കിളികളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്… എന്നും കിളികളുടെ ആരവം കേട്ടുണരാൻ കുറേ കിളികളെ ഞാൻ കൂട്ടിലടച്ചു വളർത്തുന്നുണ്ട്. ആനയോളം തലയെടുപ്പ് മറ്റൊരു ജീവികൾക്കുമില്ലാത്തതിനാൽ, ആനയെ എനിക്ക് ഒരുപാട്…
ആദ്യഭാഗം ആരോ പുറത്ത് കൂടെ നടക്കുന്ന ശബ്ദം. ഈ വീട്ടിലിപ്പോൾ നാല് സ്ത്രീകൾ മാത്രമേയുള്ളൂ. “ലീന സാറെ, എണീയ്ക്കൂ. ” മെഹർ ലീനയെ വിളിച്ചുണർത്തി…
“തീർത്ഥ, ആരോ പുറത്ത് വന്നിരിക്കുന്നു”, പ്രതാപ് തന്നെ മൂടിയിരുന്ന കംഫർട്ടർ വലിച്ചു നീക്കി, തീർത്ഥയെ തട്ടിവിളിച്ചു. ഉറക്കച്ചടവിൽ അയാൾ കൺപ്പോളകൾ വലിച്ചു തുറക്കാൻ ബുദ്ധിമുട്ടി. “അതോ… പാർഥിവാകും…
വീടിൻ്റെ മുറ്റത്തെ പച്ച പുൽപ്പടർപ്പിൽ ചെമ്പകപ്പൂക്കളുടെ ഗന്ധം ആസ്വദിച്ച് മരച്ചോട്ടിൽ അയാൾ ഇരുന്നു. നേരം പുലരുമ്പോൾ മുതൽ രാത്രി ഉറങ്ങും വരെ വേണ്ടതും വേണ്ടാത്തതുമായ ചിന്തകളാണ്, വേണ്ടാത്ത…
“ചേട്ടാ.. ചായ ആയോ?” ചായയിടുന്ന സോസ്പാൻ സ്റ്റവിൽ നിന്ന് ഇറക്കി തിരിഞ്ഞു നോക്കുമ്പോൾ പ്രിയ ഭാര്യ പുറകിൽ. ഇന്നെന്താണാവോ ഇത്ര പ്രണയാതുരമായ ഭാവം. മനസ്സിൽ ഒരു കുളിരു…
ഇരുളിൽ നിന്നും വന്ന് ഇരുട്ടിൽ മറയുന്നോന് ഇരുൾ വന്ന് മൂടുമ്പോൾ ഇരുളിനെ പേടിയെന്തേ ? വെളിച്ചത്തിൽ നടന്നെന്നും വെളുക്കെ ചിരിക്കുന്നോന് രാത്രിയിൽ പരക്കുന്ന വെളിച്ചത്തെ പേടിയെന്തേ ?…
ഒരിടത്ത് രണ്ട് പേർ നിൻ്റെ നിൻ്റെ എന്ന് ചൊല്ലി വെച്ചും എൻ്റെ എൻ്റെ എന്ന് ഏറ്റുപറഞ്ഞും കെട്ടഴിക്കാത്ത വഞ്ചിയിൽ കയറി കരയോരം തന്നെ ഇരുന്നു. കാലം പോയി.…
ആദ്യഭാഗം രാവിലെ ടിവിയിലെ ഫ്ലാഷ് ന്യൂസ് വഴിയാണ് നീലിൻ്റെ അറസ്റ്റ് വിവരം ദേവി അറിയുന്നത്. മാലതിയെ കാണാതായിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു. പോലീസിൽ പരാതി നൽകിയിരുന്നു,…
വിദൂര പഠന കേന്ദ്രത്തിൽ വച്ചാണ് അർജുൻ ആദ്യമായി ഭുവനേശ്വരിയെ കാണുന്നത്. ക്യൂവിൽ നിൽക്കുകയായിരുന്ന പത്തിരുപത് വിദ്യാർത്ഥികളുടെ ഇടയിലേക്ക് അവൾ ഇടിച്ചു കയറി നിന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്ന…
എത്ര ഭംഗിയായി അലങ്കരിച്ചാലും വാടകവീട് സ്വന്തമാവുകയില്ല. അതുപോലെയാണ് ചില മനുഷ്യബന്ധങ്ങളും. സ്വന്തം എന്ന് കരുതി നെഞ്ചിലേറ്റിയാലും അത് ഒരു താൽക്കാലിക നിഴൽ മാത്രമാണ് എന്ന് കാലം കൃത്യമായി…
