Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നീ അവൾക്കെല്ലാമായിരുന്നെന്ന മിഥ്യയിൽ നിന്നവളറിയുന്നു അവൾ നിനക്കാരുമായിരുന്നില്ലെന്ന സത്യം.

ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിൽ തെറ്റില്ല, പരിഹാസത്തിന് മറുപടി പറയേണ്ട കാര്യവുമില്ല. മറ്റുള്ളവരുടെ വാക്കുകളിൽ വിശ്വസിച്ചാൽ ഒരു പക്ഷേ നമ്മൾ നിരാശരാകേണ്ടി…

നവതിയാഘോഷിച്ചി- ട്ടധികനാളായില്ല അതിനുള്ളിലെത്തിയീ ആശുപത്രി കിടക്കയിൽ! ഇനിയധിക നാളില്ല എന്നു ഞാൻ ചൊല്ലീലെ, എന്തെ എൻ മക്കളെ കൊണ്ടിട്ടതെന്നെയീ കോച്ചും…

എന്തണോ നമ്മൾ ആഗ്രഹിക്കുന്നത് അതിനുവേണ്ടി പരിശ്രമിക്കുക, നൂറ് തവണ തോറ്റെന്നിരിക്കും, എന്നാൽ ഒരു നാൾ തീർച്ചയായും നമ്മൾ അവിടെ എത്തിയിരിക്കുകയും…

എനിക്ക് നിന്നോടെത്ര പ്രണയമെന്ന്, എനിക്കറിയില്ല പക്ഷേ നീയില്ലാതെ ജീവിക്കാൻ എനിക്കാവില്ല എനിക്ക് നിന്നോട് പ്രണയം വിരഹത്തിൻ്റെ ദുഃഖം ആളുകൾ സഹിക്കാറുണ്ടെന്ന്…

മഹിമയാർന്ന കാര്യങ്ങൾ ചെയ്യുവാനുള്ള കരുത്ത് സ്വന്തം കരുത്തിനെ തിരിച്ചറിയാതെ പോകുന്നതാണ് നമ്മൾക്ക് ഉണ്ടാകുന്ന പരാജയം, മഹിമയാർന്ന അനേകം കാര്യങ്ങൾ നിർവ്വഹിക്കുവാനുള്ള…