Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

മഴയുതിർത്ത നിനവിൽ തിരിതെളിഞ്ഞ കനവിൽ വെറുതെയുള്ളിലോരോ വരി കോർത്തിടുന്നതാരോ… നീ മറന്നു വച്ച ഞാനോ ഞാനോർത്തിടുന്ന നീയോ ആ വരികളൊന്നായ്…

അമിത ആത്മവിശ്വാസവും അമിത നിരാശയും ഒരുപോലെ അപകടകരമാണ്. രണ്ടും നമ്മെ യാഥാർത്ഥ്യത്തിൽ  നിന്നകറ്റും. * താര സുഭാഷ്

കൂടെയുള്ളവർക്ക് തെറ്റു സംഭവിക്കുമ്പോൾ, ഒപ്പം നിൽക്കുന്നവരാണോ, അതോ ഒച്ചയിടുന്നവരാണോ നിങ്ങൾ എന്നതാവും ബന്ധങ്ങളിൽ നിങ്ങളെ അടയാളപ്പെടുത്തുന്ന ഒരു ഘടകം. …

നല്ലതേ വരൂ , എല്ലാം നല്ലതിനാവും, നന്നായി വരട്ടെ എന്നീ വാക്കുകൾ ജീവിതത്തിലെ ഏറ്റവും ആശ്വാസപ്രദമായ വാക്കുകളാണ്, അപ്രതീക്ഷിതമായി പലതും…

ഫെബ്രുവരി 13 നാണ് എൻ്റെ ജന്മദിനം. അതിൻ്റെ പിറ്റേന്നാണീ വാലൻ്റൈൻസ് ഡേ. പണ്ട് അതിനിത്ര പ്രാധാന്യമൊന്നുമില്ലായിരുന്നു. എന്നാലിപ്പോൾ റോസ് ഡേ,…

“കുഞ്ഞൂസ് എന്തിനാ കരയണേ?” “ആവോ, അവന് കരയാൻ എന്തെങ്കിലും കാരണം വേണോ? അവൻ്റെ എന്തെങ്കിലും ആരെങ്കിലും എടുത്തിട്ടുണ്ടാകും ചിലപ്പോ! ഇരുന്നു…