Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

നിന്റെ ചടുലമാം ചലനങ്ങളാൽ മുദ്രകൾകാട്ടി നീ മോഹന നടനമാടിയെന്മുന്നിൽ നിന്റെയംഗലാവണ്യം അഞ്ജനമെഴുതിയ നീലമിഴികൾ ചിത്രം വരയ്ക്കുന്ന നിൻകരാംഗുലികൾ നിൻ വദനത്തിൽ…

ആരോരുമറിയാതെ സൗന്ദര്യത്തിൻ മാദക നൃത്തമാടി വരുന്നോരാ മാദക തിടമ്പിനെ,,,,, വരവേൽക്കാൻ ആഗ്രഹമുണ്ടെന്നാലും, വരില്ലവൾ,, കുചേലനെ കാണുമ്പോ ഓടിമറയും,, കുബേരനെ കണ്ടാലോ…

ആയുസ്സിന്റെ ഓരോ ദിവസവും കൊഴിഞ്ഞുവീഴുമ്പോൾ ആത്മാർത്ഥതയോടെ ചേർത്തുനിർത്തിയ പലരും അപരിചിതരായി മാറിയേക്കാം, എന്നാൽ ദൈവം എന്ന കരവിരുതുകാരൻ നമ്മൾക്കായി കാത്തുവെച്ചിട്ടുണ്ടാകും…

നാദം നിലച്ച വാക്കുകൾക്കിടയിലെ നിശബ്ദത.. ജീവിതത്തിരയിലടിഞ്ഞുകൂടിയ അസാധാരണ വിസ്മയങ്ങളാം ശില്പം വെണ്ണക്കൽ ശില്പംപോൽ വെള്ളക്കടലാസ്സിൽ നീലിച്ചക്ഷരക്കൂട്ടങ്ങളായിമാറി ഹൃദയതന്ത്രിയിൽ ആർദ്രമാം…

അഴകഴവുകൾ ഒപ്പിച്ചു മനോഹരമായ് ചമച്ചൊരുക്കും, ശില്പം വിളിച്ചോതിടുന്നു ശില്പി തൻ കരവിരുത്. നിർജ്ജീവമാം ശില്പങ്ങളെ തൻ സർഗ്ഗശേഷിയാൽ ജീവൻ തുടിക്കും…

ഒരാൾക്ക് മറ്റൊരാൾ കൊടുക്കുവാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം, അത് സമയമാണ്. നമ്മൾ ചോദിക്കാതെ നമ്മളോട് മിണ്ടുവാനും നമ്മളെ കേൾക്കുവാനും…