കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

എനിക്ക് രണ്ട് മാതൃഭാഷകൾ – മലയാളവും തമിഴും. രണ്ട് അമ്മമാർ എന്ന ഭാഗ്യം എത്ര പേർക്കുണ്ട്?! പൂർവ്വികർ തിരുവിതാംകൂറിൻ്റെ മണ്ണിൽ വിരിഞ്ഞ പൂക്കൾ, സ്വാതന്ത്ര്യത്തിൻ്റെ കാറ്റിൽ കേരളത്തിലും തമിഴ്‌നാട്ടിലും വിതറിപ്പോയ വിത്തുകൾ. പലർക്കും എൻ്റെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ആദ്യമായി കേട്ടൊരാ താരാട്ടു പാട്ടിലും ആദ്യമായി ചൊല്ലിയ തേനൂറും വാക്കിലും ആദ്യമായി എഴുതിയ അക്ഷരക്കൂട്ടിലും മധുരമാം തേനൂറും മാതൃഭാഷ അമ്മയാണെനിക്കെന്റെ മലയാളഭാഷ റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

ബോർഡിങ്‌ പാസ്സെടുത്ത് ലോഞ്ചിൽ ഇരിക്കുമ്പോൾ കുറച്ചു നേരമായി അസ്വസ്ഥതയോടെ കർച്ചീഫ് കൊണ്ട് ഇടയ്ക്കിടക്ക് കണ്ണ് തുടയ്ക്കുന്ന ആ ചെറുപ്പക്കാരനിലായിരുന്നു അയാളുടെ ശ്രദ്ധ. ഇരുപത്തിയഞ്ച് വർഷം മുൻപുള്ള തന്നെയായിരുന്നു അയാൾ ആ ചെറുപ്പക്കാരനിൽ കണ്ടത്. അന്ന്…

Read More
Bookmark Now
ClosePlease loginn

No account yet? Register

സന്തോഷവും സമാധാനവും നമ്മെ തേടിയെത്തുന്നതല്ല. മറിച്ചു നാം സൃഷ്ടിച്ചെടുക്കേണ്ടവയാണ്. അതിനുതകുന്ന അന്തരീക്ഷം കണ്ടെത്തുകിൽ, നമ്മിലെ സൃഷ്ടി വൈഭവം ഉന്നതങ്ങൾ കീഴടക്കിയേക്കാം . റംസീന നാസർ

Read More
Bookmark Now
ClosePlease loginn

No account yet? Register

തൊട്ടടുത്ത ഗ്രാമത്തിലെ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ആരോഗ്യ വകുപ്പിൻ്റെ കർശന പരിശോധന ഹോട്ടലുകളിലും ബേക്കറികളിലുമൊക്കെ നടക്കുന്നതിനിടയിൽ നമ്മുടെ കടയിലും കയറി വന്നു ഒരു സംഘം ഉദ്യോഗസ്ഥർ. ഒരു തുമ്പും കിട്ടാത്തതിനാൽ അവർ കയറിപ്പിടിച്ചത്…

Read More
Bookmark Now
ClosePlease loginn

No account yet? Register

ആരെങ്കിലും ഒന്ന് കെട്ടി പിടിച്ചാൽ എന്ന് ആശിക്കുന്ന ഒരു ഹൃദയം ഉണ്ട്.. ആരെങ്കിലും കവിളിൽ തലോടി സുഖമല്ലേ എന്ന് ചോദിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു ഹൃദയം… പക്ഷെ.. അപ്പോഴേക്കും പൊട്ടികരയാൻ തയ്യാറായി രണ്ടു കണ്ണുകളും…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഓഫീസിൽ നിന്നിറങ്ങിയപ്പോഴേ വണ്ടി പണിമുടക്കി. വണ്ടി വർക്ക്ഷോപ്പിൽ ഏല്പിച്ച് അടുത്തുള്ള ബസ്സ്‌റ്റോപ്പിലേക്ക് കയറുമ്പോഴാണ് എഴുപതിനോടടുത്ത് പ്രായം തോന്നുന്ന ഒരാൾ കണ്ണട ശരിയാക്കി നെറ്റിചുളിച്ച് എന്നെ സൂക്ഷിച്ച് നോക്കുന്നത് കണ്ടത്. അയാൾ ചോദിച്ചു. ” ഹരിയുടെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്നിലെ മഴ പരാതികളാണ്. ചോർന്നു തൂങ്ങുന്ന മേൽക്കൂര. വിണ്ടു വിള്ളൽ വീണ ചുമർചിത്രം. പുഴുക്കുത്തേറ്റ റേഷനരി. വേവാത്ത പരിപ്പ്. നനഞ്ഞൊട്ടുന്ന അടിയുടുപ്പ്. നടക്കല്ലിൽ കുത്തിയിരിയ്ക്കുന്ന അച്ഛൻ. കീറപ്പുതപ്പിന്റെ തണുപ്പ്. അടിച്ചാലും തൂത്താലും ഒട്ടിപ്പിടിച്ചു കിടക്കുന്നു…

Read More
Bookmark Now
ClosePlease loginn

No account yet? Register

സ്നേഹത്തിൻ മയിൽപീലി തുണ്ടാൽ നീയെന്നെ ഉഴിഞ്ഞപ്പോൾ ഞാൻ  അറിഞ്ഞു പ്രണയമെത്രമേൽ മനോഹരമെന്ന് പിന്നെയീ വിരഹച്ചൂടിൽ പൊള്ളിയപ്പോൾ അപ്പോൾ ഞാൻ തിരിച്ചറിഞ്ഞു നീയെനിക്ക് എത്രമേൽ പ്രിയതമാണെന്ന് കാത്തിരിപ്പിൻ നോവും മധുരവും നുണഞ്ഞു വിരസമായി ദിനങ്ങൾ തള്ളി…

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്തിനു നീ എന്നിൽ നിന്നും മുഖം തിരിച്ചു നടന്നകന്നു. എന്റെ പ്രാണനേക്കാൾ നിന്നെ സ്നേഹിച്ചിട്ടും നിന്റെ ഇഷ്ടങ്ങളെ എന്റെ ഇഷ്ടങ്ങളാക്കിയിട്ടും നിന്റെയും എന്റെയും ലോകം ഒന്നായിരുന്നിട്ടും എന്റെ സ്നേഹത്തിനു പകരമായി നീ നൽകിയ വേദനയുടെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

എനിക്ക് മാത്രമെന്താ ഇങ്ങനെ? മണിക്കൂറുകൾ ക്യൂ നിന്ന് അടുത്തെത്തുമ്പോഴേക്കും സാധനം തീർന്ന് പോകും.. കുട കൊണ്ട് പോയാൽ മഴ പെയ്യില്ല.. കൊണ്ട് പോകാത്ത അന്ന് തകർത്ത് പെയ്ത് പെരുമഴ. സ്റ്റേഷനിൽ നേരെത്തെ ചെന്നിരുന്നാൽ ട്രെയിൻ…

Read More
Bookmark Now
ClosePlease loginn

No account yet? Register

നിന്നോടുള്ള പ്രണയത്താൽ എനിക്കുള്ളിലെവിടെയോ സ്നേഹപ്പൂമ്പാറ്റകൾ ചിറകടിക്കുന്നുവെങ്കിൽ നീ സ്പെഷ്യലാണ് ! പക്ഷേ….. സ്നേഹവാക്കുകളുടെ സൗരഭ്യം എനിക്ക് പകർന്നു നൽകിയില്ലെങ്കിൽ … ഹൃദയത്തിന്റെ താഴ്‌വരയിൽ കരുതലിന്റെ പൂന്തോട്ടം ഒരുക്കിയില്ലെങ്കിൽ … പരിഗണനയുടെ പൂന്തേനരുവി എനിക്കായി ഒഴുക്കിയില്ലെങ്കിൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ശിവ ശിവ !നാണിത്തള്ള ഓടിവന്നു മൂക്കത്തു വിരൽവെച്ചു പറഞ്ഞു . “അറിഞ്ഞോ നമ്മുടെ വാടക വീട്ടിലെ പുതിയ താമസക്കാർ ഭാര്യയും ഭർത്താവുമല്ല പോലും “. ഇതു കേട്ടുവന്ന മാളുക്കുട്ടിയമ്മ “സത്യമാണോ നാണിയെ വെറുതെ ആൾക്കാരെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

മഞ്ഞച്ചരടിൽ കോർത്തുകെട്ടിയ താലിയിലോ, നെറ്റിയിലെ സിന്ദൂരച്ചുവപ്പിലോ അല്ല, നിന്റെ ഇഷ്ടങ്ങൾക്കും സ്വപ്നങ്ങൾക്കുമീ ലോഹത്തുണ്ടും രക്‌തചുവപ്പുമൊരിക്കലും തടസ്സമാകില്ലയെന്ന നിന്റെ കരുത്തുള്ള വാക്കുകളിലാണ് നമ്മുടെ ബന്ധത്തിന്റെ പവിത്രത നിലനിൽക്കുന്നത്… അശ്വതി ജോയ് അറയ്ക്കൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

മാന്യതയുടെ മുഖാവരണമണിഞ്ഞു നടക്കുന്ന പലരുടെയും മുഖമൂടി അഴിഞ്ഞു വീഴുന്നത് പലപ്പോഴും അവരുടെ ഇൻബോക്സുകളിലായിരിക്കും. ഇൻബോക്സിൽ ശുഷ്ക്കാന്തിയോടെ കാര്യങ്ങൾ അന്വേഷിക്കുന്ന ഇൻബോക്സ് ആങ്ങളമാരും ചേച്ചിമാരും കാമുകന്മാരും കാണിക്കുന്ന ആത്മാർത്ഥ സ്വന്തം കുടുംബത്തോടു കാണിച്ചിരുന്നെങ്കിൽ കുടുംബ പ്രശ്നങ്ങൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

എനിക്കൊരിക്കൽ കൂടി പ്രണയിക്കണം. മനസ്സ് നിറഞ്ഞു തൂകുന്ന ആ പ്രണയത്തിനൊടുവിൽ ഒരു യാത്ര പോലും പറയാതെ ഇറങ്ങി പോരണം. ഒരുമിച്ച് കണ്ട സ്വപ്നങ്ങളുടെ മടിയിൽ തല ചായ്ച്ച്.. പിന്നിട്ട് പോന്ന നിമിഷങ്ങളുടെ ചൂടിൽ വെന്ത്…

Read More