Short stories

ഗാന്ധിയെ വരയ്ക്കുവാൻ എന്തെളുപ്പം ഗാന്ധിയെന്നോതുവാൻ അതിലെളുപ്പം ഗാന്ധിതൻ ഖദറിട്ട കീശകൾക്കുള്ളിലായ് ഗാന്ധി ചിരിക്കുന്നു നോട്ടു കെട്ടിൽ എങ്കിലും ഇന്നുമാ ഗാന്ധിയെ വായിക്കാൻ ഗാന്ധിജി കാട്ടിയ വഴിയിൽ ചരിക്കുവാൻ ആ കണ്ണിലൂടെയീ ഇന്ത്യയെ നോക്കുവാൻ…

Read More

വയ്യായ്‌കേ എന്തൊരു വാക്കാണു നീ നിന്നെ ചൊല്ലുന്നവർക്കാണേൽ പഞ്ഞമൊട്ടില്ല. നിന്നെ കേൾക്കുന്നവർക്കാണേൽ നിന്നോടിഷ്ടവുമില്ല.…

മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ പ്രവർത്തനരീതിയും മനോഭാവവും നവീകരിച്ചാൽ, പുതുതലമുറക്കൊപ്പമുള്ള യാത്ര എളുപ്പമാകും.

ഒരാളെ ബലംപ്രയോഗിച്ചോ നിർബന്ധിച്ചോ ബുദ്ധിമുട്ടിച്ചോ നമ്മൾ കൂടെ നിർത്തിയിട്ട് കാര്യമില്ല, കാരണം അവരുടെ മനസ്സിൽ ഇതിനകം നമ്മളെ മാറ്റിനിർത്തിയിട്ടുണ്ട് എങ്കിൽ…

കവിത- “കുരുക്ക്” അറിയാതെ വീണൊരു കുരുക്കാണ് ജീവിതം, അഴിക്കുന്തോറും മുറുകുന്ന തന്ത്രം. കാണാത്ത നൂലുകളാൽ ബന്ധിതർ നമ്മൾ, കാണാമറയത്തിരുന്നാരോ വലിക്കുന്നു.…

ചുംബനം ആരംഭിക്കുന്നത് ഹൃദയത്തിൽ ആണത്രേ. ആ വളക്കൂറുള്ള മണ്ണിൽ അത് പടർന്ന് പന്തലിച്ച് ഒരു പൂമരമാകുന്നു. സ്നേഹമഴയിൽ അതിൽ പൂക്കൾ…

സ്നേഹത്തിൻ്റെ, വിശ്വാസത്തിൻ്റെ, പ്രണയത്തിൻ്റെ, പിണക്കത്തിൻ്റെ, അങ്ങനെ കാക്കത്തൊള്ളായിരം കഥകൾ പറയാനുണ്ടാകും ഓരോ ആലിംഗനങ്ങൾക്കും..

ഒരാളെയും അയാളുടെ നിറം വെച്ചോ വിദ്യാഭ്യാസം വെച്ചോ വിലയിരുത്തുവാൻ ശ്രമിക്കരുത്, കാരണം ഓരോത്തരും വ്യത്യസ്തരാണ്, നമ്മൾക്ക് വിവരമുള്ള ഒരു കാര്യത്തിൽ…

“ഈയിടെയായി അവൾ എല്ലാം മറന്നു തുടങ്ങി.. പിരിഞ്ഞാലും സുഹൃത്തുക്കൾ ആയിരിക്കുമെന്ന്  പറഞ്ഞതും വാക്ക് മേടിച്ചതും അവളാണ്. എന്നിട്ടും എൻ്റെ ഇത്രയും പ്രധാനപ്പെട്ട…