പ്രിയ സുഹൃത്തിന് ആശംസകൾ നേരാൻ എന്നിൽ താളാത്മകമായ വാക്കുകളില്ല. അതിനാൽ മധുരമായി സംസാരിക്കാനും എനിക്കറിയില്ല. കൈപ്പിടിയിൽ ഒതുക്കാൻ നോക്കിയിട്ടും കവിത എനിക്ക് വഴങ്ങുന്നില്ല. കവിതയുടെ ജനനം ആത്മാവിലാണോ?…
ചീവീടുകളുടെ ചൂളംവിളി ചെവിയിൽ തുളച്ചു കയറിയതാണെന്നെ ഉണർത്തിയത്. ഉണേരണ്ടായിരുന്നുവെന്നു തോന്നി. ഉണർന്നെങ്കിലും കണ്ണുകൾ തുറക്കാൻ എനിക്കാവുന്നില്ല. നെഞ്ചിനുമുകളിലെ കല്ലിന്റെ ഭാരം സഹിക്കാവുന്നതിലുമപ്പുറമാണ്. ഭയം… സങ്കടം… നിസ്സഹായാവസ്ഥ…. എന്താണ്…
(ഈ കഥയും ഇതിലെ കഥാപാത്രങ്ങളും സാങ്കൽപ്പികം മാത്രമാണ്. ഇനി അഥവാ ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ആരെങ്കിലുമായി എന്തെങ്കിലും സാമ്യം തോന്നുന്നെങ്കിൽ അത് തീർച്ചയായും മനപൂർവ്വമാണ്. ഇതിലെ കഥാപാത്രങ്ങൾ…
അവളൊരു ജിന്നു തന്നെ ആയിരിക്കാം… അല്ലെങ്കിൽ എന്തുകൊണ്ടാണ് അവളുടെ ചിരി ഇത്രയും ആഴത്തിലെൻ്റെ ഹൃദയത്തിൽ പറഞ്ഞു പോയത്. അന്ന് ഉമ്മയുടെ ടെസ്റ്റിന്റെ ഫലം വാങ്ങാൻ കാത്തിരിക്കുമ്പോളാണ് ആ…
അന്നത്തെ ദിവസത്തെ സ്കൂളിലേക്കുള്ള സൈക്കിൾ സവാരി തികച്ചും വ്യത്യസ്തമായിരുന്നു. പതിവിൽ നിന്നും വിപരീതമായി നല്ല വേഗതയിലായിരുന്നു അവൾ സൈക്കിൾ ചവിട്ടിയത്. വഴിയരികിലെ പുൽനാമ്പുകളും എണ്ണമില്ലാത്ത ഉറുമ്പിൻകുഞ്ഞുങ്ങളും അവളുടെ…
കുളിമുറിയിലെ വെള്ളം വീഴുന്ന ശബ്ദത്തിനിടയിൽ ഫോൺ അടിക്കുന്ന ശബ്ദം കേട്ടതു പോലെ തോന്നിയപ്പോൾ പൈപ്പ് പൂട്ടി. ഇല്ല, ബെല്ലടിക്കുന്നില്ല, തോന്നിയതാണ്. ഇതിപ്പോൾ എത്രാമത്തെ തവണയാണ് ഇങ്ങനെ പൈപ്പ്…
“ഇനി ഞാൻ എന്റെ ജീവിതത്തിൽ ഇത് ആവർത്തിക്കില്ല” പണ്ട് പണ്ടൊരു കാലത്ത്, അതായത് ഏകദേശം ഇരുപപതത്തൊൻപത് വർഷങ്ങൾക്ക് മുമ്പ്, ഒന്നാം ക്ലാസിലെ ക്ലാസ് മുറിയിൽ ഒരു ടീച്ചർ…
“അച്ഛാ, നമുക്കിന്നൊരു സിനിമക്കു പോയാലോ?” ആകെ കിട്ടിയൊരു ഞായറാഴ്ചയുടെ അലസതയൊന്നാസ്വദിച്ചു കിടക്കുന്ന സമയത്താണ് കുഞ്ഞോളുടെ വകയൊരു ചോദ്യം. ഇവൾക്കൊന്നും വേറെ പണിയില്ലേ? വല്ല കൂട്ടുകാരുടേയും കൂടെ കറങ്ങാൻ…
നിനക്കായ് പൂ ചൂടിയ കടമ്പ് വൃക്ഷം നിന്നെയും കാത്തിരിപ്പാണ്… പണ്ട് രാധയുടെ കാലിൽ കോലരക്കിൻ ചാറു കൊണ്ട് നീ ചിത്രം വരച്ചത് എന്റെ മടിത്തട്ടിൽ ഇരുന്നായിരുന്നല്ലോ… അന്ന്…
ഒന്നും പറയാതെ മനസ്സിലാക്കുന്നവരുണ്ട്, എല്ലാം പറഞ്ഞിട്ടും മനസ്സിലാക്കാത്തവരുണ്ട്. എന്നാൽ എല്ലാം മനസ്സിലായിട്ടും ഒന്നും മനസ്സിലായില്ല എന്ന് അഭിനയിക്കുന്നവരുമുണ്ട്. മറച്ചുവെക്കലുകൾ ഇല്ലാത്ത ബന്ധങ്ങൾക്ക് ആഴവും ആയുസ്സും കൂടുതലായിരിക്കും. ശുഭഞായറാഴ്ച…
