ജീവിതത്തിൽ എല്ലാം ശരിയായിട്ട് എന്തെങ്കിലും ചെയ്യാമെന്ന് കരുതിയിരുന്നാൽ നമ്മൾക്ക് ഒരു കാലത്തും ഒന്നും ചെയ്യുവാൻ സാധിക്കില്ല, അതുകൊണ്ട് നമുക്ക് ഇന്ന് എന്താണോ ചെയ്യാൻ പറ്റുന്നത് അത് ചെയ്യുക.…
സ്നേഹിക്കപ്പെടുന്നു എന്ന തോന്നലിൽ പോലും സ്വയം കുരുതി കൊടുക്കുന്ന സ്ത്രീകളുണ്ട്. ആയിരം അവഗണനകൾക്കിടയിൽ കിട്ടുന്ന ഒരൊറ്റ കരുതലിന് വേണ്ടി വെറുതെ കാതോർത്ത് ഇരിക്കുന്നവർ! എല്ലിൻകഷ്ണം പോലെ ചെറിയ…
നമ്മുടെ തോൽവി ചിലരുടെ സ്വപ്നവും ആഗ്രഹവുമായിരിക്കും, എന്നാൽ അവയ്ക്കെല്ലാമപ്പുറം നമ്മുടെ വിജയം നമ്മുടെ മാത്രം ലക്ഷ്യവുമാണ്, ആ ലക്ഷ്യമാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്. ശുഭഞായറാഴ്ച നേരുന്നു ….…
അന്നൊരു വ്യാഴാഴ്ചയായിരുന്നു. നാളെ വെള്ളിയാഴ്ചയാണല്ലോ എന്ന സമാധാനത്തിൽ സ്കൂൾ ബാഗിൽ പുസ്തകങ്ങൾ എടുത്തുവെച്ചു. ലഞ്ച് ബാഗും കൈയിലെടുത്തു വാതിലും പൂട്ടി ഞാനും മോളും ബസ്സ് സ്റ്റോപ്പിലേയ്ക്ക് നടന്നു.…
വെള്ളച്ചിന്റെ കണ്ടത്തിന്റെ അതിരില് കുടപോലെ വിരിഞ്ഞു നിന്ന ഞേർങ്ങമരത്തിന്റെ ചോട്ടിലെ തണലില് ഇരിക്കുമ്പോ ആണ് അങ്ങ്ട്ടേതിലെ നാണിഏട്തി ഉടുത്ത മുണ്ടിന്റെ കൊന്തല നെഞ്ച്മ്മല് ബ്ലൗസിന്റെ ഇടയിലേക്ക് തിരുകി…
കൂടെ പിറന്നവരുടെ എണ്ണം പറയുമ്പോൾ പുതിയ തലമുറയിൽ പിള്ളേർക്ക് മിക്കവാറും ഒറ്റവിരൽ, കൂടി പോയാൽ രണ്ടു വിരൽ, ഉയർത്താനെ സാധിക്കൂ. ചുങ്ങിച്ചുരുങ്ങിയ ഇന്നത്തെ അണുകുടുംബങ്ങളിൽ ചിലർക്ക് കളം…
ആദ്യഭാഗം ജെസ്സി റെഡിയായി വന്നപ്പോഴും ബെഡിൽ ചുരുണ്ടു കൂടി ഇരിക്കുകയാണ് ആന്‍ലിയ. പെണ്ണ് ആകെ കോലം കെട്ടിട്ടുണ്ട്. അല്ലെങ്കിലേ നീണ്ടു മെലിഞ്ഞ ശരീര പ്രകൃതമായിരുന്നു… ഇപ്പോൾ ഒറ്റ…
പണമോ സ്വാധീനമോ എന്തൊക്കെ ഉണ്ടായാലും നമ്മൾ നിസ്സഹായരായി നോക്കിനിൽക്കേണ്ടിവരുന്ന സമയങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്, അതിനുകാരണം എല്ലാത്തിനും മുകളിൽ ഒരു അദൃശ്യശക്തി നമ്മളെയൊക്കെ നിയന്തിക്കുന്നുണ്ട് എന്നതാണ്. ശുഭദിനം…
ഞാൻ അനാഥത്വത്തെക്കുറിച്ച് എഴുതി അവർ ആശ്വസിച്ചു ഞാൻ ദാരിദ്ര്യത്തെ കുറിച്ച് എഴുതി അവർ തല തിരിച്ചു ഞാൻ രോഗത്തെ കുറിച്ച് എഴുതി അവർ സഹതാപം നടിച്ചു…
മൗനം ഒരു മൂർച്ചയില്ലാത്ത കത്തി പോലെയാണ്.. കൊള്ളും.. പക്ഷെ മുറിവേൽക്കില്ല.. വാക്കുകൾ കൊണ്ട് കീറി മുറിക്കുന്നതിനേക്കാൾ, നിലവിളിച്ച് സ്വയം നന്നാകുന്നതിനേക്കാൾ നല്ലതാണ് മൗനം ആലോചിക്കാൻ ടൈം കിട്ടും…
