Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

കിളികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്നും കിളികളുടെ ആരവം കേട്ടുണരാൻ കുറേ കിളികളെ ഞാൻ കൂട്ടിലടച്ചു വളർത്തുന്നുണ്ട്. ആനയോളം തലയെടുപ്പ്…

ഇരുളിൽ നിന്നും വന്ന് ഇരുട്ടിൽ മറയുന്നോന് ഇരുൾ വന്ന് മൂടുമ്പോൾ ഇരുളിനെ പേടിയെന്തേ ? വെളിച്ചത്തിൽ നടന്നെന്നും വെളുക്കെ ചിരിക്കുന്നോന്…

ഒരിടത്ത് രണ്ട് പേർ നിൻ്റെ നിൻ്റെ എന്ന് ചൊല്ലി വെച്ചും എൻ്റെ എൻ്റെ എന്ന് ഏറ്റുപറഞ്ഞും കെട്ടഴിക്കാത്ത വഞ്ചിയിൽ കയറി…

എത്ര ഭംഗിയായി അലങ്കരിച്ചാലും വാടകവീട് സ്വന്തമാവുകയില്ല. അതുപോലെയാണ് ചില മനുഷ്യബന്ധങ്ങളും. സ്വന്തം എന്ന് കരുതി നെഞ്ചിലേറ്റിയാലും അത് ഒരു താൽക്കാലിക…

പ്രശ്നങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവർ അനുഭവിക്കുന്ന സ്വൈര്യ ജീവിതം അവർക്കു മാത്രം ബോദ്ധ്യപ്പെടുന്നതാണ്. *താര സുഭാഷ്

പ്രയോഗിക സമീപനം ജീവിതത്തിൽ  അഭികാമ്യമെങ്കിലും അത് അമിതമായ വഴങ്ങിക്കൊടുക്കലാകരുത്. *താര സുഭാഷ്