കർക്കിടകമാരി പെയ്തൊഴിഞ്ഞു കള്ളച്ചിരിയുമായി ചിങ്ങം എത്തി വയലുകൾ കൊയ്ത്തിനു പാകമായി ഇനി കൊയ്ത്തു പാട്ടിൻ താളമേളമായി മലയാളക്കരയുടെ പുതുവർഷപ്പിറവിയിൽ മരതക പട്ട് ഞൊറിഞ്ഞുടുത്ത് നാനാവർണ്ണസൂനജാലം ചാർത്തി പ്രകൃതി…
തനിച്ചാകുമോ എന്ന ഭയവും തനിച്ചാണ് എന്ന ചിന്തയുമാണ് നമ്മളുടെ മാനസ്സികസമ്മർദത്തിന് കാരണം, നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമ്മൾക്ക് വെറും കെട്ടുകഥകൾ മാത്രമാണ്, നമ്മൾക്ക് ഇനിയും സമയമുണ്ട് എന്ന…
ജാലകത്തിനപ്പുറം മഴയുടെ നേരത്തെ സംഗീതം കേൾക്കാം. തണുത്ത് കുളിരുന്ന ഈ രാത്രിയിൽ ഉറക്കം വരാത്ത എൻ്റെ കണ്ണുകൾ നിന്നെ കാണുവാൻ കൊതിച്ചു കൊണ്ടിരിക്കുന്നു.. ആ മടിയിൽ തലചായ്ച്ച്…
ഊർമ്മിള ദുഃഖത്തെ പുഞ്ചിരിയാൽ മറച്ചവൾ ദേവി നീ എന്നുമെനിക്ക് തീരാത്ത അതിശയം രാമനും സീതയും നിറഞ്ഞു നിൽക്കുന്ന രാമായണത്തിൻ്റെ താളുകളിൽ ഒന്ന് മുഖം കാട്ടി തൻ്റെ…
സിനിമ ആസ്വാദനം തികച്ചും വ്യക്തിപരമാണ്. ഒരാൾക്ക് ഇഷ്ടമാകുന്ന സിനിമ മറ്റൊരാൾക്ക് തീരെ ‘വർക്ക്’ ആകാതെ പോകാറുണ്ട്. തീയേറ്ററിൽ കോടികൾ വാരുന്ന സിനിമകൾ, നിരൂപകരുടെ കയ്യിൽ നിന്ന് കടുത്ത…
ഏതൊരു മഴക്കാലത്തും ചിങ്ങപ്പുലരിയുടെ തെളിച്ചവും ഭംഗിയും നമുക്ക് അനുഭവിക്കാൻ കഴിയുന്നത് അത് നമ്മുടെ മനസിലേക്ക് സന്തോഷം കൊണ്ടു വരുന്ന ഒന്നിനായുള്ള ഒരു കാത്തിരിപ്പായത് കൊണ്ട് കൂടിയാണ്…അതെ, തിരുവോണം.…
ഒരാളോട് നമ്മൾ ചിരിക്കുമ്പോൾ വലിയൊരു ഊർജത്തെയാണ് അയാളിലേക്ക് നമ്മൾ കൈമാറുന്നത്, ലോകത്ത് നൂറുകണക്കിന് ഭാഷകൾ ഉണ്ടാകാം, എന്നാൽ ഒരു ചിരി അവയൊക്കെയും ഉൾക്കൊള്ളുന്നു, അതുകൊണ്ട് മനസ്സുനിറഞ്ഞ് എല്ലാവരോടും…
ആവണി മാസം പിറന്നു, ഉള്ളിൽ ഓണ നിലാവ് തെളിഞ്ഞു പൂവിളി ഉയരുകയായി, എങ്ങും പൂമണം പൊങ്ങിപ്പരന്നു ഒരു നവ വധു പോലെ എൻെറ കൈരളി പൂ ചൂടി…
ഓർമ്മയിൽ എന്നെന്നും നിറഞ്ഞു നിൽക്കുന്ന ഓണങ്ങൾ അനേകം. കുട്ടിക്കാലത്തെ ഓണങ്ങൾക്ക് മധുരിമ കൂടും.നിഷ്കളങ്കമായ ബാല്യത്തിൽ എന്തിനും ജിജ്ഞാസയാണ്. ഓർമ്മ വച്ച കാലത്തൊക്കെ ഓണക്കാലമായാൽ മാത്രമാണ് പുറത്ത് നിന്നും പച്ചക്കറികളും…
ഇരുപത് വർഷങ്ങൾക്കിപ്പുറവും, കാൽപനികമായൊരു ഗന്ധം എന്നെ തേടിയെത്താറുണ്ട്. എന്റെ പ്രിയപ്പെട്ട ഓണക്കാലത്തിന്റെ ഗന്ധം. ഓർമ്മകൾക്ക് സുഗന്ധമുണ്ടോ എന്ന് ചോദിച്ചാൽ, ഉണ്ടെന്ന് ഞാൻ പറയും. അത് നഷ്ടബോധത്തിന്റെ ഗന്ധമാണ്,…
