നാട്ടിൻപുറത്തെ ഒരു ചെറിയ ചായപ്പീടികയിലെ രുചികരമായ ചായയ്ക്ക് സഹായിക്കുന്ന സമോവറാണ് ഞാൻ. ഞാൻ മാത്രമല്ല ഇടതു വശത്തായി കണ്ണാടി അലമാരയ്ക്കുള്ളിൽ വാഴയിലയിൽ നിരത്തിയ പഴംപൊരിയും, ഉഴുന്നുവടയും കാരവടയുമൊക്കെ…
ആദ്യഭാഗം എത്ര വേണ്ടെന്നു വെച്ചിട്ടും അറിയാതെ കണ്ണുകള്‍ അവളെ തേടി ചെന്നു കൊണ്ടേയിരുന്നു. അതൊഴിവാക്കുവാനായി അമ്മ തന്നുവിട്ട ഭക്ഷണപ്പൊതിയെടുത്ത് കഴിക്കാൻ തുടങ്ങി. അല്ലേലും ഭക്ഷണം കണ്ടാല്‍ ചുറ്റുമുള്ളതൊന്നും…
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം മരണമല്ല, ജീവിച്ചിരിക്കുമ്പോൾ നമുക്കിടയിലെ ബന്ധങ്ങൾ മരിക്കുന്നതാണ്. നമ്മൾ വെറുപ്പോടെ ഒരാളിലേക്ക് നോക്കിയാൽ ആയുഷ്ക്കാലം മുഴുവൻ നമുക്ക് അവരിൽ നന്മകൾ കാണാൻ…
സത്യം പറയണം എപ്പോഴും, അതിന് പല ഗുണങ്ങളുണ്ട്, പറഞ്ഞത് ഒന്നും ഓർത്തിരിക്കേണ്ട ആവശ്യമില്ല, പറയേണ്ടത് എന്തെന്ന് ആലോചിക്കേണ്ട ആവശ്യവുമില്ല, പറയുവാനുള്ളത് ഒളിച്ചുവയ്‌ക്കേണ്ടതുമില്ല. ശുഭഞായറാഴ്ച നേരുന്നു……. 🙏
ബാല്യത്തിന്റെ ഓർമ്മകളിൽ ഏറിയ പങ്കും ചുറ്റു പിണഞ്ഞു കിടക്കുന്നത് തൊടീക്കളം എന്ന ഗ്രാമത്തിന്റെ ഈ പച്ചപ്പിലും ഈ കുളത്തിലുമാണ്. (നോക്കൂ, ഇപ്പോഴും എന്ത് മനോഹരമാണ് ഞങ്ങളുടെ ഗ്രാമം!)…
ഒരാൾ നമ്മളിൽനിന്ന് വേർപെട്ട് പോകുമ്പോൾ ആ വ്യക്തിയിൽനിന്ന് നമ്മൾക്ക് ഉണ്ടായിട്ടുള്ള സുഖകരവും ദു:ഖകരവുമായ അനുഭവങ്ങൾ നമ്മളുടെ ഓർമ്മകളിൽ ഓടിയെത്തും, എന്നാൽ നമ്മളുടെ മനസ്സിൽ അവർക്ക് ഒരു ഇടമുണ്ടാകുന്നത്…
*ഇനിയൊരു ജന്മമുണ്ടെങ്കിൽ* ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു മയിൽപ്പീലിയാകണം . പുസ്തകത്താളിനുള്ളിൽ മാനം കാണാതെ വിരിയാൻ കാത്തിരിക്കുന്ന കുഞ്ഞു മയിൽപ്പീലി. ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്കൊരു നീലക്കടലാകണം വീണ്ടും വീണ്ടും…
തൊണ്ണച്ചി, മൂവാണ്ടൻ, കിളിച്ചുണ്ടൻ, കർപ്പൂര മാവ്, കടുക്കാച്ചി എന്നൊക്കെ പേരിട്ട് അമ്മുമ്മ വിളിക്കുന്ന മാവുകളുടെ നടുക്കായിരുന്നു എൻ്റെ വീട്. സമപ്രായക്കാരായ കൂട്ടുകാരില്ലാതായപ്പോൾ രണ്ടാം ക്ലാസിലെ സ്കൂൾ വെക്കേഷന്…
ബ്രൂസ് ലീ എന്ന പേര് കേട്ടിട്ടില്ലാത്തവർ ചുരുക്കമായിരിക്കും. ആക്ഷൻ എന്ന വാക്കിനൊപ്പം മനസ്സിൽ ആദ്യം വരുന്ന ചിത്രം ലീയുടേതായിരിക്കും. മെയ്‌വഴക്കം കൊണ്ട് ലോകം കീഴടക്കിയ ചൈനീസ് ആയോധനകലാ…
1992 കാലഘട്ടം. ഗൾഫ് യുദ്ധം ഒക്കെ കഴിഞ്ഞു സമാധാനം പുന:സ്ഥാപിക്കപ്പെട്ട സമയം.50 വയസ്സുകാരനായ സുബൈർ സൗദി അറേബ്യയിലെ ഒരു കമ്പനിയുടെ സ്റ്റാഫ് അക്കോമഡേഷനിൽ കുക്കാണ്. അവിടെ താമസിക്കുന്ന…
