കേളികൊട്ടായി അത്തതിൻ പൂക്കുടയേന്തി പുലർന്ന പുലരിയിൽ ഓർമ്മയിലൊരോണവില്ലു മാഞ്ഞു കാലത്തിൻ പൂവിളിപ്പാട്ടിന്നീണം പകർന്നൊരോണം ഉണ്ണിക്കരങ്ങളാൽ പൂക്കളം തീർത്തൊരോണവെയിലിൻ ശേലിൽ പൊന്നോണമായി പുതുമയാർന്നൊരു പുലരിയിൽ കുളിരേറ്റ കാറ്റിൻ…
നമ്മളെ സ്നേഹിക്കുന്നവരോട് തിരികെ സ്നേഹിക്കുന്നെന്നും സഹായിച്ചവരോട് നന്ദിയും അറിയിക്കുവാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ ഇന്നുതന്നെ തിരിച്ചുപോയി അറിയിക്കണം, ചില സമയം കടന്നുപോയാൽ പിന്നെ ആ വാക്കുകൾക്ക് മൂല്യം ഉണ്ടാകണമെന്നുമില്ല, നഷ്ടപ്പെടുത്തിയ…
സ്ത്രീധനം അതുമായി ബന്ധപ്പെട്ട പീഡനവും ആത്മഹത്യയും കൊല്ലും കൊലയുമെല്ലാം നിരന്തരം കേട്ട് രോഷാകുലരായി അങ്കക്കലിയോടെ നിൽക്കുന്നവരാണ് പ്രബുദ്ധരായ നമ്മൾ, ഇരുകാലി സമൂഹം. ഈ കല്യാണം എന്നത് ഒഴിച്ചുകൂടാനാവാത്ത…
ഇക്കയും മക്കളും ഇറങ്ങിക്കഴിഞ്ഞു പതിവുപോലെ ഫോണിൽ ചികഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വരുന്നത്. ഫോൺ ചെവിയിൽ വെച്ചപ്പോൾ അപ്പുറത്ത് ഒരു പുരുഷ ശബ്ദം. ”…
ടക്, ടക്, ടക്… ആ ശബ്ദം കേട്ടാണ് ശങ്കു ഉണർന്നത്. എവിടെ നിന്നാണ് എന്ന് മനസിലായില്ല. അവൻ ചുറ്റും നോക്കി, അല്ല താൻ ഇത് എവിടെയാണ്…. ഓ…
ബന്ധങ്ങൾ ശക്തമാകുന്നത് സത്യസന്ധതയോടെ മനസ്സ് തുറന്ന് സംസാരിക്കുമ്പോഴാണ്, ശക്തമല്ലാത്ത ബന്ധങ്ങൾ നിലനിർത്തി കൊണ്ടുപോകാൻ ചിലപ്പോൾ നമ്മൾ അന്ധനും ബധിരനും മൂകനുമാകേണ്ടി വരും. ശുഭദിനം നേരുന്നു ….. 🙏
എന്തെങ്കിലുമൊക്കെ പറഞ്ഞു വഴക്ക് ഉണ്ടാക്കുക എന്ന് പറയുന്നത് ചിലർക്ക് ഒരു ഹോബി ആണ്…😤 കാരണങ്ങൾ സീസണൽ ആയി മാറി കൊണ്ടിരിക്കും…🌏 മറ്റുള്ളവർക്ക് എത്രത്തോളം hurt ആവുന്നുണ്ടെന്ന് ഒരു…
നിങ്ങളെ എപ്പോഴെങ്കിലും കളിക്കളത്തിൽ അല്ലാതെ കരുവാക്കുക എന്ന പ്രയോഗത്തിൽപ്പെടുത്തിയിട്ടുണ്ടോ??? ഇതിപ്പോ ഫ്രണ്ട്സുമായുള്ള ഡിസ്കഷന് ഇടക്ക് ഉണ്ടായൊരു സംഭവത്തിൽ നിന്നും വളരെ ലളിതവും എന്നാൽ അത്രമേൽ കൂർമതയുള്ളതുമായ പദപ്രയോഗം…
സന്ധ്യയുടെ സ്വർണ്ണ വെളിച്ചം പോലെയാണ് വാർധക്യം. ജീവിതത്തിരക്കുകളുടെ ഊഷ്മാവിൽ തിളച്ചുമറിഞ്ഞ കാലം പിന്നിട്ട്, ശാന്തമായൊരൊഴുക്കിലേക്ക് ചേക്കേറുന്ന സമയം. പ്രായം കൂടുന്നത് ഒരു കുറ്റമായി കാണുന്നവരുണ്ട്. നഷ്ടപ്പെട്ട…
ഗൾഫ് രാജ്യത്തെ ഒരു പ്രവാസികുടുംബം. മലയാളികൾക്ക് ഏറെ സുപരിചിതമായ പദം. ഞങ്ങളുടെ കുടുംബവും കുറച്ചുകാലം അവിടെ പ്രവാസികളായിരുന്നു. വീട്ടിൽ പാർട്ട് ടൈം ജോലിക്കുവരുന്ന തൊഴിലാളികൾ (labours) ചിലരെ…
