കവിത : “ഉടയുന്ന മുഖങ്ങൾ…” ________________________ ✍︎ രജീഷ് കുനിയിൽ ———————————— അരങ്ങ് ഇരുണ്ടു. ആ പൊയ്മുഖങ്ങളിൽ നിന്ന് വാർത്തെടുത്ത മണിമന്ദിരങ്ങൾ ചീട്ടു കൊട്ടാരം പോൽ ഉടഞ്ഞു. ചായം…
നുരയുന്ന പതക്കു മേലെ ഒരു നുള്ളു കാപ്പിപ്പൊടി കൊണ്ട് ഒരു ഹൃദയം വരച്ച് ഹരി അതുമായി ബാൽക്കണിയിലേക്ക് നടന്നു. അലസമായി മുടി കെട്ടി താടിക്കു കൈയ്യും കൊടുത്തിരിക്കുന്ന…
ഉറക്കത്തിൽ കഴുത്തിലാരോ കുരുക്കിടുന്ന പോലെ. ഇല്ല, തോന്നീതാവും. എന്തോ വലിഞ്ഞുമുറുകുന്നല്ലോ.. ഉണ്ട്, കഴുത്തില് കുരുക്കുണ്ട്, അത് മുറുകുന്നുണ്ട്. കണ്ണ് തുറിച്ചു വരുന്നോ..? പക്ഷെ, കാഴ്ച മങ്ങിയിട്ടില്ല, ഭാഗ്യം.…
ആകാശം വിചിത്രമായൊരു ചാരനിറത്തിലേക്ക് വഴിമാറിക്കൊണ്ടിരുന്നു. ഉച്ചവെയിലിന്റെ പ്രതാപം പെട്ടെന്ന് മങ്ങി. ദിശതെറ്റി പറക്കുന്ന പക്ഷികൾ അന്തരീക്ഷത്തിൽ ഭീതി പടർത്തി. കാടിനുള്ളിലെ പഴയ ബംഗ്ലാവിന്റെ മട്ടുപ്പാവിൽ നിന്ന് താഴേക്ക്…
പോക്കുവെയിലും പടിയിറങ്ങി, അകത്തളത്തിൽ ഇരുട്ട് ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ തന്റെ ഏകാന്തതയെപ്പറ്റി ഗഹനമായി ചിന്തിക്കുവാൻ തുടങ്ങിയത്. ചിന്തകളെ പിടിച്ചു നിർത്തുവാൻ മറ്റാരെങ്കിലും അടുത്തുണ്ടാകണം. അല്ലാത്തപക്ഷം, സൂര്യന് കീഴിലുള്ള…
ചിലർ, കാണെക്കാണെ കാണാതാകുന്നവർ വിറകടുപ്പിൻ്റെ പുകയിലമർന്നു പോയവർ ചായയുടെ ഗന്ധത്തിലലിഞ്ഞില്ലാതായവർ നാലു ചുവരുകൾക്കുള്ളിൽ ഞെരിഞ്ഞമർന്നു പോയവർ തിളക്കം നഷ്ടപ്പെട്ട താലിചരടുകളുടെ കാണാക്കുരുക്കിൽ പെട്ടവർ ശബ്ദം നഷ്ടപ്പെട്ടവർ അസ്ഥിത്വം…
കഥ : കുരുക്ക് “ഡാ, നീയെന്നെ യൂസ് ആൻഡ് ത്രോ ചെയ്യുവാല്ലേ?” “അതേടി, നീ പോയി ചാകടീ.”- അതും പറഞ്ഞു ഹരി എന്ന ഹരികൃഷ്ണൻ ഫോൺ കട്ട്…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം ഫ്രാൻസിസ്കയെ കാണാതായിട്ട് നാല് ദിവസം കഴിഞ്ഞു. മാമായിയോടൊപ്പം ഒരു മുറിയിൽ ഉറങ്ങാൻ കിടന്നതാണ് ഗബ്രിയേലും ഡാനിയേലയും. രാവിലെ ഉണർന്നപ്പോൾ മാമായിയെ കാണാനില്ല. ഉച്ചവരെ…
#കുരുക്ക് കുരുക്ക് രണ്ട് വിധത്തിൽ ഉണ്ട്. ഒന്ന് നമ്മൾ തന്നെ സ്വയം ഉണ്ടാക്കുന്ന കുരുക്ക്.. രണ്ടാമത്തേത് അറിയാതെ ചെന്ന് പെടുന്ന കുരുക്ക്.. നമ്മൾ സ്വയം ഉണ്ടാക്കുന്ന കുരുക്ക്…
പണ്ട് പണ്ടാണ്, ഒന്നല്ല തുടരെത്തുടരെ മൂന്ന് കുരുക്കിട്ടു. കുരുക്കിനറ്റം ഒരു മിന്ന്, കുരുക്കിട്ട കൈ കൊണ്ടൊരു പൊട്ട് കുരുക്കിട്ടതവനും കുരുക്ക് വീണതവൾക്കും. തമ്പുരാനേ താലി കാത്തോണേ എന്നവൾ…
