രാവിലെ 7 മണി മുതൽ തുടങ്ങിയ ബഹളം രാത്രി 11 ആയപ്പോഴേക്കും നിക്കും എന്ന് തോന്നി. ഫോട്ടോഗ്രാഫറുടെ “ഒന്ന് കൂടി ചിരിക്ക്”, അമ്മായിയുടെ “മോളെ നല്ലോണം നോക്ക്…
കൊറോണ എന്ന ഒരു വിരുതൻ ചൈനയിൽ അതിവേഗം ഓടിനടന്ന് ആളെ കൊല്ലുന്നു.. ചൈനക്കാർ ഭൂതത്തെ തുറന്നു വിട്ടമാതിരി ഇവനെ തുറന്നു വിട്ടതാണ് എന്നൊക്കെ.. നിസ്സാര വാർത്ത മാതിരി പത്രത്തിലും ടീ വിയിലും കണ്ട് മിണ്ടാതിരിക്കുമ്പോൾ, അതാ ഇറ്റലിയിലും പാരീസിലും…
അസൂയ തോന്നാറുണ്ടെനിക്ക്, എന്റെ മോട്ടോ ജി പൂവൻകോഴി വെളുപ്പിന് 5 മണി മുതൽ ഇടതടവില്ലാതെ തൊണ്ട കാറി കൂകി വിളിച്ചിട്ടും കുലുക്കമില്ലാതെ ഉറങ്ങണ ഏട്ടനെ കാണുമ്പോ എന്റെ…
കുഞ്ഞുട്ടാ… ഇന്നലെ ആദ്യരാത്രി പൊളിച്ചില്ല്യേ നീ മിണ്ടാണ്ട് പൊക്കോട്ടാ ഏർപ്പായുട്ടി. എന്താണ്ടാ? എന്തെങ്കിലും പ്രശ്നണ്ടായാ? ഇണ്ടായിതൊക്കെ പ്രശ്നാ. എന്തുട്ടാ കാര്യന്ന് പറയ്.…
ശരിയെന്നാൽ എല്ലാം പറഞ്ഞതു പോലെ. നാലേ നാലു ദിവസം. അതിനു ശേഷം തിരികെയെത്തിയേപറ്റു എന്ന നിബന്ധന മറക്കാതിരിക്കുക. കാരണം നിന്റെ സമയമായിട്ടില്ല. ഒരു യാത്രപോയി തിരിച്ചു വരും…
“ആശ കണ്ണ് തുറക്ക് ” ഡോക്ടറോ നേഴ്‌സൊ ആരൊക്കെയോ പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാം. പക്ഷെ ഞാൻ ഇവിടെ മുകളിൽ ആണല്ലോ. ഹോസ്പിറ്റലിൽ ഈ റൂഫിൽ ഞാൻ…
നിനക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലാത്തപ്പോൾ പോലും മറ്റൊരാൾക്ക് കൊടുക്കാൻ ഒരു നല്ല വാക്കുണ്ടെങ്കിൽ, നീ സമ്പന്നനാണ്.
അത് ഉറക്കം വരുന്ന പോലെ ആയിരുന്നില്ല… കണ്ണുകൾ താനേ അടഞ്ഞു പോകുന്നത് പോലെ…. ഉറക്കം വരികയാണോ എന്ന് ആദ്യം സംശയിച്ചു. എന്നാൽ ഭാരം കൂടിയത് കൺപോളകൾക്ക് മാത്രമായിരുന്നില്ല… കൈകളും…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം വലിയൊരു ശബ്ദത്തോടെ പെരേര ഓടി വരുന്നത് ജാൻസി കണ്ടു. അയാളുടെ കയ്യിൽ ആളി കത്തുന്ന ഒരു തീ പന്തം. മുറിയിലേക്ക് കയറാൻ വയ്യ,…
കുടുംബത്തോടൊപ്പവും, സ്നേഹിതമാരോടൊപ്പം ഒരുപാട് വിനോദയാത്രകൾ നടത്തിയിട്ടുണ്ട്. അതിന് ഒരു ഇടവേള വന്ന സമയത്താണ് ഒരു പ്രത്യേക പരസ്യം കണ്ടത്. നാല് ദിവസത്തെ ഒരു യാത്ര! നാമറിയാത്ത ഒരു…
