മഴ നൂലുപോലെ നിലം തൊടാതെ പെയ്യുന്നു. രാത്രിക്കൊപ്പം ബസ് സ്റ്റാൻഡും ഉറക്കം തൂങ്ങി തുടങ്ങി. “സുകുമാരൻ ടീ സ്റ്റാൾ” എന്ന ബോർഡിലെ അക്ഷരങ്ങൾ വെയിലും മഴയും കൊണ്ട്…
വൈകുന്നേരം ജിമ്മിച്ചന്റെകൂടെ വരുന്ന ആളെ കണ്ടതും എനിക്ക് അത്ഭുതവും ആഹ്ലാദവും അടക്കാൻ കഴിഞ്ഞില്ല…. ലീലാന്റി.. വീട്ടുകാരും ബന്ധുക്കളും പാടേ ഉപേക്ഷിച്ച ഞങ്ങൾക്ക് കൃത്യമായ ഇടവേളകളി ൽ വരുന്ന…
“അയ്യോ എന്നെ തല്ലികൊല്ലുന്നേ” എന്നും അയൽ വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി അഷ്‌റഫ് കേൾക്കാറുണ്ടായിരുന്നു.. അഷ്‌റഫ് ആ നാട്ടിലെ പുതിയ താമസക്കാരൻ ആയിരുന്നു.. അയൽവീട്ടുകാരുമായി ഒന്നും…
കടന്നുവന്ന വഴികളിൽ പലപ്പോഴും കനലുകളായിരുന്നു. ഓരോ ഘട്ടത്തിലും ആ കനലുകളുടെ ചൂട് കൂടിയതേ ഉള്ളൂ. വരാനിരിക്കുന്നവയെക്കുറിച്ച് എനിയ്ക്ക് അറിവില്ല. എന്നിട്ടും ആ കനലുകളിൽ ചവിട്ടി എനിയ്ക് നിവർന്നു…
ബ്ലാക്ക് ഡാലിയ ആദ്യഭാഗം പെരേരയും കണ്ണപ്പനും മടങ്ങി പോയപ്പോൾ ഡാനിയേല ഓടി വന്ന് ഗബ്രിയേലിനെ കെട്ടിപ്പിടിച്ചു. അവിടെ നിന്നും പോയത് മുതൽ മടങ്ങിയെത്തിയത് വരെയുള്ള കാര്യങ്ങൾ അവൾ…
രചന: ഡീന റ്റി. ലോറൻസ്. നിഷ്ക്കളങ്കമായ ബാല്യവും കാല്പനികതയുടെ നിറം ചാലിച്ച കൗമാരവും ക്ഷുഭിതമായ യൗവനും പ്രശാന്തതയും സംഘർഷവും നിറഞ്ഞ മധ്യ വയസ്സുമെല്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വത്തെയും…
നിസ്വരാം മനുഷ്യർ തൻ ആകുലതകളെ , രോഗപീഡകളെ ആർദ്രമാം നോട്ടങ്ങളാൽ, അലിവോറും പരിചരണത്താൽ, അലിയിച്ചു കളഞ്ഞിടുന്നു, ഭൂമിയിലെ മാലാഖമാർ, നേഴ്സുമാർ. ആദരവോടെയോർക്കേണം, ന്യായമായ് പരിഗണന നൽകേണം സമൂഹമാവർക്കെന്നും.
ഒരാൺകുട്ടി ജനിക്കുക എന്നത് ഏതു വീട്ടിലും സന്തോഷം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. കുട്ടി ആണായാലും പെണ്ണായാലും ആരോഗ്യത്തോടെ ഇരിക്കണം എന്ന് പറയുന്നവരൊക്കെ രണ്ടോ മൂന്നോ പെൺകുട്ടികൾ ഉണ്ടായിക്കഴിഞ്ഞാൽ…
നീ വിളിച്ചെന്ന തോന്നലിൽ കാത് കൂർപ്പിക്കുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ മിന്നായം പോലൊരു നിഴൽ കണ്ടെന്നു തോന്നുന്ന നേരത്ത് ഓടിയെത്തുമ്പോഴൊക്കെയും നീയായിരിക്കില്ല അവിടെ പകൽക്കിനാക്കളിൽ നീ എന്തോ കാതിൽ…
മുറിവുകൾക്ക് ഭാരം ഉണ്ടാകുമോ?? ഉണ്ടാകും…! പക്ഷേ അത് അളന്നെടുക്കുക ഏത് അളവുകോലിനാലാണ്? ഒരുപക്ഷെ അതിന്റെ ഭാരം അളക്കുന്നത് ഓർമ്മകളുടെ ആഴത്തിൽ, നിശ്ശബ്ദമായ വേദനയുടെ താളത്തിൽ, ഒറ്റപ്പെടലിന്റെ നീളത്തിൽ…
