“പണ്ടൊക്കെ മൻസമ്മാര് തമ്മിൽ കാണുമ്പോഴും ഫോൺ വിളിച്ചാലും, ആദ്യം ചോയ്ക്ക, ” ഹലോ, എന്തൊക്കെയാണ്, സുഖല്ലേ?” ന്നാണ് ഇപ്പോ എല്ലാരും കാണുമ്പോഴും വിളിക്കുമ്പോഴും ചോയ്ക്കണത് ”ഹലോ, എന്തൊക്കെയാണ്…
അറിയുന്ന കാര്യങ്ങൾ മാത്രം അറിയാമെന്നും അറിയാത്ത കാര്യങ്ങൾ അറിയില്ല എന്നുമുള്ള തിരിച്ചറിവ് ഉണ്ടാകുന്നത് അത് തുറന്ന് പറയുവാനുള്ള ആർജ്ജവം കാണിക്കുമ്പോഴാണ്. അതുപോലെ നമ്മളുടെ ഉള്ളിലുള്ള കാര്യങ്ങൾ അറിയാത്തിടത്തോളം…
മനുഷ്യരൂപമെടുത്തവരുണ്ടൊരുപാടുണ്ട് ഭൂമിയിലെങ്കിലും, സഹജീവിസ്നേഹവും ആർദ്രതയും കരുണയും നിറഞ്ഞുതുളുമ്പുമൊരു മനമുണ്ടെങ്കിൽ മാത്രമവർ മാനവനെന്ന പേരിനർഹർ. കാണാം നമുക്ക് നിരാശ തൻ കൂരിരുൾ നിറയും ദുരന്തമുഖങ്ങളിലത്തരം, മാനവികത തൻ നറുതിരിവെട്ടങ്ങളനവധി.…
എത്രനേരമായി ഈ മഴ തുടങ്ങിയിട്ട്. രാത്രി ഉറങ്ങുന്നതുവരെ മഴ ഉണ്ടായിരുന്നില്ല. എന്തോ ഒരു വലിയ ശബ്ദം കേട്ടാണ് പെട്ടന്ന് കണ്ണു തുറന്നത്. മുറിയിൽ വെളിച്ചമുണ്ട് ദാസേട്ടൻ കതകുതുറന്ന…
കുത്തിയൊലിച്ചു വരുന്ന ചെളിവെള്ളം. കാതിലാകെ ഇരമ്പലുകൾ, അലറിക്കരച്ചിലുകൾ, ശ്വാസംമുട്ടും കണക്കെ ദേഹം വരിഞ്ഞു മുറുക്കിയ വലിയൊരു പാമ്പ്. അമ്മേ… അലർച്ചയോടെ കട്ടിലിൽ നിന്നും ചാടി എഴുന്നേക്കുമ്പോഴേയ്ക്കും അവൻ…
5 മണിയായിസ്‌റ്റേഷനിലെത്തിയപ്പോൾ. ട്രെയിൻ വരാൻ സമയമുണ്ട്. ഒരു ചായ കുടിച്ചാലോ എന്നു വിചാരിച്ച് മിഥുൻ കോഫീ ഷോപ്പിലേക്കു നടന്നു. ഫോൺ ബെല്ലടിക്കുന്നു. എടുത്തപ്പോൾ…
എന്തോരമെന്തോരം സ്വപ്നങ്ങളും പരാതികളും വേദനകളും വേവലാതികളും പിന്നെ നാളെ എന്ന പ്രതീക്ഷകളും ഒരിക്കലും പൂവണിയാത്ത സ്വപ്നങ്ങളുമാണ് ഒലിച്ചുപോയത്… മാംസം മണക്കുന്ന, ഇരുൾ മാത്രം പടർന്ന മൂന്ന് പകലിരുവുകൾക്കിപ്പുറവും…
രാത്രിക്ക് പതിവിലും കൂടുതൽ ഇരുട്ട്, കൂരിരുട്ടെന്ന് തന്നെ പറയാം. എവിടെ നിന്നോ വന്ന മിന്നാമിനുങ്ങുകൾ മിന്നി തെളിഞ്ഞു നടക്കുന്നു. അടുത്ത വീട്ടിലെ നായയുടെ കുരയ്ക്കൽ തെല്ലൊരു അരോചകമായ്…
ഇത്ര മനോഹരമായ ജീവിതത്തിൽ നിന്നും പൊടുന്നനേ, ഒരു വാക്ക് പോലും പറയാതെ എങ്ങോട്ടാണ് നമുക്കേറെ പ്രിയപ്പെട്ടവർ ഇറങ്ങി പോകുന്നത്? ആ യാത്രയിൽ അയാളിരിക്കേണ്ട സീറ്റിൽ എനിക്കരികിൽ എഴുപത്…
തീരുമാനത്തിന് കരുത്തുണ്ടെങ്കിൽ നമ്മളെ തടയാൻ ലോകത്തിൽ ഒരു ശക്തിക്കും കഴിയില്ല. ശുഭദിനം നേരുന്നു …… 🙏
