കർക്കിടകത്തിലെ കുറ്റാകൂരി ഇരുട്ടും മഴയും, മിന്നലൊടുകൂടി കാർമേഘങ്ങൾ ആകാശത്ത് സ്വൈര്യവിഹാരം നടത്തുന്നു. എങ്ങും കാറ്റുകൊണ്ട് ചലിക്കുന്ന വർഷങ്ങളുടെ മർമ്മ ശബ്ദം. അല്പ നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഇടിയുടെ ഘോരമായ…
തൂശനിലയിൽ തുമ്പപ്പൂചോറും രുചിയേറും സാമ്പാറും, കാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, മധുരമൂറും പൈനാപ്പിൾ പച്ചടി, മേമ്പൊടിയായ് പുളിഞ്ചി, എരിവ് പകരാൻ അല്പം അച്ചാറും, സ്വർണ്ണവർണ്ണത്തിൽ ചിരിച്ചു നിൽക്കും…
സരസ്വതി ടീച്ചർ ഓർമ്മക്കുറിപ്പ് ****************** നമുക്കേറെ പ്രിയപ്പെട്ട അധ്യാപകരെയും നമുക്കൊട്ടും ഇഷ്ടമില്ലാത്ത അധ്യാപകരെയും നാം ഒരിക്കലും മറക്കില്ല എന്നത് സത്യമായ കാര്യമാണ്. അതുപോലെ നമുക്ക് നിരീക്ഷിച്ചാൽ മനസ്സിലാവുന്ന…
ഹോട്ടലിന്റെ മുകളിലത്തെ നിലയിലെ വാടക മുറിയുടെ പുറത്തെ ബാൽക്കണിയിൽ, വൈകുന്നേരത്തെ ഇളം കാറ്റേറ്റ് ബാലാമണി ഇരുന്നു. അവളുടെ കയ്യിൽ നാലഞ്ചു വെള്ള പേപ്പറുകൾ ഉണ്ടായിരുന്നു. അതിൽ നിന്നും…
പൊന്നിൻ ചിങ്ങത്തിൻ വരവാകുമ്പോൾ, പെരുമഴ മാറി മാനം തെളിഞ്ഞിടുന്നു, തെളിയുന്നു മലയാളി തൻ മനവും. പൂക്കൾ ചിരിച്ചു നിൽക്കുന്നു ചുറ്റിലും, പൂമുറ്റം തീർത്തിടാനായ്. പൂവട്ടിയുമായ് ഓടി നടക്കും…
വെളിച്ചംകൊണ്ട് ഇരുട്ട് അകറ്റുവാൻ കഴിയും, ചൂടുകൊണ്ട് തണുപ്പും അകറ്റുവാൻ കഴിയും, എന്നാൽ നിഷേധചിന്തകൾ അകറ്റുവാനുള്ള ഒരേയൊരു മാർഗ്ഗം ശുഭചിന്തകൾ മാത്രമാണ്. ശുഭദിനം നേരുന്നു……🙏
കുടവയറും കുലുക്കി മനം നിറയ്ക്കും പുഞ്ചിരിയുമായ് തൻ പ്രജകളെ വരവേൽക്കാനെത്തിടും ഓണത്തപ്പൻ, കള്ളവും ചതിയുമില്ലാത്തൊരു മധുരമനോജ്ഞമാം കാലത്തിൻ, സുന്ദരമാമോർമ്മ തൻ തിരനോട്ടമല്ലോ എന്നും മലയാളിമനസ്സിൽ
പുറമെ കാണുന്നവരറിയുന്നുണ്ടോ അടയേറ്റ ചൂടും തിളയും വേവും… ആ തവിട്ടു നിറം, സഹിച്ചു സഹിച്ചു പരുവം വന്ന തഴമ്പുകളെന്ന്.. മധുരതരമാകേണ്ടിടത്ത് അടിച്ചു വേവിച്ച് പായസമാക്കുന്ന പ്രഥമൻമാർ!
വിദ്യാനഗറിലെ ‘സരസ്വതി നിലയം’ സ്കൂൾ, പുറമെ ശാന്തമാണെങ്കിലും ഉള്ളിൽ പുതിയൊരു അശാന്തിയുടെ വക്കിലായിരുന്നു. പത്താം ക്ലാസ്സിലെ കുട്ടികളിൽ പലരും മൊബൈൽ ഫോണുകളിൽ, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ ആസക്തരായിരുന്നു.…
പ്രിയപ്പെട്ട അച്ഛാ, ഇന്ന് സെപ്തംബർ 5 ആണ്, അദ്ധ്യാപക ദിനം. എൻ്റെ പ്രിയപ്പെട്ട കുട്ടികൾ പലരും മറക്കാതെ ആശംസകളറിയിച്ച് എന്നെ ആഹ്ലാദഭരിതയാക്കുന്ന ദിവസം. അതിലുമെത്രയോ ഉപരിയായി എൻ്റെ…
