Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

കാറ്റു മൂളി വേനൽ ചിരിച്ചു പഴുത്തില തെന്നി സ്വന്തമല്ലാത്തൊരു ദൂരേക്ക്.. -ജെമിനി കെ രാജ് –

രാജ്യസ്നേഹത്തെക്കുറിച്ച് അവർ പ്രസംഗിച്ചുകൊണ്ടേയിരുന്നു അതുകേൾക്കാനും കയ്യടിക്കാനും ഒരുപാടുപേരുണ്ടായിരുന്നു ആയുധമേന്തി കാവൽ നിന്നവർ ഇതൊന്നുമറിഞ്ഞിരുന്നില്ല കാരണം അവർ ശത്രുവിനെ തുരത്തുകയായിരുന്നല്ലോ പ്രസംഗിച്ചവരും,…

കൂടുമ്പോൾ ഇമ്പമേറും കുടംബമെന്ന സുന്ദരഗാനത്തിൽ, അപശ്രുതി കലരാതെ അമൃതധാരയായ് നിരന്തരം മുഴങ്ങിടാൻ, ഇണക്കത്തോടെ തമ്മിലൊന്നു ചേർന്നു വസിക്കേണം അംഗങ്ങളെല്ലാരും, സ്നേഹരാഗത്താൽ…

വരിക കൂട്ടരേ വരിക കൂട്ടരേ വരിക, വരിക, വരിക, വന്ന് കൈകൾ കോർത്തിടാം ഒത്തൊരുമിച്ചൊന്നു ചേർന്ന് പാട്ട് പാടിടാം കൂട്ടു…

ഉള്ളതുകൊണ്ടോണമൂട്ടാൻ കണക്കുകൾ കൂട്ടിയും കിഴിച്ചും ചെലവഴിച്ചോരച്ഛൻ എഴുതിവെച്ചില്ലൊന്നും കണക്കുപുസ്തകത്തിൽ ഓർത്തിരുന്നില്ലല്ലോ മക്കൾ കണക്ക് ചോദിക്കുമെന്ന് ! പത്തു മാസത്തിൽ കണക്കല്ലാതെ…

നമ്മൾ ഒരുപാട് പാവം ആയതുകൊണ്ടോ സ്വഭാവശുദ്ധി ഉള്ളവർ ആയിട്ടോ നല്ല മനസ്സിന്റെ ഉടമ ആയിട്ടോ മറ്റുള്ളവരെ പേടിച്ചുജീവിച്ചിട്ടോ ആരും നമ്മൾക്ക്…