എനിക്ക് എന്നെയൊന്ന് തിരികെ പിടിക്കണം. തീരാ വ്യഥകളുടെ പടുകുഴിയിൽ ആണ്ടുപോയ എൻ്റെ മനസിനെ എനിക്ക് പിടിച്ച് കെട്ടി കൊണ്ട് വരണം. അവൾ ആ ദൃഡ നിശ്ചയത്തോടെ ആണ്…
ഉള്ളിലൊളിപ്പിയ്ക്കും ചിറകുമായ് മണ്ണിൽ പിറന്നുവീഴുന്നു മർത്യൻ. അറിയുന്നില്ല പലപ്പോഴുമവൻ സ്വന്തം ചിറകുകളെ. ചിറകുകൾ വിരിച്ചു പറക്കാൻ ഉണ്ട് ആകാശങ്ങൾ അകലെ, കൈയെത്തിപ്പിടിക്കാനുണ്ട് ഉയരങ്ങൾ ദൂരെ ഉയർന്നു പറന്നു…
ഒന്നിനുവേണ്ടിയും മരിക്കുകയല്ല ജീവിക്കുകയാണ് വേണ്ടത്, ഉണരുന്നതുമുതൽ ഉറങ്ങുന്നതുവരെ സ്വയം സംശയിച്ചും കുറ്റപ്പെടുത്തിയും ജീവിക്കുന്നവർ സ്വയം എരിഞ്ഞടങ്ങുകയേയുള്ളൂ. ശുഭദിനം നേരുന്നു …… 🙏
പൈസ എല്ലാം അല്ല. ശരിയാണ്. പക്ഷെ അത് പറയണമെങ്കിൽ കൈയിൽ പൈസ ഉണ്ടായിരിക്കണം. പൈസ ഇല്ലാത്തവരെ ഇന്നും എന്നും ആൾക്കാര് തഴഞ്ഞിട്ടേയുള്ളൂ.
കവിത : ചിറക് ഞാൻ പറന്നു, കുറെ ദൂരം. പുതിയ കാഴ്ചകൾ, പുതു ജീവൻ, ഉയിർക്കൊണ്ട മോഹമലരുകൾ. വെൺ മേഘത്തുണ്ടുകൾ അടക്കം പറഞ്ഞു. അങ്ങനങ്ങനെ പലതും.. ഇടയ്ക്കിടെ…
പണ്ടു് നമ്മുടെ പിതാമഹർ കാടിന്റെ നടുവിലാണ് താമസിച്ചിരുന്നത്. അന്നൊക്കെ മർത്ത്യ ജീവിതം ദുരിത പൂർണ്ണമായിരുന്നു. വന്യമൃഗങ്ങളോടു് പോരാടിയും ഭക്ഷണത്തിനായി ഇരകളെ വേട്ടയാടിയും കായ്കനികൾ…
ബന്ധങ്ങൾ തൻ തുടക്കങ്ങൾ ചിലപ്പോൾ പ്രതീക്ഷകൾ തൻ അനന്തവിശാലമാം ആകാശങ്ങൾ മുന്നിൽ കാണിച്ചു ഭ്രമിപ്പിച്ചിടുന്നു നമ്മെ. ദിനങ്ങൾ കടന്നു പോയീടവേ, മടുപ്പിൻ മാറാല മനസ്സിൻ ഭിത്തിയിൽ നിറയവേ…
“എൻ്റെ ഉണ്ണിയേട്ടാ… മടുത്തു ഈ അദ്ധ്യാപന ജോലി, ഇപ്പോഴത്തെ പിള്ളേരുടെ ഒരു കാര്യം. ആരുടെയെങ്കിലും ബൈക്കിലൊക്കെ ചാടി കയറിയാണ് സ്കൂളിൽ വരുന്നത്. ആണും പെണ്ണും കണക്കാണ്. പിള്ളേർക്ക് ഒരു…
കൂടെയുണ്ട് എന്ന വാക്കിലല്ല, കൂടെയുണ്ട് എന്ന തോന്നലിലാണ് ഓരോ ആളുകളും മറ്റുള്ളവർക്ക് പ്രിയപ്പെട്ടവർ ആകുന്നത്. നോവും നൊമ്പരങ്ങളും ബാക്കിയാക്കി ഓരോ ദിവസങ്ങളും വിട പറയുമ്പോൾ അകലെ എവിടെയോ…
അനില േഫാണിൽ വിളിച്ചിരുന്നു. അവൾ വളരെയധികം ആഗ്രഹിച്ച ജോലിയ്ക്കു് ഇന്നു മുതൽ തുടക്കം കുറിയ്ക്കുകയാണ്. അമ്മെ പുതിയ ജോലിയ്ക്കു് പോവുകയാണ്, അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും വേണമെന്ന് പറഞ്ഞു.…
