2023 വർഷം പടിയിറങ്ങാൻ ഏതാനും ദിവസങ്ങൾ മാത്രമാണല്ലോ ബാക്കിയുള്ളത്. തിരിഞ്ഞൊന്നു നോക്കുമ്പോൾ വ്യക്തിപരമായി ഞാനേറെ കാതം താണ്ടിയ ഒരു വർഷമാണിത്. ഉണർന്നിരുന്ന് കണ്ടിരുന്ന നൂറായിരം സ്വപ്നങ്ങളിൽ ഏറ്റവും…
വേനലും വർഷവും ശിശിരവും താണ്ടി വർഷങ്ങൾ ഒരുപാട് കടന്നു പോയി. ചുമരിലെ കലണ്ടർ ഓരോ വർഷവും മാറ്റിയിടുമ്പോഴും അറിഞ്ഞില്ല. സ്വന്തത്തിനു വേണ്ടി ഒന്നും നേടിടാതെ പൊഴിഞ്ഞു വീണത്…
അവസാനം എന്നൊന്നില്ല, തുടക്കങ്ങളുടെ തുടക്കം മാത്രമാണത്
ആദ്യ ഭാഗം മുതൽ വായിച്ചു തുടങ്ങാം. ഭാഗം 9 നയാഗ്ര വെള്ളച്ചാട്ടം വീട്ടിൽ നിന്ന് രാവിലെ 7 മണിക്ക് ഇറങ്ങായാലേ ഉച്ചയോടെ നയാഗ്രയിൽ എത്താൻ പറ്റു. ഏകദേശം…
ഒരു മഞ്ഞുകണം പോലെ ***************************** മഞ്ഞുപൊഴിയും രാവിലീ പാതയിൽ ഏകാന്ത പഥികനായ് ഞാൻ നടക്കവേ.. ഒരു നോവുള്ള കുളിരായ് നിന്നോർമ്മകൾ എന്നിൽ പടരവേ ഏകനാണെന്നു ഞാൻ മറന്നു…
“അച്ഛാ… അച്ഛേ… എഴുന്നേൽക്കുന്നുണ്ടോ ഇല്ലയോ… ആതി, അവളുടെ അച്ഛനെ കിടക്കയിലിട്ട് ഉരുട്ടി വിളിച്ചുഅവൾ വിളിക്കുന്നത് അറിഞ്ഞിട്ടും അച്ഛൻ ചെറുചിരിയോടെ മുറുകെ കണ്ണടച്ച് കമഴ്ന്ന് കിടന്നു. “അതെങ്ങനെയാ.. ഉറങ്ങുന്നവരെ…
ആദിയുണ്ടെങ്കിൽ അന്ത്യവുമുണ്ടെന്ന പരമമാം സത്യം അറിയുന്നവന്നെങ്കിലും, ഇല്ലൊരവസാനവും മർത്യന്റെ ജീവിതാശയ്ക്കും ചപലമാം വ്യാമോഹങ്ങൾക്കും.
എന്താണ് ക്രിസ്മസ് എന്ന് എന്റെ എട്ടു വയസുകാരനോട് ചോദിച്ചപ്പോൾ കിട്ടിയ ഉത്തരങ്ങളാണ് എഴുത്തിനാസ്പദം എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ക്രിസ്മസ് സാന്തക്ലോസിന്റെ പിറന്നാൾ ആണെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത് എന്നതിൽ…
പ്രതീക്ഷയെന്ന കച്ചിതുരുമ്പാണ് ഏതൊരാളുടെയും മുന്നോട്ടുള്ള പ്രയാണത്തിന്റെ ഊർജ്ജം. അസ്തമയത്തിന് ഉദയമുണ്ടെന്ന പ്രതീക്ഷ. രാത്രിക്ക് പകൽവരുമെന്ന പ്രതീക്ഷ. ഇരുളിന് വെളിച്ചമുണ്ടെന്ന പ്രതീക്ഷ. ദുഃഖത്തിന് ഒരുനാൾ സുഖം വരുമെന്ന പ്രതീക്ഷ.…
വേണം ജലവും പ്രകാശവും മണ്ണിലൊരു പുൽക്കൊടിയെങ്കിലും തളിർത്തിടുവാനായ്, ജീവജാലങ്ങൾക്ക് വേണമാഹാരം ജീവന്റെ തുടിപ്പ് നിലനിർത്തിടുവാനായ്. തനുവേ പോഷിപ്പിച്ചിടാനായ് ഭോജനമെന്ന പോൽ, മനത്തെ ചൈതന്യമോടെ കാത്തിടുവാൻ വേണം ശുഭപ്രതീക്ഷ…
