“വിവാഹമോചനം ഒരിക്കലും സന്തോഷകരമോ എളുപ്പമുള്ളതോ ആയ ഒരു ഓപ്ഷനല്ല, പക്ഷേ ചിലപ്പോൾ അതായിരിക്കും മുന്നോട്ടുള്ള ഏക വഴി.” – ലൂസി ഡേവിസ് ധൈര്യശാലികളായ പതിമൂന്ന് സ്ത്രീകൾ അവരവരുടെ…
ഇന്ത്യൻ റെയിൻബോ വായിച്ചപ്പോൾ മുതൽ എന്റെയുള്ളിൽ കൊട്ടാരം കെട്ടി പാർത്ത ഒരു രാജ്ഞിയുണ്ട്. ലെഫ്റ്റനന്റ് കേണൽ ഡോക്ടർ സോണിയ ചെറിയാൻ. എന്നെങ്കിലും കാണണമെന്നും സംസാരിക്കണമെന്നും ഞാൻ കരുതിയ…
വേണ്ടപ്പെട്ട എന്തെങ്കിലും സാധനം എവിടെ വച്ചൂന്ന് മറന്ന് പോകുക. ഇത് ഇപ്പോഴൊന്നും തുടങ്ങിയ മറവിയല്ല. ജീവിതത്തിൽ രണ്ടറ്റങ്ങൾ കൂട്ടി മുട്ടിക്കാൻ നെട്ടോട്ടമോടുന്ന ഒരു മനുഷ്യൻ്റെ ചുറുചുറുക്കുള്ള കാലം.…
എൻ്റെ ഓർമ്മക്കുറവും മണ്ടത്തരങ്ങളും പലപ്പോഴും പല അബദ്ധങ്ങളിലും തള്ളിയിടാറുണ്ട്. അതിൽ ഏറ്റവും മുന്നിൽ ആൾക്കാരെ മറന്നുപോകുന്നതാണ്. ഇപ്പോഴത്തെക്കാര്യം പറഞ്ഞാൽ ഒരുപക്ഷേ പ്രായം ഒരു ഘടകമാണെന്നു പറയാം.. പക്ഷേ…
ഒന്നും ചെയ്യുവാൻ അറിയാത്തവരുടെയും അതിന് ശ്രമിക്കാത്തവരുടെയും സ്വയം രക്ഷപ്പെടാനുള്ള തുറുപ്പുചീട്ടാണ് മറ്റുള്ളവരെപ്പറ്റി സ്ഥിരമായി വിമർശിക്കുകയും പറഞ്ഞുനടക്കുകയും ചെയ്യുക എന്നുള്ളത്. ശുഭദിനം നേരുന്നു…… 🙏
പ്രകാശിന് ഗൾഫിൽ ഒരു കമ്പനിയിലായിരുന്നു ജോലി. ഇരുപത്തിയഞ്ച് വർഷത്തോളം പ്രവാസി ജീവിതം നയിച്ചു. വീടും കുടുംബവും അല്ലലില്ലാതെ മുന്നോട്ടു പോയി. പിന്നീടു് ഭാര്യയോടും കുട്ടികളോടും, കുടുംബത്തോടും കൂടെ…
ഇതുപോലൊരു ഇടവഴിയിൽ വെച്ചാണ് ചെത്തുകാരൻ രാജൻ തെക്കേടത്തെ രാധയ്ക്ക് നിറയെ അക്ഷരത്തെറ്റുകളുള്ള പ്രണയലേഖനം കൈമാറിയിരുന്നത്. ഏന്തിവയലിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഇടവഴിയിൽ നിന്നാണ് കോളനിയിലെ ചാത്തൂനെ പയ്യാന മണ്ഡലി കടിച്ചത്.…
“അല്ലാ. ഇതെന്താപ്പോ കഥ. ഈ മകര മാസത്തിൽ ഇങ്ങനെയൊരു മഴ. ” തങ്ങളുടെ മാത്രം ഇടമായ ആ അത്തിമരത്തിലിരുന്ന് കൊണ്ട് ആൺവേഴമ്പൽ തൻ്റെ പ്രിയപ്പെട്ടവളോട് ചോദിച്ചു. അവൾ…
കോപത്തിന്റെ വികാരങ്ങളിൽനിന്നും നിമിഷനേരത്തേക്ക് ക്ഷമിക്കാനുള്ള കഴിവ് നമ്മൾക്കുണ്ടെങ്കിൽ വന്നുചേരുന്ന വേദനകളുടെ ഒരായിരം നിമിഷങ്ങളിൽനിന്നും നമ്മൾക്ക് രക്ഷപ്പെടാനും സാധിക്കും. ശുഭദിനം നേരുന്നു…… 🙏
ചുറ്റിലും അനേകർ ഉണ്ടെന്നാകിലും, ഉള്ളിലെ തിരയിളക്കങ്ങളറിയാതെ, മനസ്സിൽ നിറയും നൊമ്പരങ്ങളെയറിയാതെ, കുത്തുവാക്കുകളാൽ, പരിഹാസങ്ങളാൽ, മുറിപ്പെടുത്തിടും മനുഷ്യർക്കിടയിൽപ്പെട്ട് ആത്മാവിൽ ഏകാകിയായ് കാലം കഴിച്ചിടുന്നു ചില മനുഷ്യജന്മങ്ങൾ.
