ജനിച്ച് ഒട്ടും വൈകാതെ നമ്മുടെ മാതാപിതാക്കൾ നമുക്കായി കണ്ടുപിടിക്കുന്ന പേരുകൾക്കൊന്നും വളർന്നു വരുമ്പോൾ നമ്മുടെ ജീവിതവുമായി പുലബന്ധം പോലും ഉണ്ടാകാറില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലെങ്കിൽ പേരിൽ തന്നെ…
ഇന്ന് എന്തായാലും കഥ എഴുതി പൂർത്തിയാക്കണമെന്ന നിയ്യത്തോടെയാണ് അന്നവൾ എഴുന്നേറ്റത്. ലോക വനിതാ ദിനത്തിന്റെ ഭാഗമായി റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന മൽസരമാണ്. യന്ത്രമനുഷ്യൻ എന്നാണ് വിഷയം. സുബ്ഹി…
എന്തും ഏതും പറയുന്നതിനുമുമ്പേ ചിന്തിക്കുക, ചിന്തിക്കാതെ പറയുന്ന ഓരോ കാര്യങ്ങൾക്കും പിന്നീട് നമ്മൾ ഖേദിക്കേണ്ടി വരും. പെട്ടെന്നുണ്ടാകുന്ന കോപത്തിന്റെയോ സങ്കടത്തിന്റെയോ സന്തോഷത്തിന്റെയോ അവസരങ്ങളിൽ പറയുന്ന കാര്യങ്ങൾ പ്രത്യേകം…
ഭാര്യ, മകൾ, പെങ്ങൾ, അമ്മ എന്നീ വർണനകളുടെ അകമ്പടികൾ ഇല്ലാതെതന്നെ സ്വയം വളരാൻ ആർജ്ജവമുള്ള, ആണിനെയും പെണ്ണിനെയും ഒരുപോലെ പെറ്റുവളർത്താൻ കഴിവും തന്റേടവുമുള്ള കരുത്തരായ വ്യക്തിയാണ് ഓരോ…
ജീവിതം പ്രതിസന്ധികളുടെ മൂടുപടംകൊണ്ട് മറഞ്ഞിരിക്കുമ്പോൾ മുന്നോട്ട് കാലെടുത്തു വെക്കാനാകാതെ തകർന്നു മരവിച്ചു നിൽക്കുമ്പോൾ ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും മുമ്പിൽ തെളിയാതെ ഒരുപാടു ചോദ്യങ്ങൾ തലക്കുള്ളിൽ…
സാക്ഷര കേരളത്തിലെ അൻപത്തിരണ്ട് ശതമാനത്തിലധികം സ്ത്രീകൾ ഭർത്താവ് ഭാര്യയെ മർദ്ദിക്കുന്നത് ന്യായീകരിയ്ക്കുന്നു !!! തമാശ പറഞ്ഞതല്ല കെട്ടോ, കുറച്ചുനാൾ മുൻപുള്ള ദേശീയ കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ടാണിത്. അതായത്…
വനിതാദിനം- മാർച്ച് 8 2024. ഇന്ന് നാല്പത്തി ഒമ്പതാമത് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കുമ്പോൾ, ഐക്യരാഷ്ട്രസഭ തീരുമാനിച്ച തീം ഇതാണ്. “സ്ത്രീകളിൽ നിക്ഷേപിക്കുക ; പുരോഗതി ത്വരിതപ്പെടുത്തുക.…
ഈ ചോദ്യത്തിന് ഉത്തരം ഇല്ല അല്ലെങ്കിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് പുരുഷന്മാരുടെ പൊതുവിൽ ഉള്ള അഭിപ്രായം. അത് ശരിയാണെന്നു തോന്നുന്നോ? അതിലേക്കു കടക്കും മുൻപ് ആർതർ രാജാവിൻ്റെ…
മാർച്ച് 8 വനിതാദിനം.തലേദിവസം വൈകീട്ട് 5:38വരെ കൂട്ടക്ഷരങ്ങളിൽ വനിതാദിനം പ്രമാണിച്ചു തന്ന പെൺയുഗം എന്ന ചലഞ്ചിൽ എഴുതുന്നില്ലായെന്നുതന്നെ തീരുമാനിച്ചതായിരുന്നു ഞാൻ. അതു മറ്റൊന്നുംകൊണ്ടല്ലാ, കഴിഞ്ഞ കുറേ ദിവസങ്ങളായി…
പകലിന്റെ ഉടയോന്‍ ചെങ്കടലില്‍ മുങ്ങി താഴുന്നതിനു മുൻപേ രാത്രിയുടെ കാവല്‍ക്കാരന്‍ ഹാജരായിരുന്നു. തീരത്തെ തഴുകി കൊണ്ടിരിക്കുന്ന തിരമാലകള്‍ക്ക് അസ്തമാന സൂര്യന്റെ ആ സ്വര്‍ണ വര്‍ണം. സന്ദര്‍ശകര്‍…
