ആരോഗ്യമുള്ള തനുവും മനവുമല്ലോ മർത്യനീ ലോകജീവിതത്തിൽ നേടാനാകും വിലപ്പെട്ടതാം സമ്പാദ്യം. മാറാരോഗങ്ങൾ തളർത്തിടും ദേഹത്തെയും മനത്തെയുമൊരു പോൽ. തകർത്തു കളയും ചിലപ്പോൾ സമ്പത്തിനെയും. രോഗിയാകും അവസ്ഥയിൽ നിസ്വനായ്,…
ആത്മാർത്ഥത എന്നുള്ളത് നമ്മളുടെ മനസ്സിലുണ്ടായിട്ട് മറ്റുളളവർക്ക് യാതൊരു പ്രയോജനവും ഉണ്ടാവില്ല, മറ്റുള്ളവർ അനുഭവസ്ഥരാകുമ്പോഴാണ് നമ്മൾ ആത്മാർത്ഥതയുള്ളവരാകുന്നത്. ശുഭദിനം നേരുന്നു ….. 🙏
ആദ്യഭാഗം “തനിക്ക് ഈ നിധിനെ അറിയാമോ. ” രാഹുൽ രഘുവരൻ സലീമിനോട് ചോദിച്ചു. “അഡ്വക്കേറ്റ് ദേവി ബ്രഹ്മദത്തൻ്റെ രണ്ടാമത്തെ ഭർത്താവാണിയാൾ. ” “ആ പെൺകുട്ടിയുടെ…
“നീന സംസാരിക്കൂ… നീനക്കു പറയാനുള്ളത് മുഴുവൻ കേൾക്കാനാണ് ഞാനിവിടെയിരിക്കുന്നത്, ഇതു നമ്മുടെ മൂന്നാമത്തെ സെഷനാണ്”, സൗമ്യമായ പുഞ്ചിരിയിൽ പൊതിഞ്ഞ് കൗൺസിലർ അവളെ സംസാരിക്കാൻ പ്രേരിപ്പിച്ചു. അവളുടെ ഓർമ്മകൾ…
എല്ലാ പ്രതിഭകൾക്ക് പിന്നിലും നോക്കിയാൽ താണ്ടി വന്ന ഒരു സങ്കടക്കടൽ കാണാം. അല്ലെങ്കിൽ ആ കടൽ നീന്താത്തവരാരും പ്രതിഭകളായിട്ടും ഇല്ല. കണ്ണീർ മഴയത്ത് ചിരിയുടെ കുട ചൂടിയ…
“ശ്ശോ! ഈ കരിനാക്കിയെ കൊണ്ടു തോറ്റു” “ആ കരിനാക്കൻ്റെ മുന്നിൽ എങ്ങാനും ചെന്നു പെടല്ലേ” ഇങ്ങനെയുള്ള പറച്ചിലുകൾ നമ്മൾ ഒരുപാട് കേട്ടിരിക്കും അല്ലേ. യഥാർത്ഥത്തിൽ കരിനാവ് എന്ന…
Part 1 മുതൽ വായിക്കൂ.. Part 4 (തുടർക്കഥ ) “എന്റെ തീരുമാനം ഞാൻ രാവിലെ പറയാം പപ്പാ.. ഞാനിത്തിരി നേരം തനിച്ചിരിക്കട്ടെ.” അവൾ മുകളിലെത്തെ നിലയിലുള്ള…
ആയുധങ്ങൾ പലവിധമുണ്ടീയുലകിൽ, പക തൻ ചുഴികൾ പതിയിരിക്കുമീ കാലത്തിൽ. മാരകമാം മുറിവേൽപ്പിക്കും ചിലവ, പുറമേ കാണാമുറിവുകൾ നൽകുന്നു ചിലപ്പോൾ, ഒരു തുള്ളി രക്തം പോലും ചിന്തിടാതെ, ഒരിക്കലും…
ജീവിതത്തിലെ ആദ്യ 39 വർഷങ്ങൾ എൻ്റെ ഇല്ലായ്മകളെയും പോരായ്മകളെയും പറ്റി ആകുലപെട്ടു നഷ്ടപ്പെടുത്തി. ഇനി യഥാർഥ എന്നിലേക്ക് എൻ്റെ കഴിവുകളിലേക്ക് മടങ്ങാനുള്ള സമയം
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -IX രാത്രി സഹിക്കാൻ പറ്റാത്ത വേദന വന്നു. പാരസെറ്റമോളിലോ സപ്പോസിറ്റയിലോ അതു കുറഞ്ഞില്ല. വെള്ളം പോലും…
