“മദ്യവിമുക്തമായൊരു കിനാശ്ശേരി” അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം.. എന്റെ അച്ഛനും കണ്ടു ഒരു സ്വപ്നം! ചില ചെറിയ സ്വപ്നങ്ങൾ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാകും. ചെറിയ തോതിൽ ഒരു…
ചിലരൊക്കെ കുട്ടികളോട് ചോദിക്കാറുള്ള ചോദ്യം… “നിനക്ക് അച്ഛനോടാണോ അമ്മയോടാണോ കൂടുതൽ ഇഷ്ടം?” കുട്ടികളോട് അത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് പറഞ്ഞ് അത് നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണെന്ന് തോന്നിയിട്ടുണ്ടെങ്കിലും, രണ്ടാളും…
അച്ഛൻ അവസാന ശ്വാസം എടുത്തതിന് ശേഷമാണ് ഞാൻ എന്നന്നേക്കുമായി കുടി നിർത്താൻ തീരുമാനിച്ചത്. അച്ഛനെപ്പോഴും പറയുമായിരുന്നു, ജീവിതം മാറിമറിയാൻ ഒരൊറ്റ നിമിഷം മതിയെന്ന്. സുഹൃത്തിൻറെ ഇരുപതാം പിറന്നാളാഘോഷത്തിന് കുടിക്കാൻ തീരുമാനിച്ചതോട്…
കടമ നിറവേറ്റാൻവേണ്ടി മാത്രം ചെയ്യുന്ന കർമ്മങ്ങൾ അർത്ഥരഹിതമാണ്, ആചാരത്തിനും ഔപചാരികതയ്ക്കുംവേണ്ടി മാത്രം നടത്തുന്ന ചടങ്ങുകളും അവയിലെ പങ്കാളിത്തവും വെറും കപടനാടകങ്ങൾ മാത്രമാണ്. ശുഭദിനം നേരുന്നു ……. 🙏
ചതുപ്പ് ******* ഇടവപ്പാതി മഴയിൽ തോട്ടിറമ്പിനപ്പുറം ഒരു ചതുപ്പ് രാത്രി മുഴുവൻ പാടിക്കൊണ്ടിരുന്നു.. അത് വെറും തവളപ്പാട്ടല്ല.. ചതുപ്പിന്റെ വിലാപം… കടലായില്ല കരയുമായില്ല.. മണ്ണല്ല വെള്ളവുമല്ല രണ്ടുമല്ലാത്ത…
എന്റെ അച്ഛൻ വീട്ടിലെ ഏറ്റവും ഇളയ മകനായിരുന്നു. അച്ഛൻ പിറന്ന് വീണത് സമ്പന്നതയിലേയ്ക്കാണ്. അച്ഛന്റെ അച്ഛന് ബിസിനസ്സ് ആയിരുന്നു. അച്ഛാച്ഛന്റെ ബിസിനസ്സ് നഷ്ട്ടത്തിലായപ്പോൾ, ആരോടും പറയാതെ സിലോണിലേയ്ക്ക്…
ഒരു ഫ്ലാഷ്… ഒരു മിന്നൽ…. ഒരു നിമിഷാർദ്ധം! ഉടലില്ല.. നിറമില്ല… രൂപമേതുമില്ല.. പിതൃതേജസ്സിറ്റുന്ന മിഴിരണ്ടു മാത്രം. ഒരു മിഠായിപ്പെട്ടിയെയാണ് ഞാനപ്പോളോർമിച്ചത്. വർണ്ണമെത്ര… രൂപമെത്ര… ഉള്ളിലുള്ളതെല്ലാം പക്ഷേ,…
കുടുംബങ്ങളിൽ പണ്ട് വില്ലനും നായകനുമായ അച്ഛൻ ഇന്ന് നായകനും കൂട്ടുകാരനുമാകുന്ന മനോഹരമായ മാറ്റം നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. പണ്ട് അച്ഛനോട് പറയേണ്ട കാര്യങ്ങൾ അമ്മ വഴിയാണ് പോയ്ക്കൊണ്ടിരുന്നത്. ഇന്നോ…
അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ മനസ്സിൽ ഓടി വരുന്നത് ഒ. വി വിജയൻ, ആശപൂർണ്ണ ദേവീ, സി രാധാകൃഷ്ണൻ, എം ടി എന്നിവരുടെ അക്ഷരങ്ങളും, മണ്ണിൻ്റെ മണവും, ശ്രദ്ധിക്കണം…
കുങ്കുമം വാരിവിതറി മറഞ്ഞു പോവുന്ന അസ്തമയ സൂര്യനെ കൈപ്പിടിയിലൊതുക്കാൻ ശ്രമിയ്ക്കുന്ന രാത്രിയതിന്റെ വരവറിയിക്കാൻ വെമ്പുന്നതു നോക്കിയിരിക്കുംതോറും യദുവിന്റെ മനസ്സ് അസ്വസ്ഥമായി. രണ്ട് രാത്രി കൂടി കഴിഞ്ഞാൽ ഈ…
