ഒരു പിക്നിക് പോവണം താജ്മഹൽ കാണണം.…

നഷ്ടപ്പെടലുകളൊരു ശൂന്യതയാണ്, ഉള്ളിലൊരു തോരാമഴപ്പെയ്ത്താണ്, ഓർമ്മകളുടെ തിരതല്ലലിൽ ചിതറിവീഴുന്ന മിഴിനീരലകളാണ്, ദിനം ചെല്ലുംതോറും ഭാരമേറ്റിയുറയുന്ന അഴലിന്റെ അലിയാത്ത മഞ്ഞുമലകളാണ്… കെട്ടഴിഞ്ഞ…

സൗമ്യമായ് ഓരോ നിമിഷവും പെരുമാറിടുവാൻ കഴിയുന്നോർ ഉള്ളിൽ ഏറ്റവും കരുത്തു നിറയുവോർ തന്നെ നിശ്ചയം.

തിരിച്ചുകിട്ടുന്നവയെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ ചെയ്യുന്ന പ്രവർത്തികൾക്ക് ചില ഗുണങ്ങളുണ്ട്, നിരാശ ഉണ്ടാവുകയില്ല, പ്രവർത്തന ഊർജ്ജം സ്വയം കണ്ടെത്തും, ഉദ്ദേശശുദ്ധിയിൽ കളങ്കം…

ചെയ്യുന്നതെല്ലാം സൽകർമ്മകളാണെന്ന വ്യാജേന പലരും സ്ഥാനങ്ങളും അവസരങ്ങളും സമ്മാനങ്ങളും ചോദിച്ചുവാങ്ങുന്നു, സത്യമറിയാത്തവർ ഇത്തരക്കാർക്ക് അവസരങ്ങൾ ഒരുക്കികൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതാണ്…

കടമ നിറവേറ്റാൻവേണ്ടി മാത്രം ചെയ്യുന്ന കർമ്മങ്ങൾ അർത്ഥരഹിതമാണ്, ആചാരത്തിനും ഔപചാരികതയ്ക്കുംവേണ്ടി മാത്രം നടത്തുന്ന ചടങ്ങുകളും അവയിലെ പങ്കാളിത്തവും വെറും കപടനാടകങ്ങൾ…