Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

സുഗന്ധം പരത്തിയണിഞ്ഞൊരുങ്ങി ഉദ്യാനത്തിനലങ്കാരമായ് നിൽക്കും പാരിജാതസൂനങ്ങൾ നിറയ്ക്കുന്നു മനസ്സിൽ സുന്ദരവാസന്തഋതു പകരും ശുഭപ്രതീക്ഷകൾ തൻ നവ്യാനുഭൂതികൾ.

അനാവശ്യമായതിനെയെല്ലാം മുറുകെപ്പിടിക്കുകയും അത്യാവശ്യമായതിനെയെല്ലാം അവഗണിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജീവിതം ഉപയോഗശൂന്യമാകുന്നത്. ശുഭദിനം നേരുന്നു …….. 🙏

താരാഗണങ്ങൾ കാവലായ് രാവിൻ വസന്തമായ്‌ പൂനിലാവിൻ കുളിർ തെന്നലിൽ സുഗന്ധം ചാലിച്ചെത്തിയ പാരിജാതമേ, ആർദ്രമാം നിൻ മിഴികളിൽ പരിഭവം കലർന്നതെന്തേ…

വീശിയകന്നൊരു ചിറകിൽ നിന്നു കൊഴിഞ്ഞു വീണാ തൂവലുകൾ പെറുക്കി കൂട്ടി ഞാൻ തുന്നിയെടുത്തൊരാ പുത്തൻ ചിറകാണ് നിനക്ക് സമ്മാനിച്ചതെൻ കുഞ്ഞേ…

   എന്റെ ബാല്യത്തിൽ വീടിന്റെ കിഴക്കേ ദിക്കിൽ ഒരു പാരിജാതത്തിന്റെ മരമുണ്ടായിരുന്നു. നല്ല ഉയരത്തിൽ കൊമ്പും ചില്ലയും വിരിച്ച്, രാജാവിനെ…

ഉള്ളിലൊളിപ്പിയ്ക്കും ചിറകുമായ് മണ്ണിൽ പിറന്നുവീഴുന്നു മർത്യൻ. അറിയുന്നില്ല പലപ്പോഴുമവൻ സ്വന്തം ചിറകുകളെ. ചിറകുകൾ വിരിച്ചു പറക്കാൻ ഉണ്ട് ആകാശങ്ങൾ അകലെ,…