കണ്ണുകളെഴുതാറില്ലെങ്കിലും കൺതടങ്ങളെഴുതാറുണ്ടവളിൽ സ്നേഹനിരാസങ്ങളുടെ നിരാലംബങ്ങളുടെ കറുകറുത്ത മഷിപ്പാടുകളെ.. കവിത തീർന്നനേകമക്ഷരങ്ങളെ..
മുകിലനെ ചേർത്ത് പിടിച്ചു കൊണ്ട് രൂപാലി അവന്റെ ചെവിയിൽ പറഞ്ഞു. “നോക്ക് മുകിലൻ ആ പ്രണയ ജോഡികളെ കണ്ടോ? എന്ത് ചേർച്ചയാണ് അവർ തമ്മിൽ. എന്തൊരു റൊമാന്റിക്…
സ്ത്രീകൾ ഒരുങ്ങുന്നത് ആരെയോ കാണിക്കാൻ ആണെന്നുള്ള തെറ്റിദ്ധാരണ ഇപ്പോഴും സമൂഹത്തിനുണ്ട്. അങ്ങനെ ഉള്ളവരും ഉണ്ടാകും. എന്നാലും ഭൂരിപക്ഷം സ്ത്രീകളും സ്വയം സന്തോഷിക്കാൻ വേണ്ടിയാണ് ഒരുങ്ങുന്നത്. സന്തോഷിക്കാൻ പറ്റാത്തപ്പോൾ…
പ്രതികരിക്കാത്തവരോടും വാക്കുകൾക്ക് വില കൽപ്പിക്കാത്തരോടും കൂറ് പുലർത്തേണ്ട ഒരാവശ്യവുമില്ല, ഇത്തരക്കാർ അഹംഭാവികളും ഞാൻ എന്ന ഭാവം സ്വയമുള്ളവരുമായിരിക്കും. നമ്മൾ ഇങ്ങനെ ആവാതിരിക്കാൻ ശ്രദ്ധിക്കണം. ശുഭദിനം നേരുന്നു ….…
“തൃക്കാക്കര പൂ പോരാഞ്ഞോ, തിരുനക്കര പൂ പോരാഞ്ഞോ, തിരുമാന്ധാം കുന്നിലെത്തിയ തെക്കൻ കാറ്റേ…. നിന്റെ ഓമൽ പൂപാലിക ഞാനൊന്നു കണ്ടോട്ടേ.. ഒന്നു കണ്ടോട്ടേ….?” പൂക്കളുടെ സുഗന്ധം പേറി…
ആരുടെ കോൾ ആയിരുന്നു ഏട്ടാ?” ഫോൺ വിളി കഴിഞ്ഞ് വരുന്ന ഭർത്താവിനെ നോക്കി ശാലിനി ചോദിച്ചു. “അമ്മയുടെ” “ആഹാ.. അവിടെ എന്താ വിശേഷം? ഓണം ഒക്കെ ആവാറായില്ലേ”…
അവസരങ്ങൾ സൂര്യോദയം പോലെയാണ്, അധികനേരം കാത്തുനിന്നാൽ നമ്മൾക്ക് അത് നഷ്ടമാകും. നല്ല കാര്യങ്ങൾ ചെയ്യുവാൻ ആരുടെയും അഭിപ്രായത്തിനുവേണ്ടി കാത്തുനിൽക്കരുത്. ശുഭദിനം നേരുന്നു…… 🙏
ഓണം പോലെ മലയാളിയുടെ മനസ്സിൽ ആഹ്ലാദം നിറക്കുന്ന മറ്റൊരു ആഘോഷവുമില്ലെന്നുള്ളതാണ് സത്യം. കാലമെത്ര മാറിയാലും ഓണത്തിന്റെ പൊലിമയൊട്ടുംകുറഞ്ഞിട്ടില്ല. മനുഷ്യരെല്ലാരും ഒന്നു പോലെയായിരുന്ന, കള്ളവും ചതിയുമില്ലാത്ത ഒരു മനോഹരകാലത്തിന്റെ…
മണ്ണിൻ്റെ മണമുള്ള പ്രകൃതിയുടെ സ്പർശമുള്ള ഏവരേയും ചേർത്തു നിർത്തുന്ന ഓണം പോലെ, ഇത്രമേൽ ധന്യമായ മറ്റൊരാഘോഷം ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. എൻ്റെ കുട്ടിക്കാലത്ത് അതിരാവിലെ,…
ആരെങ്കിലും നമ്മളെ അവഗണിക്കുന്നുവെങ്കിൽ, എന്തുകൊണ്ട് എന്ന് ചോദിക്കുവാനോ വഴക്കിനോ നിൽക്കാതെ, അവരുടെ മാറ്റം മനസ്സിലാക്കി പക്വതയോടെ നിൽക്കുക, ഒരു പുഞ്ചിരിയോടെ പിൻതിരിയുക, മുറിവുകൾ ഉണ്ടായേക്കും, അത് കാലം…
