പുതുവർഷത്തിൻ പുത്തൻപ്രതീക്ഷകൾ തൻ പുതുവെളിച്ചം, മലയാളമണ്ണിൽ നിറച്ചുകൊണ്ടെത്തിടുന്നു പൊൻചിങ്ങപ്പുലരി. കലിതുള്ളിയാടും കർക്കിടകപ്പെരുമഴയിൽ കുളിച്ചുനിൽക്കും കേരളഭൂമി, പുതുപുഷ്പങ്ങൾ ചൂടിനിന്നിടുന്നു. മാവേലിമന്നനെ വരവേറ്റിടാൻ, ഓണപ്പൂവിളികൾക്കായ് നാടും മാലോരും ചമഞ്ഞൊരുങ്ങി നിൽക്കും…
ചതിയാണോ നുണയാണോ കൂടുതൽ അപകടകാരി? നുണ തന്നെയാണ്. ചതിയാണെങ്കിൽ നമ്മൾ ഒരു തവണയേ വേദനിക്കുകയുള്ളൂ, എന്നാൽ ഓരോ നുണകളും നമ്മൾ തിരിച്ചറിയുമ്പോഴും അത് നമ്മളെ വേദനിപ്പിച്ചുകൊണ്ടേയിരിക്കും. ശുഭദിനം…
എത്തിച്ചേരുവാൻ കഴിയാതെ തോറ്റുപോകുമെന്ന് ലോകം മുഴുവൻ വിളിച്ചു പറഞ്ഞാലും എത്തുമെന്ന് ഉറപ്പിച്ച് ചില ദൂരങ്ങളിലേക്ക് തളരാതെ നടന്നുപോയി, ലക്ഷ്യത്തിലെത്തി ലോകത്തെ നോക്കി പുഞ്ചിരിച്ചവരുടെ വാശിയുടെ പേരാണ് ആത്മവിശ്വാസം.…
ജഗദയും നവീനും മുഖത്തോട് മുഖം നോക്കി ഇരുന്നു. “ജഗദേച്ചീ, അച്ഛൻ വരാറായി. എനിക്കാകെ ടെൻഷനാകുന്നു. ” “ടെൻഷനടിച്ചിട്ടു എന്നതാടാ കാര്യം, സഹിച്ചല്ലേ പറ്റൂ,…
” ചേച്ചിയെ തിരക്കി ഒരാൾ വന്നിരുന്നു. “ മൂന്നു ദിവസത്തെ അവധിക്കു ശേഷം ബാങ്കിലെത്തിയപ്പോഴാണ് അനിത പറഞ്ഞത്. ”ഒരാളോ അതാര്? എന്നു വന്നു? “ മൂന്നു ദിവസവും…
പച്ചപ്പിൻ പുതപ്പു മണ്ണിൽ വിരിച്ച് ആകാശ നെറ്റിയിൽ ചിങ്ങത്തിൻ പൊൻകിരണം ചാർത്തി മഴത്തുള്ളികൾ പെയ്തൊഴിയാതെ മഴമേഘങ്ങൾ… നനവിൻ കുളിർത്തെന്നൽ വീശി വയൽക്കിളിപ്പാട്ടുമായി പൊന്നിൻ ചിങ്ങം വന്നല്ലോ…
കള്ള കർക്കിടകം പോയ് വീണ്ടും ചിങ്ങം വന്നു പിറക്കുമ്പോൾ മലയാളത്തിൻ മണ്ണിലും മനസ്സിലും വർണ്ണ പൂവുകൾ വിടരുകയായ് പൂവും ചൂടി അണിഞ്ഞൊരുങ്ങാൻ കൈരളി വീണ്ടും ഉണരുകയായ്…
Part 1 🌹നോട്ടുകെട്ടുകൾ 3🌹 (സിനിനോവലെറ്റ് ) Part 3 ശക്തമായ കാറ്റിലും മഴയിലും മനോജിൻ്റെ അലർച്ചയാരും കേട്ടില്ല. മനോജിന് ബോധം തെളിഞ്ഞപ്പോൾ അവൻ നെഞ്ചു പൊത്തിപ്പിടിച്ചു…
ആദ്യഭാഗം “അതേ പി ബി, നമുക്ക് തീർക്കണം ഇവനെ കൂടി. പക്ഷേ ഇവൻ്റെ മരണം, അതാരുടെ കൈ കൊണ്ടാകും എന്നാണ്. നേരിട്ട് കൊല്ലാൻ വയ്യ, ജയിലിൽ…
ഒരു നുള്ളോളമുപ്പു മതി നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിച്ചിടുവാൻ, അല്പം പോലുമില്ലെങ്കിലോ, രുചിയില്ലാതെ പാഴായിടുമേതു വിഭവവും. ആത്മാർത്ഥയില്ലാ മനുഷ്യബന്ധങ്ങളുമതുപോലെ, ഉപ്പില്ലാ ഭോജ്യം പോൽ നിർവികാരമാം ബന്ധനം മാത്രം.
