അറിവില്ലാത്ത പ്രായത്തിൽ അറിവുള്ളവർ ഒക്കെയും കൂടി അറിഞ്ഞോണ്ട് ചെയ്തൊരു ചെയ്ത്തായിരുന്നു അവളുടെ കെട്ട്! കീറിയടുക്കി വച്ച വിറകിൻ കെട്ടുകൾ അടുപ്പിലെ കനല് പോലെ വെന്ത് നീറി പുകയുമ്പോൾ…
ഒരുപാടു ഇടവേളകൾക്ക് ശേഷമായിരുന്നു വീണ്ടും വായനയുടെ ലോകത്തേയ്ക്ക് തിരിഞ്ഞു നടന്നത്. ഇഷ്ടമുള്ള പുസ്തകങ്ങൾ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഭൂതകാല ഓർമകളെ മനഃപൂർവം മറവിയുടെ ആഴങ്ങളിൽ തള്ളി, സമയം…
“അതേയ് ബിയ്യാത്തു ഇഞ്ഞു ആ ഹസ്സൻ മാപ്പിളയുടെ ഇളയ മോൻ കെട്ടി കൊണ്ട് വന്ന പുതുപെണ്ണിനെ കണ്ടിനോ?” “ഇല്ല കല്യാണിയമ്മേ എങ്ങെനെ ഉണ്ട് നല്ല ചൊറുക്കുണ്ടോ ഓളെ…
മാതാവിൻ്റെ കപ്പേളയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച് തിരിച്ചിറങ്ങുമ്പോഴാണ് നട കയറി കപ്പേളയിലേക്ക് കയറി വരുന്ന അനുവിനെ കണ്ടത്. ഒരേ ഇടവകയിലും അതിലുപരി ഒരേ പ്രദേശത്ത് താമസിക്കുന്ന…
പ്രതികൂലമാം സാഹചര്യങ്ങളെ തൻ നിരന്തരപരിശ്രമത്താൽ തരണം ചെയ്തു, അനുകൂലമാക്കി സൽഫലങ്ങൾ കൊയ്തിടാൻ അനന്യമാം കഴിവുകൾ നൽകിയല്ലോ മനുഷ്യകുലത്തിനു വിധിതാവ്. കാറ്റും കോളും നിറയും കടലിൽ കപ്പലോടിയ്ക്കും കപ്പിത്താനെപ്പോൽ…
ഈ കടലാഴങ്ങളിൽ എന്തായിരിക്കും ഒരൊറ്റ മുങ്ങാം കുഴിയിൽ കയ്യിൽ കിട്ടുന്നത് എന്തായിരിക്കും മുത്തോ പവിഴമോ രത്നങ്ങളോ അതുമല്ലെങ്കിൽ ജീർണ്ണതയുടെ ഏതെങ്കിലും അടയാളങ്ങളോ ആ കടലിലേക്ക് ഇറങ്ങുകയാണ് ഉപ്പ…
ശരീരം മാറണമെങ്കിൽ മനസ്സ് മാറണം, ശരീരത്തിന് മാറാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിന് മാറാൻ കഴിഞ്ഞാൽ എന്തിനും പരിഹാരമുണ്ടാവും. ശുഭദിനം നേരുന്നു …….🙏
“വിവാഹമോചനം ഒരിക്കലും സന്തോഷകരമോ എളുപ്പമുള്ളതോ ആയ ഒരു ഓപ്ഷനല്ല, പക്ഷേ ചിലപ്പോൾ അതായിരിക്കും മുന്നോട്ടുള്ള ഏക വഴി.” – ലൂസി ഡേവിസ് ധൈര്യശാലികളായ പതിമൂന്ന് സ്ത്രീകൾ അവരവരുടെ…
ഇന്ത്യൻ റെയിൻബോ വായിച്ചപ്പോൾ മുതൽ എന്റെയുള്ളിൽ കൊട്ടാരം കെട്ടി പാർത്ത ഒരു രാജ്ഞിയുണ്ട്. ലെഫ്റ്റനന്റ് കേണൽ ഡോക്ടർ സോണിയ ചെറിയാൻ. എന്നെങ്കിലും കാണണമെന്നും സംസാരിക്കണമെന്നും ഞാൻ കരുതിയ…
വേണ്ടപ്പെട്ട എന്തെങ്കിലും സാധനം എവിടെ വച്ചൂന്ന് മറന്ന് പോകുക. ഇത് ഇപ്പോഴൊന്നും തുടങ്ങിയ മറവിയല്ല. ജീവിതത്തിൽ രണ്ടറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ നെട്ടോട്ടമോടുന്ന ഒരു മനുഷ്യൻ്റെ ചുറുചുറുക്കുള്ള കാലം.…
