സ്നേഹാക്ഷരങ്ങളാൽ മധുരം പുരട്ടി വിദൂരസ്ഥലികളിൽ നിന്നും വിരുന്നെത്തും കത്തുകൾ, എങ്ങോ പോയ്‌മറഞ്ഞൊരു സുന്ദരഗതകാലത്തിൻ സ്മരണകൾ, കാലം മാറിയെന്നാലും സ്നേഹം ചൊരിഞ്ഞവർ മണ്മറഞ്ഞു പോയീടുകിലും എന്നെന്നുമോർമ്മയിൽ സൂക്ഷിക്കുവാനായുള്ള ഭൂതകാലത്തിൻ…
സ്നേഹിക്കുന്നു എന്ന് പറയുന്ന ഇടത്തല്ല, സ്നേഹിക്കപ്പെടുന്നു എന്ന് തോന്നുന്ന ഇടത്താണ് സ്നേഹം. സ്നേഹം എന്നത് കത്തിച്ചുവെച്ച തിരിനാളംപോലെ ആണ്, ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം, ഊതികെടുത്തുവാൻ എളുപ്പവുമായിരിക്കും, അണഞ്ഞ് കഴിഞ്ഞാലേ…
നിറഭേദങ്ങളാൽ മനുഷ്യരെ വേർതിരിച്ചു കാണുമീ ലോകത്തിൽ കറുപ്പും വെളുപ്പുമായ് തരം തിരിച്ചിടാനാവില്ല വസ്തുതകളെ, പ്രകാശം മുഴുവൻ പ്രതിഫലിപ്പിച്ചിടും വെളുപ്പും, എല്ലാം തന്നിലേക്കു വലിച്ചു വിഴുങ്ങിടും കറുപ്പും മാത്രമല്ലയീയുലകിൽ.…
ഇന്ന് ലോകതപാൽദിനം പ്രിയപ്പെട്ടവർ അയച്ച കത്തുകളും ആശംസാകാർഡുകളുമൊക്കെ സൂക്ഷിച്ചുവെക്കുന്ന സ്വഭാവമുള്ളവരാണോ നിങ്ങൾ? ഓർമ്മകളുടെ ശേഷിപ്പുകളായ കത്തുകൾ, ചെറിയ കുറിപ്പുകൾ തുടങ്ങിയവ സൂക്ഷിച്ചുവെക്കുന്ന ശീലത്തിനുടമയാണ് ഞാൻ. ഒരു ശീലമെന്ന്…
മുന്നിൽനിന്നും കുത്തുന്നവരെ കൂടുതൽ ഭയക്കേണ്ടുന്ന ആവിശ്യമില്ല, കാരണം അവരിൽ ശത്രുത ഉണ്ടായിരിക്കുകയില്ല, പലരും മിത്രങ്ങളുമായിരിക്കും. എന്നാൽ പിന്നിൽനിന്നും കുത്തുന്നവരെ ശ്രദ്ധിക്കുകയും ഭയക്കുകയും വേണം, കാരണം അവർ എപ്പോഴും…
#പാട്ടുംഅർത്ഥവും പാട്ട് 27: ‘96’ റീലീസ് ആയിട്ട് ഇന്നലെ 6 വർഷം ആയെന്ന് കണ്ടപ്പോൾ ഈ പാട്ട് ഓർത്തു. കുറെ ആയി പാട്ടും അർത്ഥവും പോസ്റ്റ് ചെയ്തിട്ട്.…
“ഉമ്മാ… നിങ്ങൾ ഇത് എന്ത് ഭാവിച്ചാണ്? ഞാൻ ഇനി നേഹയുടെ പേരെന്റ്സിനോട് എന്ത് പറയും? അറ്റ്ലീസ്റ്റ് നിങ്ങൾക്ക് എന്നെ കുറിച്ചെങ്കിലും ഒന്നോർക്കാൻ പാടില്ലായിരുന്നോ? ഇത്രയും കാലം ജീവിച്ചിട്ട്!…
അവഗണനങ്ങളെമാത്രം നോക്കുന്നത് കൊണ്ടാണ് പരിഗണനയുടെ ഇടങ്ങൾ പലപ്പോഴും കാണാതെ പോകുന്നത്, അവഗണനകളെ കണ്ടില്ല എന്ന് നടിച്ച് പരിഗണനയുടെ ഇടങ്ങളിൽ സന്തോഷത്തോടെ ഇടപെട്ടാൽ ജീവിതം മനോഹരവുമാണ്. ശുഭദിനം നേരുന്നു…….…
എത്രപേർ ചുറ്റിലുമുണ്ടെന്നാകിലും തനിയെ നടന്നു തന്നെ തരണം ചെയ്തിടേണം വൈതരണികൾ പലതും, അനിശ്ചിതമാം പാതകൾ നിറഞ്ഞ ലോകജീവിതയാത്രയിൽ മർത്യൻ. തനിയെ നടക്കും വേളയിൽ സ്വന്തം ആത്മവിശ്വാസം തന്നെ…
ഒരു അനാഥലയത്തിൽ ജീവിച്ച പെൺകുട്ടിയും അവളെ സ്പോൺസർ ചെയ്ത ഒരാളുടെയും കഥ പറയുന്ന ഒരു ചിത്രമാണ് കാണാമറയത്ത്. ശോഭനയുടെ അഭിനയജീവിതത്തിൽ ഏറ്റവും ഭംഗിയായി ചെയ്ത സിനിമകളിൽ ഒന്നാണിത്.…
