ആ നഗരത്തിൽ അവൾ പുതിയതായിരുന്നെങ്കിലും, അവൾക്ക് ആ നഗരം മറ്റൊരു ഒറ്റപ്പെടലിന്റെ ഇടമായിരുന്നു, ജനിച്ചു വളർന്ന ഇടത്തിൽ പോലും ചുറ്റും ആളുകൾ ഉണ്ടായിട്ടും തനിച്ചാവുന്നതിന്റെ അനുഭവം ഇവിടെയും…
എന്തുണ്ടായാലും കൂടെ ഒരാളുണ്ട് എന്ന ധൈര്യം വളരെ വലുതാണ്. അതില്ലാതാകുമ്പോൾ വരുന്ന ശൂന്യത വളരെ ആഴമുള്ളതും.
പുറമേ നിന്ന് ആരും എന്തും പറഞ്ഞു കൊള്ളട്ടെ, ഒരു കൊടുങ്കാറ്റ് തന്നെ വന്നെന്നിരിക്കട്ടെ. നമ്മൾ പിടിച്ചു നിൽക്കും, ചങ്കൂറ്റത്തോടെ. കുലുങ്ങുക പോലുമില്ല. പക്ഷെ, നമ്മുടെ അല്ലെങ്കിൽ എന്റെ…
എല്ലാ ബന്ധങ്ങളും നിലനിൽക്കുന്നത് ദൃശ്യമോ അദൃശ്യമോ ആയ ചില കാരണങ്ങളുടെ പേരിലാണ്, പൊരുത്തക്കേടുകൾക്കും നീരസങ്ങൾക്കുമപ്പുറം പരസ്‌പരം ചേർത്ത് നിർത്തുന്ന ഒരു കാരണമെങ്കിലും കണ്ടെത്തുവാൻ ആകാത്തവർ അകലങ്ങളിലേക്ക് സഞ്ചരിക്കുകയും…
രാവണൻ – ക്ലൈമാക്സ് സീനിലെ ചില ഭാവാർത്ഥങ്ങൾ (Metaphors) 2010 ൽ ഇറങ്ങിയ മണിരത്‌നം ചിത്രമാണ് രാവണൻ. രാമായണത്തിലെ കഥയും കഥാപാത്രങ്ങളെയും ബേസ് ചെയ്‌ത ഈ ചിത്രത്തിൽ…
ആദ്യഭാഗം ഹിമയുടെ കണ്ണുകൾ ശാന്തമായി അടഞ്ഞു കിടന്നു. കൈകൾ കൂപ്പി അവൾ എന്തോ ജപിക്കുന്നത് ആരവ് താല്പര്യമില്ലായ്മയോടെ അവഗണിച്ചു. പക്ഷെ മുന്നിലെ ആ ദൃശ്യം മനോഹരമായിരുന്നു. നിലയ്ക്കാത്ത…
ആനി രാവിലത്തെ കുർബാനയ്ക്ക് പള്ളിയിലേക്ക് ഇറങ്ങി. ഇന്നവൾ ഒറ്റക്കാണ്, എന്നും കൂടെ അപ്പനും അമ്മച്ചിയും ഉണ്ടാകാറുണ്ട്. ഇന്ന് അപ്പന് വലിവ്കൂടിയിട്ടുണ്ട്, അമ്മച്ചി ചൂട് കട്ടൻ കാപ്പി…
ഉള്ളിൽ മധുരമൊരു ഗീതം പോൽ നിറഞ്ഞു തുളുമ്പും അനുരാഗം, എന്നും മനുഷ്യമനസ്സിനെ തരളിതമാക്കിടും മൃദുവികാരം. അനാദികാലം മുതൽ കവികൾ പാടിപുകഴ്ത്തിടും രാഗം.
ഉമ്മറക്കോണിലെ പഴയ മരക്കസേരയിൽ ഫിലിപ്പ് അമർന്നിരുന്നു. തന്റെ അപ്പൂപ്പനും അപ്പനും ഇരുന്നിരുന്ന കസേര. പുതിയ വീടിന്റെ ഭാവങ്ങൾക്ക് ഒട്ടും ചേരാതിരിന്നിട്ടുകൂടി അതവിടെ നിന്നും മാറ്റരുതെന്ന് റൂബിയോട് ശട്ടം…
ആദ്യഭാഗം പദ്മിനിയുടെ ഓർമ്മകളെ ചികയാൻ നടന്ന ആദർശ്, സ്വന്തം അനുഭവങ്ങളെ കുടഞ്ഞ് പുറത്തേയ്ക്കിട്ടിട്ട് ഇപ്പോൾ സ്വയം വിഷമിയ്ക്കുകയാണ്. ഫ്ലാറ്റിലിരുന്ന് കുറച്ച് കരഞ്ഞ് കഴിഞ്ഞപ്പോൾ അവനൊരു ആശ്വാസം തോന്നി.…
