Bookmark Now
Please login to bookmark Close

“ഒറ്റപ്പെടൽ എന്ന് പറയുന്നത് കൂട്ടിന് ആരും ഇല്ലാത്തതല്ല, മനസ്സ് മനസിലാക്കാൻ ആരും ഇല്ലാത്തതാണ്.”

Bookmark Now
Please login to bookmark Close

മണ്ണിൽ പിറന്നു വീഴുന്നു കടക്കാരായ്. ഭ്രൂണമായ് മാറുവാൻ അച്ഛനാദ്യകടം. മജ്ജയും, മാംസവും രക്തവും നൽകിയുരുവാക്കിയെടുത്തൊരമ്മയ്ക്കുമേ കടം. ആയുസ്സിൽ പാതിയും വിയർപ്പങ്ങൊഴുക്കി വളർത്തിയെടുത്തതിന്നു വീണ്ടുമവർക്കുകടം. വിദ്യയതു വിളമ്പിയീ ജീവന്നെയേറ്റം…

Bookmark Now
Please login to bookmark Close

ഒരു കല്യാണവുമായി ബന്ധപ്പെട്ട് പകൽ മൂന്നു മണിയോടെ കോയമ്പത്തൂരിൽ എത്തി. ഞങ്ങളെ ക്ഷണിച്ച ആൾ ഒരുക്കിയിരുന്ന ഹോട്ടലിൽ ചെക്കിൻ ചെയ്തു വിശ്രമിച്ചിട്ട് വൈകുന്നേരത്തോടെ റിസപ്ഷനിൽ പങ്കെടുക്കാൻ ഇറങ്ങി.…

Bookmark Now
Please login to bookmark Close

തിരികെ മടങ്ങാനൊരുങ്ങുന്ന എന്നെ പുറകെ വിളിക്കാനൊരുങ്ങേണ്ടയാരും പുറം തിരിഞ്ഞങ്ങു ഞാൻ നോക്കില്ലൊരിയ്ക്കലും പുറപ്പെടാനായൊരുങ്ങിക്കഴിഞ്ഞു ഞാൻ. പുറമേ ചിരിക്കും മുഖം മൂടിയണിയേണ്ട, അകമേ അമർഷത്തിൻ ഭാരവും പേറേണ്ട. അഴലിന്റെയാഴമനുഭവിച്ചനുഭവിച്ച…

Bookmark Now
Please login to bookmark Close

സ്‌നേഹവും പരിഗണനയും ആണ് അർഹതയെ വാതിൽ തുറന്നകത്തേക്ക് ക്ഷണിക്കുന്നത്. സൂചിയിൽ നൂല് കോർക്കുന്നത്ര സൂഷ്മതയിൽ അതിനെ അവർ സ്വീകരണ മുറിയിൽ ആനയിച്ചിരുത്തുകയും ചെയ്യും.

Bookmark Now
Please login to bookmark Close

പടർന്നു കിടക്കുന്ന വള്ളിപ്പടർപ്പുകൾക്ക് താഴെയുള്ള ഒരു ചതുപ്പുനിലത്തിലേയ്ക്ക് ആഴ്ന്നുപോകുന്നതുപോലെയാണ് നിന്റെ നെഞ്ചിലേയ്ക്ക് മുഖം അമർത്തുമ്പോൾ എനിക്ക് തോന്നുക. നിന്റെ നെഞ്ചകം ദുർബലമാണോ, അതോ നിന്നിലേയ്ക്ക് ആഴ്ന്നുപോകാനുള്ള എന്റെ…

Bookmark Now
Please login to bookmark Close

സോഷ്യൽ മീഡിയകളിലെ മിന്നും താരങ്ങൾ യുട്യൂബ് അടക്കം ഉള്ള സോഷ്യൽ മീഡിയകളിൽ നിന്നും പണം സമ്പാദിക്കുന്ന കുറേ കലാകാരൻമാർ ഉണ്ട്. നല്ല കണ്ടന്റ് ഉള്ള, ചിരിക്കാനും ചിന്തിക്കാനും…

Bookmark Now
Please login to bookmark Close

“മായമ്മേ, സദനത്തിൽ ചേർക്കാനുള്ള അമ്മയെ കൊണ്ടു വന്നിരിക്കുന്നു.” എന്റെ ഓഫീസ്  അസിസ്റ്റന്റ് ശ്യാമള മുറിയിൽ വന്നു പറഞ്ഞു. മുറ്റത്തു വന്നുനിന്ന കാർ ജനാലയിൽ കൂടി കാണാമായിരുന്നു. പിറകിലത്തെ…

Bookmark Now
Please login to bookmark Close

ഞാൻ എന്നെത്തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. നമ്മൾ എല്ലാവരും ഏതാണ്ട് ഒരേപോലെത്തന്നെയാണ്. വലിയ വ്യത്യാസങ്ങൾ ഒന്നും കാണില്ല. തിളച്ചുമറിയുന്ന അഗ്നിപർവ്വതങ്ങൾ ഓരോരുത്തരും തലയിൽപ്പേറി നടക്കുന്നുണ്ട്. പുറമെ ചിരിക്കുമ്പോഴും അകമേ പൊട്ടിയൊലിക്കാൻ…

Bookmark Now
Please login to bookmark Close

ആകാശം നിറയെ വെളിച്ചം പടർന്നുകിടന്നു. വേദിക്ക് മുന്നിൽ ആളുകളുടെ കടൽ ഇളകിമറിയുകയായിരുന്നു. ഓരോ പാട്ട് തുടങ്ങുമ്പോഴും ആയിരക്കണക്കിന് കൈകൾ ഒരുമിച്ച് ഉയർന്നു. ചിരികളും ആർപ്പുവിളികളും വിസിലുകളും ചേർന്ന്…