Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

ആവർത്തനങ്ങളാൽ ജീവിത മൊട്ടാകെ നീറ്റുന്നു….. പിന്നെയും നീട്ടിയെടുത്തൊരീയായുസ്സിൻ ദീർഘത്തെ ഭയക്കുന്നു.. പിന്നെയും ഭയന്നോടിയണയുന്ന ഇരുട്ടിലെൻ രക്ഷ തിരയുന്നു…… പിന്നെയും തിരച്ചിലിൻ…

തുടക്കങ്ങൾ തന്നെയാകണം ചിലതിനൊടുക്കവുമെന്നാൽ ഒടുങ്ങാതെയിരിക്കും പലതുമീ മണ്ണിലതുപോലെ ഒടുക്കമെന്തെ ന്നറിയാതെയൊന്നിനും തുടക്കമി ട്ടീടരുതൊരിക്കലുമാരുമൊന്നിനും. തുടക്കത്തിലിതെല്ലാം ഓർമയു ണ്ടെന്നാകിൽ ഒടുക്കമേപ്പോഴു മെളുപ്പമാകുമെന്നോർക്കുക.…

പരിജാതങ്ങൾ പൂത്തുനിന്നൊരാ നാട്ടുവഴിയിൽ പൂമണമേറ്റുന്മാദിയായൊരാ കാറ്റൊരിക്കൽ ഓർത്തു നിന്നത് തൻ പ്രിയതോഴി തൻ സുഗന്ധമാണതെന്നോ അതോ അതോർമിപ്പിച്ചത് അവളേറ്റു പാടുമായിരുന്നൊരാക്കുയിൽ…

എന്തൊക്കെയോ ഓർത്ത് ദുഃഖിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണ് എല്ലാം മറന്ന് മനോഹരമായി ചിരിക്കുന്നത്, മറക്കുവാൻ കഴിയുമെങ്കിൽ ചിരിക്കുവാനും നമ്മൾക്ക് കഴിയണം, ദൈവം…

പറക്കുന്ന ഷഡ്പദക്കൂട്ടരാണു ഞങ്ങൾ ഏറ്റവും കൂടുതലാവാസ വ്യവസ്ഥയുള്ളവർ. അനുവാദമില്ലാതെ, ഭയമില്ലാതെ കുടിൽ തൊട്ട് കൊട്ടാരം വരെ കടന്നുചെല്ലാം ഞങ്ങൾക്ക്. വേലക്കു രാപകൽ…

വനിത മക്കളെയും കൂട്ടി ഭർത്താവായ വിനുവിന്റെ വീട്ടിൽ എത്തി. വിനു ഒരാഴ്ച മുൻപേ എത്തിയിരുന്നു. മക്കളുടെ ആദ്യ കുർബാന ഒരാഴ്ച…