കൂടെയുണ്ട് എന്ന വാക്കിലല്ല, കൂടെയുണ്ട് എന്ന തോന്നലിലാണ് ഓരോ ആളുകളും മറ്റുള്ളവർക്ക് പ്രിയപ്പെട്ടവർ ആകുന്നത്. നോവും നൊമ്പരങ്ങളും ബാക്കിയാക്കി ഓരോ ദിവസങ്ങളും വിട പറയുമ്പോൾ അകലെ എവിടെയോ…
അനില േഫാണിൽ വിളിച്ചിരുന്നു. അവൾ വളരെയധികം ആഗ്രഹിച്ച ജോലിയ്ക്കു് ഇന്നു മുതൽ തുടക്കം കുറിയ്ക്കുകയാണ്. അമ്മെ പുതിയ ജോലിയ്ക്കു് പോവുകയാണ്, അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും വേണമെന്ന് പറഞ്ഞു.…
കവിത : തുടക്കം ചിരിച്ചു നിൽക്കുന്ന പുലരിപ്പെണ്ണിനെ കണ്ടു ഞാനിന്നിന്റെ തുടക്കം കുറിച്ചു. അന്തിച്ചോപ്പിന്റെ ചന്തം കണ്ടു ഞാനിന്നിന്റെ അന്ത്യം കുറിച്ചു. നാളെയുടെ പ്രതീക്ഷയോടെ ഞാനുറങ്ങാൻ കിടന്നു…
അറിവില്ലാത്ത പ്രായത്തിൽ അറിവുള്ളവർ ഒക്കെയും കൂടി അറിഞ്ഞോണ്ട് ചെയ്തൊരു ചെയ്ത്തായിരുന്നു അവളുടെ കെട്ട്! കീറിയടുക്കി വച്ച വിറകിൻ കെട്ടുകൾ അടുപ്പിലെ കനല് പോലെ വെന്ത് നീറി പുകയുമ്പോൾ…
ഒരുപാടു ഇടവേളകൾക്ക് ശേഷമായിരുന്നു വീണ്ടും വായനയുടെ ലോകത്തേയ്ക്ക് തിരിഞ്ഞു നടന്നത്. ഇഷ്ടമുള്ള പുസ്തകങ്ങൾ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത ഭൂതകാല ഓർമകളെ മനഃപൂർവം മറവിയുടെ ആഴങ്ങളിൽ തള്ളി, സമയം…
“അതേയ് ബിയ്യാത്തു ഇഞ്ഞു ആ ഹസ്സൻ മാപ്പിളയുടെ ഇളയ മോൻ കെട്ടി കൊണ്ട് വന്ന പുതുപെണ്ണിനെ കണ്ടിനോ?” “ഇല്ല കല്യാണിയമ്മേ എങ്ങെനെ ഉണ്ട് നല്ല ചൊറുക്കുണ്ടോ ഓളെ…
മാതാവിൻ്റെ കപ്പേളയിൽ മെഴുക് തിരി കത്തിച്ച് പ്രാർത്ഥിച്ച് തിരിച്ചിറങ്ങുമ്പോഴാണ് നട കയറി കപ്പേളയിലേക്ക് കയറി വരുന്ന അനുവിനെ കണ്ടത്. ഒരേ ഇടവകയിലും അതിലുപരി ഒരേ പ്രദേശത്ത് താമസിക്കുന്ന…
പ്രതികൂലമാം സാഹചര്യങ്ങളെ തൻ നിരന്തരപരിശ്രമത്താൽ തരണം ചെയ്തു, അനുകൂലമാക്കി സൽഫലങ്ങൾ കൊയ്തിടാൻ അനന്യമാം കഴിവുകൾ നൽകിയല്ലോ മനുഷ്യകുലത്തിനു വിധിതാവ്. കാറ്റും കോളും നിറയും കടലിൽ കപ്പലോടിയ്ക്കും കപ്പിത്താനെപ്പോൽ…
ഈ കടലാഴങ്ങളിൽ എന്തായിരിക്കും ഒരൊറ്റ മുങ്ങാം കുഴിയിൽ കയ്യിൽ കിട്ടുന്നത് എന്തായിരിക്കും മുത്തോ പവിഴമോ രത്നങ്ങളോ അതുമല്ലെങ്കിൽ ജീർണ്ണതയുടെ ഏതെങ്കിലും അടയാളങ്ങളോ ആ കടലിലേക്ക് ഇറങ്ങുകയാണ് ഉപ്പ…
ശരീരം മാറണമെങ്കിൽ മനസ്സ് മാറണം, ശരീരത്തിന് മാറാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിന് മാറാൻ കഴിഞ്ഞാൽ എന്തിനും പരിഹാരമുണ്ടാവും. ശുഭദിനം നേരുന്നു …….🙏
