മഴവില്ലിനെ വെല്ലുന്ന നിറങ്ങളുടെയും നാവും മനസ്സും കൊതിപ്പിക്കുന്ന രുചികളുടെയും ഓർമ്മയിൽ മധുരതരമായ് വരികയായി ഒരു ഓണക്കാലം കൂടി. ചിങ്ങമാസം പിറന്നാൽ പിന്നെ മലയാളികൾ എല്ലാവരും ഓണത്തെ വരവേൽക്കുവാനുള്ള ഒരുക്കത്തിൽ ആയിരിക്കും.…
ഓർമ്മയുടെ ചില്ലടുക്കിൽ മെല്ലെയൊന്നു തൊട്ടാൽ, കണ്മുന്നിൽ വിരിയുന്ന കുറേ വമ്പൻ പൂക്കളങ്ങൾക്കപ്പുറം, ആ ചില്ലൊന്നമർത്തിത്തുടച്ചാൽ മിഴിവോടെ തെളിയും ഒരു പിടി കുഞ്ഞു പൂക്കളങ്ങൾ… പണിക്കുറ്റമേറിയ വട്ടത്തിലും ചതുരത്തിലുമുള്ള തട്ടു പൂക്കളങ്ങൾ!…
ഈ ഇരുത്തം തുടങ്ങീട്ട് കുറെ നേരമായി. കുഞ്ഞാപ്പുവിന്റെ വാട്സാപ്പ് മെസ്സേജ് കണ്ടത് മുതൽ ചിന്തകൾ കാടു കേറിയത് ആണ്. കടലിന് അഭിമുഖമായി ഇരുന്ന് കടൽ തീരത്തെ കാഴ്ചകൾ…
കണ്ണ് നിറയുമ്പോൾ ഉണ്ടാകുന്ന വേദന അറിയുന്നവർക്ക് മുന്നിൽ മാത്രം കരയുക, മനസ്സ് അറിഞ്ഞ് നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുന്നവരോട് മാത്രം പ്രാർത്ഥിക്കുവാനും പറയുക, ബന്ധങ്ങളുടെ വില അറിയുന്നവരുമായി മാത്രം ബന്ധങ്ങൾ…
കാലത്തിൻ കുത്തൊഴുക്കിൽ പെണ്ണിൻ മനവും വേഷവും മാറിമറിഞ്ഞെന്നാലും അഴകേറും വർണ്ണങ്ങളിൽ, മനം മയക്കും മൃദുലതയിൽ, ചമഞ്ഞു വരും കസവുസാരിയെന്നും പെണ്ണഴകിനു മാറ്റുകൂട്ടിടുന്നു, മഴവില്ല് പോൽ ചന്തം ചാർത്തിടുന്നു.
ആമസോണിന്റെ ഡോർ ഡെലിവറി ബോയ് കൊണ്ട് വന്ന പാക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് അവൾ ബാൽക്കണിയിൽ പോയി നിന്നു. ഇതിലെന്താണെന്നവൾക്കറിയാം. ഒരു മുഖമൂടി. അതവളുടെ…
വൈദേഹി…. അന്നു – അവളുടെ മുഖം വിടര്‍ന്നിരുന്ന ചെന്താമര പോലെയായിരുന്നു. കവിളുകള്‍ക്ക് പിങ്കു നിറമായിരുന്നു. കണ്ണുകൾ സ്വപ്നങ്ങളാൽ നിറഞ്ഞിരുന്നു, നടപ്പിൽ ആത്മവിശ്വാസവും. ചിരിയോടെ സംസാരിച്ചാൽ, അവളുടെ ചുറ്റുമുള്ള…
ആദ്യഭാഗം ഏജൻറ് പി ബി മടങ്ങി വന്നു വാതിലടച്ചു. അയാൾ ഗൗരവത്തിലായി. എന്തോ പ്രശ്നമുണ്ടെന്ന് നിധിന് തോന്നി. “എന്താ പി ബി പ്രശ്നം. അതാരാ” “മൂപ്പര്…
ആശുപത്രിയിലെ പത്തു ദിനങ്ങൾ – [ ആദ്യ ഭാഗം ] ഭാഗം -VIII ഓപ്പറേഷൻ കഴിഞ്ഞതിന്റെ അന്ന് രാത്രി സിസ്റ്റർ പറഞ്ഞിരുന്നു ഡോക്ടർമ്മാർ രാവിലെ…
ചേരുവകളെല്ലാം ചേരുംപടി ചേർത്ത് കൈപ്പുണ്യത്തിൻ മേന്മയിൽ രുചിയേറും പ്രഥമൻ, സദ്യയ്ക്ക് മാറ്റ് കൂട്ടി, മധുരപ്രിയർ തൻ വയറും മനസ്സും നിറച്ചിടുന്നല്ലോ.
