Bookmark Now
Please login to bookmark Close

ഒരു പുകമറയാക്കി നീ ചെയ്യുന്ന ഓരോ ഹീനകൃത്യങ്ങളും ഒരു നാൾ ആ പുകമറ വിച്ഛേദിച്ചു നിന്നിലേക്കു തന്നെ തിരികെ വരുമെന്നുള്ളതാണ്‌ കാലത്തിന്റെ കാവ്യനീതി. റംസീന നാസർ

Bookmark Now
Please login to bookmark Close

അമ്മേ ! “ഇന്ന് അമ്മുവിനെ പൂക്കൾപറിക്കാൻ കണ്ടില്ലല്ലോ ” “അതേ അവൾക്കെന്തു പറ്റിയാവോ ” അച്ഛൻ മരിച്ചതിനു ശേഷം അമ്മക്കാകെയുള്ള നേരമ്പോക്ക് പൂക്കൾ ഉണ്ടാകുന്ന ചെടികൾ വെച്ചുപിടിപ്പിക്കുന്നതാണ്.…

Bookmark Now
Please login to bookmark Close

മധുരം നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മകളിൽ ഇന്നും നിറഞ്ഞു നിൽപ്പുണ്ട് മധുരവും പുളിയും ഇടകലർന്ന് ചില്ലുഭരണിയിലെ പലവർണ്ണങ്ങളാൽ കണ്ണിനിമ്പമാർന്ന നാരങ്ങ മിട്ടായികളും അവ നുണച്ചിറക്കി നടന്ന ബാല്യവും. റംസീന…

Bookmark Now
Please login to bookmark Close

ആ മഞ്ഞച്ചരടിൽ കോർത്ത താലിക്ക് അടിമത്വത്തിന്റെ ചങ്ങലക്കണ്ണികളേക്കാൾ ബലമുണ്ടെന്നു തിരിച്ചറിയാതെ അവളതു ഏറ്റുവാങ്ങിയപ്പോൾ ഓർത്തില്ല അത്‌ സ്വാതന്ത്ര്യത്തിന്റെ അവസാന നിമിഷമാണെന്നും ഇനിയുള്ളകാലം മറ്റുള്ളവരുടെ സന്തോഷങ്ങൾക്കായി അടിമയെപ്പോലെ ജീവിതം…

Bookmark Now
Please login to bookmark Close

ഒരു കുടം തുമ്പപൂക്കളെ കുഞ്ഞിളം കൈകൊണ്ടു പിച്ചിയെടുത്തപ്പോൾ മുത്തശ്ശി ശകാരിച്ചു “ശിവ ശിവ ! പൂക്കളത്തിൽ ഇടാൻ ഒരു പൂ പോലും ഇല്ലാതെ പറിച്ചെടുത്തു നശിപ്പിച്ചോ ഉണ്ണിയെ…

Bookmark Now
Please login to bookmark Close

ചന്ദന നിറത്തിൽ വീതിയുള്ള കസവുകരയുള്ള സാരി ഭംഗിയിൽ ഞൊറിഞ്ഞുടുത്തു നെറ്റിയിൽ ചന്ദനക്കുറിയും തലയിൽ മുല്ലപ്പൂമാലയും വെച്ച് കയ്യിൽ കരിവളയും വാലിട്ടെഴുതിയകണ്ണുമായി മലയാളി മങ്കയെപ്പോലെ അണിഞ്ഞൊരുങ്ങി വരുന്ന പെൺകൊടികൾ…

Bookmark Now
Please login to bookmark Close

ആദ്യം പരിപ്പും നെയ്യും പപ്പടവും കൂട്ടിയൊരു പിടിപിടിച്ചു ബഹുരസം പിന്നെ സാമ്പാറും പപ്പടവും പൊടിച്ചു ചേർത്തു ഒരു ഉരുള അകത്താക്കിയപ്പോൾ കേമം തന്നെ അവസാനം പായസവും പപ്പടവും…

Bookmark Now
Please login to bookmark Close

പായസങ്ങൾ പലവിധമെങ്കിലും എനിക്കിഷ്ടം പ്രഥമ സ്ഥാനത്തുള്ള പരിപ്പ് പ്രഥമൻ തന്നെ. നെയ്യിൽ വറുത്തു ശർക്കരയിൽ വിളയിച്ചു തേങ്ങാപ്പാലിൽ കുറുക്കി മേമ്പൊടിക്കായ്‌ അൽപ്പം ചുക്കും ഏലക്കാപൊടിയും ചേർത്തു തേങ്ങാകൊത്തും…

Bookmark Now
Please login to bookmark Close

ഓണത്തപ്പനെന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഓണത്തപ്പാ കുടവയറാ എന്നു തുടങ്ങുന്ന പാട്ടാണ്‌. വർഷത്തിലൊരിക്കൽ പ്രജകളെ കാണാൻ വരുന്ന ഓണത്തപ്പനെ വരവേൽക്കാൻ ഓണക്കോടിയും പൂക്കളവും സദ്യയും എങ്ങും അലങ്കാരവുമൊരുക്കി…

Bookmark Now
Please login to bookmark Close

ARM കണ്ട് ഇപ്പോൾ ഇറങ്ങിയേ ഉള്ളു.. ചൂടോടെ പറഞ്ഞില്ലേ ഒരു സുഖമില്ല. ജിതിൻ ലാൽ.. ഈ വെള്ളിയാഴ്ച നിങ്ങളുടേതാണ്.. കഴിഞ്ഞ പത്തു വർഷമായി നിങ്ങൾ കാണുന്ന ഒരു…