ചില മനുഷ്യരുണ്ട്, ജീവനോടെ ശവങ്ങളാക്കപ്പെട്ടവർ, നിലയില്ലാക്കായങ്ങളിൽ നിന്ന് പ്രതീക്ഷയുടെ കച്ചിത്തുരുമ്പ് തേടുമ്പോൾ പ്രിയപ്പെട്ടവരാൽ കഴുത്തിന് പിടിമുറുകി തള്ളപ്പെട്ട് ആഴങ്ങളിലേക്ക് മുക്കപ്പെട്ട് വീണ്ടും വീണ്ടും ശവങ്ങളാക്കപ്പെടുന്നവർ… അവരിൽ നിന്ന്…
നിങ്ങളിൽ പലരേയും പോലെ നിറപ്പകിട്ടാർന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഓർമ്മകളൊന്നും എനിക്കില്ല. ഉള്ളവ മധുരതരം തന്നെ. ക്രിസ്ത്യൻ സ്ക്കൂളുകളിലും…
ക്രിസ്തുമസ്സിന് ഓരോ പുൽക്കൂടും ഒരുക്കുമ്പോഴും വസുദൈവ കുടുംബകം എന്ന വിശ്വദർശനമാണ് സാക്ഷാൽക്കരിയ്ക്കപെടുന്നത്. പുൽകൂടിലെ ഓരോ മിണ്ടാപ്രാണികളും വൈയ്ക്കോലും തൊഴുത്തും ഇടയന്മാരും ആ പവിത്രതയേറിയ വിശ്വദർശനത്തെ ഓർമപെടുത്തുന്നു. നിഷ്കാമമായ…
ഉത്തരേന്ത്യൻ മണ്ണിൽ ഞാൻ വേരൂന്നിയിട്ട് ഒരു പാട് വർഷങ്ങൾ കഴിഞ്ഞു. സ്വർണ്ണ വർണ്ണമായ ഗോതമ്പ് പാടങ്ങളും, മഞ്ഞു കാലത്തു മനോഹരമായ് പൂത്തു നിക്കുന്ന കടുകിൻ പാടങ്ങളും ഹൃദയത്തെ…
ഓട്ടോയിൽ നിന്നും ഇറങ്ങി രേഖ ചുറ്റും നോക്കി. അവിടെ അവൾ ആദ്യമായിട്ടായിരുന്നു. ലോഡ്ജിന്റെ പേര് നോക്കി ഉറപ്പ് വരുത്തി അവൾ നൂറ്റി മൂന്നാം നമ്പർ റൂമിന്റെ വാതിലിൽ…
ബന്ധങ്ങൾ എന്നത് എപ്പോഴും സത്യമായിരിക്കണം. തളരുമ്പോൾ അത് താങ്ങായും, കരയുമ്പോൾ അത് സാന്ത്വനമായും, വിജയങ്ങളിൽ അത് കരുത്തായും, മാർഗ്ഗങ്ങളിൽ അത് വഴികാട്ടിയായും, നഷ്ടങ്ങളിൽ കൂടപ്പിറപ്പായും മാറുന്നതായിരിക്കണം സത്യമായ…
സമയം രാവിലെ 5:30 കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ഇരുപത്തിമൂന്നാം നമ്പർ മുറി, അവിടെ ടേബിളിൽ തലവെച്ചു കിടക്കുകയായിരുന്നു ചാരുലത. പെട്ടെന്നാണ് അവിടെ അവളുടെ സെൽഫോൺ ശബ്ദിച്ചത്,…
അടഞ്ഞു കിടക്കുന്ന തീവ്രപരിചരണ യൂണിറ്റിന്റെ മുന്നിലുള്ള സ്റ്റീൽ കസേരയിൽ ഞാൻ വെപ്രാളത്തോടെയിരുന്നു. തളർന്നു പോയ ശരീരത്തെയും അതിലും തകർന്നുപോയ എന്റെ മനസ്സിനെയും അതിന്റെ വഴിക്ക്…
ഒരുപാടു പേർ വായിച്ചു റിവ്യൂ എഴുതിയ ഒരു പുസ്തകത്തിന്റെ ആസ്വാദനകുറിപ്പാണ് ഇന്ന്. അഖിൽ പി ധർമ്മജന്റെ “റാം C/O ആനന്ദി ” റിവ്യൂ, ഇൻസ്റ്റാഗ്രാം റീൽസ് ഒക്കെയായി…
പ്രൊഫസർ അനുപമ, പാലത്തിങ്കൽ തറവാട്ടിൽ കയറി ചെല്ലുമ്പോൾ അവിടെയൊരു ശോകമൂകമായ അന്തരീക്ഷമായിരുന്നു. അതൊന്നും തങ്ങളെ ബാധിക്കില്ലായെന്ന രീതിയിൽ എല്ലാവരാലും അവഗണിക്കപ്പെട്ട് മുറ്റത്തു നടന്നു കൊത്തിപ്പറക്കി തിന്നുന്ന കുറെ…
