പകലോനുദിച്ചു വരും വേളയിൽ ഉണർന്നു വരുന്നു മനുഷ്യർ, പുതിയൊരു പകലിൻ ശുഭപ്രതീക്ഷകളുമായ്. നന്മകൾ നിറയുന്നു, സംതൃപ്തി പകർന്നു കൊണ്ടവസാനിപ്പിച്ചിടുന്നു ചിലനേരം പകലുകൾ. അപ്രതീക്ഷിതമാം ആഘാതങ്ങളുമായ് നടുക്കങ്ങൾ പകർന്നു…
ഇന്നലെ കഴിഞ്ഞപോലെ…. എന്റെ ജീവിതയാത്രയിൽ പാതി വഴിയിൽ വച്ചു എന്നോടൊപ്പം കൂടിയ എന്റെ സഹയാത്രികൻ. ഞങ്ങളുടെ ഒന്നിച്ചുള്ള യാത്രയിൽ പിന്നീട് ഒരാൾ കൂടി കൂട്ടിനു വന്നു. വേനൽ…
ബന്ധങ്ങൾ വളരെയേറെ വിലപ്പെട്ടതാണ്, എല്ലാവരിൽനിന്നും അത് പ്രതീക്ഷിക്കരുത്, കാരണം വളരെ കുറച്ച് ആളുകൾക്ക് മാത്രമേ സ്നേഹത്തിൻ്റെയും ആത്മാർത്ഥതയുടെയും വില അറിയുകയുമുള്ളൂ. ശുഭദിനം നേരുന്നു…… 🙏
പകലവൾ വെൺപട്ടുചേലചുറ്റി നിറ പുഞ്ചിരിയുമായെത്തിയവൾ പൊടുന്നനെ മാറുന്ന ലോകം കണ്ടുനിൽക്കാനാവാതില്ലാതെ നിഴലുകൾ മറയ്ക്കുന്നു. നാടും നഗരിയും ഭേദം കൂടാതെ തീർക്കുന്ന ചോരകളങ്ങൾ അവളുടെ കണ്ണിൽ കെടാത്ത…
ഒരായിരം കഥകളുടെ ഒരു വസന്തകാലവുമായി, അനുഭവങ്ങളുടെ വഴിത്താരകളിലൂടെയൊരു പഴയകാലം കാത്തു വെച്ചിട്ടുണ്ട് പൂർവികർ നമുക്കായി. അവർ നടന്നവീഥികളുടെ പിൻതുടർച്ചയാണ് നമ്മുടെ വഴികൾ. ഈ കഥ നടക്കുന്നത്…
തൈലത്തിന്റെ മണമുള്ള ഉറുവാടി ഏടത്തിയെ അറിയോ? പ്രണയത്തിൻ വേണ്ടി ജീവിതം പോലും ഉഴിഞ്ഞു വച്ച അതീവസുന്ദരിയായ സ്ത്രീയെ? വല്യോറുമായിട്ടുള്ള പ്രണയത്തിനു ജീവിതം തന്നെ പ്രതിഫലമായി നൽകി അദ്ദേഹത്തിന്റെ…
അന്ത്യനിമിഷം എപ്പോഴാണ് എന്നറിഞ്ഞാൽ അവസാന കർമ്മമെങ്കിലും നമ്മൾക്ക് ശ്രേഷ്ഠമാക്കാൻ കഴിഞ്ഞേനെ, എന്നാൽ അതിലും ശ്രേഷ്ഠമാണ് അന്ത്യം എപ്പോൾ വേണമെങ്കിലും ആകാമെന്നറിഞ്ഞ് നമ്മളുടെ ഓരോ കർമ്മവും ശ്രേഷ്ഠമാക്കുന്നത്. ശുഭദിനം…
“ഇത്രയും നേരമായിട്ടും റെഡിയായില്ലേ..” “അല്ല ഞാനെങ്ങോട്ട് പോവാൻ റെഡി ആവുന്ന കാര്യമാ നീയീ പറയുന്നെ” “എനിക്ക് ഇവിടെ നിന്ന് ബോറടിക്കുന്നു നമുക്ക് ചുമ്മാ റൗണ്ട് വരെ ഒന്ന്…
മറ്റുളളവർ നമ്മളോട് എങ്ങനെ പെരുമാറി എന്ന് ആരും ചിന്തിക്കാറില്ല, നമ്മൾ അവരോട് എങ്ങനെ പ്രതികരിച്ചു എന്നതുമാത്രം അവസാനം വലിയൊരു തെറ്റായി മാറും. ശുഭഞായറാഴ്ച നേരുന്നു …… 🙏
ആദ്യഭാഗം സഞ്ജീവാണ് വീടിൻ്റെ വാതിൽ തുറന്ന് നോക്കിയത്.വാതിൽക്കൽ നിന്ന രാഹുലിനെ കണ്ടപ്പോൾ ദേവിക്ക് ആശ്വാസം തോന്നി.രാഹുലിന്റെ മുഖം സഞ്ജീവിനെ കണ്ടു മങ്ങിയത് ദേവി ശ്രദ്ധിച്ചു. “രാഹുൽ…
