Short stories

“എന്തിനാണല്ലേ ഈ ഭരണി എന്നൊക്കെ നാളിന് പേരിട്ടത്. ഉപ്പുമാങ്ങയിടാൻ ഭരണി കടം തരാമോ എന്നൊക്കെ ചോദിച്ച് എപ്പഴും കളിയാക്കലാ. വേറൊരു പേരും കിട്ടാത്തതുപോലെ ഒരു ‘ഭരണി’. എന്നാപ്പിന്നെ ബാക്കി നാളുകൾക്ക് കലമെന്നും ചീനച്ചട്ടിയെന്നുമൊക്കെ…

Read More

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു…

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മഞ്ഞിൽ പുതഞ്ഞുകിടക്കും ഉത്തുംഗമാം ശൃംഗങ്ങളിൽ ഒളിഞ്ഞു കിടപ്പൂ മർത്യനപ്രാപ്യമാം അജ്ഞാതസ്ഥലികൾ, മനോജ്ഞമാം കാഴ്ചകൾ, കെട്ടുകഥകൾ, തപസ്സുചെയ്യും ഋഷിവര്യന്മാർ,മഞ്ഞുമനുഷ്യനാം യതി, ഇനിയുമനേകം…

എല്ലാവർക്കും ഒരേ ചിന്തയോ ഒരേ മനസ്സോ ഒരേ കാഴ്ചപ്പാടോ ആയിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ നമ്മളുടെ ചിന്താഗതിക്കൊപ്പം മറ്റുള്ളവരും ചിന്തിക്കണമെന്നും പെരുമാറണമെന്നും ആഗ്രഹിക്കരുത്.…

ഹി മാലയം എന്ന മഹാത്ഭുതം. ഹിമത്തിന്റെ ആലയമാണ് ഹിമാലയം. ഭാരതത്തിന്റെ വടക്കേ അതിർത്തിയിൽ ഹിമാലയം സ്ഥിതി ചെയ്യുന്നു. ഹിമാലയ സാനുക്കളെ…

ഫ്യോംലി പൂക്കളുടെ മഞ്ഞപ്പും ബുറാംസ് പൂക്കളുടെ ചുമപ്പും വസന്തത്തെ ഉന്മത്തമാക്കിയുള്ള കാണാ കാഴ്ചകൾ. അത്രമേലതെന്നെ മദിപ്പിച്ചു തരളിതമാം മോഹങ്ങൾ എന്നിലൊളിപ്പിച്ചു…

തിരയെ കുറിച്ചെഴുതുമ്പോൾ, തീരത്തെ  കുറിച്ചു് പറയാതിരിക്കാൻ നിർവ്വാഹമില്ല. തിരയും തീരവും തമ്മിൽ അഗാധ ബന്ധമുണ്ട്. അറബി കടലൊരു മണവാളൻ, കരയോ…

ഓർമ്മ നശിച്ചാലും മരിക്കാതെ കിടക്കുന്ന ഞരമ്പുകൾ എന്റെ ശരീരത്തിലുണ്ടെങ്കിൽ ഈ ദേഹത്തിൽ നിന്നും മറ്റുള്ളോർക്ക് ഉതകുന്ന അവയവങ്ങളത്രയും മറ്റൊരു ജീവനിൽ…