കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

പ്രണയം മിഴിക്കോണിലൊളിച്ച് നയനാകൃതി പൂണ്ടു.. നെഞ്ചു നൊന്തപ്പോൾ അത് കണ്ണീരായി ഒഴുകിപ്പോയി! വാക്കിലൊളിച്ച് പിന്നെയത് അധരാകൃതി പൂണ്ടു.. കയ്ക്കുന്ന മധുരമാണെന്നറിഞ്ഞപ്പോൾ നീട്ടിത്തുപ്പി സ്വയം സ്വതന്ത്രമായി! കരള് പാകമാവും എന്നോർത്ത് തിടുക്കപ്പെട്ട് അതിൽ കയറി ഒളിച്ചു..…

Read More
Bookmark Now
ClosePlease loginn

No account yet? Register

നീ ഒരിക്കൽ കൂടി എനിക്ക് വേണ്ടി പുനർജ്ജനിക്കണം… ഈറൻ രാത്രിയിൽ ആകാശത്തേക്ക് നോക്കി നിൽക്കുന്ന നിന്നെ എനിക്ക് പിറകിൽ കൂടി വന്ന് കെട്ടിപിടിക്കണം… എന്റെ ഹൃദയം നിന്റെ ശരീരത്തിൽ താളം പിടിക്കണം… നിന്റെ ചുണ്ടുകൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

പൂത്തുലഞ്ഞ പനിനീർ പൂവ് കാത്തിരുന്നത് കാമുകനായ കുളിർ തെന്നലേ പാറിയെത്തിയ വണ്ടിനോ സുന്ദരിയാം ചെമ്പനീർ പൂവിനെ പരിണയിക്കാൻ തിടുക്കം

Read More
Bookmark Now
ClosePlease loginn

No account yet? Register

എന്നിൽ തുടങ്ങി നിന്നിൽ ഒടുങ്ങുമെൻ ചിന്തകളാൻ്റെ പ്രണയം വാനിലൂടൊഴുകുന്ന വെൺമേഘത്തുണ്ട് പോലെ വേനലിൽ തഴുകുന്ന ചാറ്റൽമഴ പോലെ വൃശ്ചിക കുളിർ തെന്നൽ പോലെ രാവിൽ പുണരുമൊരു നിശാഗന്ധി തൻ നറുമണം പോലെ എൻ്റെ മനസ്സിലെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരിറ്റ് രക്തം പൊടിയാതെ എന്റെ ഹൃദയം നിനക്കും നിന്റെ ഹൃദയം എനിക്കും വെച്ച് പിടിപ്പിച്ച അതി സങ്കീർണ്ണമായ ഒരു ശസ്ത്രക്രിയ ശേഷം… എന്റെ ഹൃദയം നിനക്കായി മിടിക്കാൻ തുടങ്ങി നിന്റെ ഇഷ്ടങ്ങളൊക്കെ എന്റേതായി എന്റെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

കടലോളം സ്നേഹമാണെനിക്ക് നിന്നോടെന്നു പലവേള കാതിലോതിയൊരു കാമുകൻ ഒരിടത്തു കത്തിക്ക് മൂർച്ചകൂട്ടി കാത്തിരുന്നു കരളിന്റെ പാതിയെന്ന് പറഞ്ഞു പ്രണയിച്ചൊരുവളെ കത്തിക്കാൻ കന്നാസ്സിൽ പെട്രോൾ വാങ്ങി നിറയ്ക്കുണ്ട് വേറൊരു കാമുകൻ കനവുകളിൽ നിറഞ്ഞൊരുവളുടെ കണ്മുൻപിൽ ആസിഡ്…

Read More
Bookmark Now
ClosePlease loginn

No account yet? Register

സ്വന്തമായി ഉണ്ടായിരുന്ന അഞ്ചു സെന്റ് പുരയിടം വിറ്റാണയാൾ സ്വന്തം മകളെ അവനു വിവാഹം ചെയ്തു കൊടുത്തത്. കൊടുത്തതൊന്നും പോരാതെ ഉപദ്രവങ്ങളാൽ അവനവളെ മൂടി… സ്വന്തം ശരീരത്തെ മുറിവുകളൊക്കെ ആരും കാണാതിരിക്കാൻ അവൾ മുഴു നീളൻ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ചെയ്ത തെറ്റ് തിരിച്ചറിയാൻ കഴിയാത്തവരോട് ക്ഷമിയ്ക്കുകയെന്നാൽ വീണ്ടും അതേ തെറ്റ് ആവർത്തിയ്ക്കാൻ അവരെ പ്രേരിപ്പിയ്ക്കുക എന്നതാണ്..

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രണയം അതൊരു അനുഭൂതിയാണു. നമ്മെ മാസ്മരിക ലോകത്തെത്തിക്കുന്ന വികാരം. ആ മാന്ത്രിക ലോകത്തിൽ എത്താത്തവർ വിരളമാകാം. ഓരോ മനുഷ്യാത്മാവിലും പ്രണയമുണ്ട്‌. സത്യത്തിൽ പ്രണയമുള്ളരല്ലെ യഥാർത്ഥ മനുഷ്യർ. പ്രണയിക്കപ്പെടുക എന്നതാണു പ്രണയത്തിന്റെ സുന്ദരമായ ഭാവം. ഒരാളുടെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

പ്രണയമെ നിന്റെ കുളിരിൽ അലിയാൻ കൊതിക്കാത്ത മാനസമുണ്ടോ . മിടിക്കാൻ കൊതിക്കാത്ത ഹൃദയങ്ങളുണ്ടോ . നിന്റെ അഗ്നിച്ചിറകിലേറി പറക്കാൻ കൊതിക്കാത്ത ചിറകുകളുണ്ടോ . നിന്റെ മൃദു സ്പർശനത്താൽ തളിരിടാത്ത പൂക്കളുണ്ടോ . നിന്റെ ആലിംഗനത്താൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഈശ്വരാ മണി പന്ത്രണ്ടാകാറായി ഒരു പണിയും തീർന്നിട്ടില്ല. ചോറാണേൽ അടുപ്പിൽ കിടന്നു തിളക്കുന്നുള്ളു. അപ്രതീക്ഷിതമായി പെയ്ത മഴകാരണം വിറകെല്ലാം നനഞ്ഞു കിളിർത്തു കത്തിപ്പിടിക്കാനും സമയമെടുക്കുന്നു. കൃത്യം ഒരുമണിക്ക് എത്തുമെന്ന് വിളിച്ചു പറഞ്ഞ കൂട്ടുകാർക്ക് എന്തു…

Read More
Bookmark Now
ClosePlease loginn

No account yet? Register

സ്കൂൾ വരാന്തയിൽ ആദ്യദർശനത്തിൽ തന്നെ അവളോടു തോന്നിയ ആകർഷണം, അവനിലൊരു  കാമുകൻ ജനിക്കുകയായിരുന്നു. അതുവരെയില്ലാത്ത വികാര വിക്ഷോഭങ്ങളിലൂടെ അവന്റെ മനസ്സു കടന്നു പോയി. അന്നുമുതൽ അവളെക്കുറിച്ചുള്ള സ്വപ്നങ്ങൾ നെയ്തുതുടങ്ങി. അവളോടൊത്തുള്ള വിവാഹവും അവൾ തന്റെ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ചില മൗനങ്ങൾ അസ്വസ്ഥയുടെ കനൽ കോരിയിടുന്നതെന്തു കൊണ്ടാണ്? ചില മൗനങ്ങൾ ഏതാനും മണിക്കൂറുകൾ പോലും നമുക്ക് അസ്സഹനീയമായി തോന്നുന്നത് എന്തുകൊണ്ടാണ്? ചില മൗനങ്ങൾ മനസ്സിന്റെ ഒരു കോണിൽ ഉമിത്തീ പോലെ നീറുന്നതെന്തു കൊണ്ടാണ്? 100പീസ്…

Read More
Bookmark Now
ClosePlease loginn

No account yet? Register

സ്വന്തമെന്നു കരുതി ഹൃദയം കൊടുത്തു സ്നേഹിച്ചതും ചേർത്തു പിടിച്ചതുമെല്ലാം ചപലമാം മനം നെയ്‌തുകൂട്ടും വ്യാമോഹത്തിൻ ജലഛായാചിത്രങ്ങൾ മാത്രമായിരുന്നെന്നൊരു നാൾ വിധിയുടെ ക്രൂരമാം വെളിച്ചത്തിൽ മുന്നിൽ തെളിഞ്ഞു വരും നേരം, തിരിച്ചറിഞ്ഞീടുന്നു മർത്യൻ സ്വന്തമെന്ന തോന്നൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

കണ്ണുകളിൽ നോക്കി സംസാരിക്കാൻ കഴിയാതെ ഉൾവിറയലോടെ നിന്നിട്ടുണ്ടോ? ആൾക്കൂട്ടത്തിൽ ഒരു മുഖം തിരഞ്ഞ്, കണ്ടെത്താതെ ഒടുവിൽ നിരാശ തോന്നിയിട്ടുണ്ടോ? ഏറ്റവും വാചാലയാകുമ്പോഴും ഒരാൾക്ക് മാത്രം മൗനം കൊണ്ട് മറുപടി നൽകിയിട്ടുണ്ടോ? ഒരു ചിരിയിൽ.. ഒരു…

Read More
Bookmark Now
ClosePlease loginn

No account yet? Register

സ്വന്തമെന്നു കരുതിയവരും ഹൃദയത്തോടു ചേർത്തുനിർത്തിയവരും മുഖം തിരിച്ചു നടന്നകന്നു ജീവിതം പ്രതിസന്ധിയിലാണെന്നറിഞ്ഞപ്പോൾ. പണത്തിനും പദവികൾക്കും ബന്ധങ്ങൾക്കുമപ്പുറം ഒരു ലോകമുണ്ട്. നമുക്കു സ്വന്തമായി നമ്മൾ മാത്രമുള്ളുവെന്ന തിരിച്ചറിവിന്റെ ലോകം. ബാക്കിയെല്ലാം താൽക്കാലിക നേട്ടങ്ങൾക്കായി കാണിച്ചിടുന്ന പ്രഹസനങ്ങൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

കാലങ്ങളായി ദൂരെ വിണ്ണിൽ വെൺമേഘ പഞ്ഞിക്കെട്ടു പോലെ പാറിപ്പറന്ന ചിലർ… പെട്ടെന്നൊരു നാൾ പ്രണയപ്പെരുമഴ പോലെ പെയ്‌തിറങ്ങും, നമ്മുടെ മേൽ… മരുഭൂമിയുടെ ചൂടിൽ വെന്തുരുകിയ മനസ്സിന്റെ ദാഹം മാറ്റുന്ന മരുപ്പച്ച പോലെ… പക്ഷേ അവരറിയുന്നില്ല,…

Read More
Bookmark Now
ClosePlease loginn

No account yet? Register

മുന്നിലെ സ്‌ക്രീനിൽ ആണും പെണ്ണും ഒരുമിച്ചിരിക്കുന്നു, അവരുടെ കൈകൾ ചേർത്തുപിടിച്ചിട്ടുണ്ട്. പതിയേ അവർ പരസ്പരം നോക്കുന്നു. മുഖങ്ങൾ അടുത്തുവന്നു. അയാൾ അസ്വസ്ഥതയോടെ അടുത്തിരിക്കുന്ന കുട്ടികളെ നോക്കി റിമോട്ടെടുത്തു ശടേന്ന് ചാനൽ മാറ്റി. ഇപ്പോൾ മുന്നിൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

സ്വന്തം ശക്തി തിരിച്ചറിഞ്ഞാൽ, തടയാനാവില്ല നിങ്ങളെ ഒരു തടസ്സത്തിനും വെല്ലുവിളിയ്ക്കും ! ലക്ഷ്യങ്ങൾ നേടുന്നതിനുള്ള അവസരങ്ങളായി അവയെ മാറ്റുക ! – ദീപ പെരുമാൾ

Read More
Bookmark Now
ClosePlease loginn

No account yet? Register

ഒരുമിച്ചു വാഴുവാൻ ഒന്നായ് പണിതുയർത്തിയ ഭൂമിയിൽ കല്ലും മണ്ണും കൂട്ടിക്കുഴച്ചു സ്വയമതിരുകൾ പണിത് അതിനുമുകളിൽ സൂര്യചന്ദ്ര നക്ഷത്രാദികളെ അവയുടെ ഭ്രമണപഥത്തില്‍ നിന്നും കീറിമുറിച്ചൊട്ടിച്ചുണ്ടാക്കിയ ‘മതം’കൊണ്ടു മദമിളക്കി മനുഷ്യനെ തമ്മിലടിപ്പിച്ചു, മനുഷ്യന്റെ കണ്ണുകളിൽ തിമിരം വിതറുന്ന…

Read More