ഇന്ന് ലോക റോസാപ്പൂക്കളുടെ ദിനമാണ്. എന്താണ് ‘റോസ് ഡേ’ എന്ന് ഇന്നും പലര്‍ക്കും അറിയില്ല. വാലന്‍ന്‍റൈന്‍സ് ദിനവുമായി ബന്ധപ്പെട്ട് റോസ പൂവ് കൊടുക്കുന്ന റോസ് ദിനത്തെ കുറിച്ച്…
അടുക്കളയിലെ കാലിയാവുന്ന ബേക്കറിപ്പാത്രങ്ങൾക്കും ചിലത് പറയാനുണ്ട്. എന്താണെന്നല്ലേ? കളിചിരിയുടെ, കലപില ശബ്ദത്തിൻ്റെ, ഓട്ടത്തിൻ്റെ, ചാട്ടത്തിൻ്റെ , നിശബ്ദതയുടെ ഏകാന്തതയുടെ, ചില നെടുവീർപ്പുകളുടെ കഥകൾ. ഒന്നോർത്താൽ നിങ്ങളുടെ മനസ്സിലും…
പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ജീവിതം നമ്മളെ അലസരാക്കി മാറ്റും, പ്രശ്നങ്ങൾ മാത്രമുള്ള ജീവിതമാണെങ്കിൽ മൊത്തത്തിൽ ജീവിതം മടുക്കുകയും ചെയ്യും, രണ്ടും ഉൾക്കൊള്ളുവാനും തുല്യഅകലം പാലിച്ച് ജീവിതത്തെ മുന്നോട്ട്…
നിന്റെ മൗനത്തിന്റെ കൂർത്ത ചില്ലുകൾ കൊണ്ടാണ് ഇനിയുമുണങ്ങാത്ത മുറിവുണ്ടായതും.. മുറി കൂടാത്ത മുറിവായ് ഞാൻ മാറിയതും…!
എന്റെ ഓർമയിലിന്നും പൊള്ളുന്നു നിന്റെ ഉമ്മകളേറ്റ് നീലിച്ച പാടുകൾ….!
എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കുമിടയ്ക്ക് സമാധാനത്തിന്‍റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ആശയത്തോടെ ഐക്യരാഷ്ട്രസഭ 1981ലാണ് ലോക സമാധാന ദിനം ആചരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണാനും…
രാവെന്നോ പകലെന്നോ ഇല്ലാതെ ഏത് നേരവും പരിഭവങ്ങളുടെ കലപില കൂട്ടിക്കൊണ്ട്, മനസ്സിൻ്റെ ഉന്മേഷമെല്ലാം നനച്ചു കുതിർത്തിയ തോരാമഴ പെയ്ത് തീർന്ന ആകാശത്ത് ചിങ്ങവെയിലുദിക്കുമ്പോൾ മൂടിക്കെട്ടി കിടന്ന മനസ്സുകളും…
പിഞ്ചിയ ഉടുപ്പും നിക്കറുമിട്ട രണ്ട് കൊച്ചു പയ്യന്മാരെ ഇരുവശത്തും ചുവന്ന റിബനിട്ട് ഉച്ചിക്കെട്ടിയ ഒരു കൊച്ചു പെൺകുട്ടിയെ ഒക്കത്തും ഇരുത്തി കണ്ണമ്മ പടി കയറി വരുമ്പോഴാണ് ഓണം…
യാത്ര….. യാത്ര… നിന്നിൽ നിന്നും ഉള്ള യാത്ര. ഇതെന്താ എയർപോർട്ടിലെക്ക് ഉള്ള വഴിയേ? ഓ പനി ആയിരുന്നല്ലോ അപ്പോൾ എല്ലാം കൂടി എന്നെ നാട്ടിലെക്ക് പാക്ക് ചെയ്യുന്നതാവും.…
കുമ്മായം കലക്കുന്ന കുഴിയുടെ അരികിൽ ഉണ്ണി കുന്തം കാലിൽ ഇരുന്നു. നീറ്റുവാനിട്ട കക്കയിലേക്ക് കൈ നീട്ടിയതും പുറകിൽ നിന്ന് വിളി വന്നു “വേണ്ട ഉണ്ണ്യേ കൈയ്യ് പൊള്ളും”…
