കുഞ്ഞുകാര്യങ്ങൾ

Bookmark Now
ClosePlease loginn

No account yet? Register

ചിലന്തി വല കെട്ടിയ എന്റെ വായനശാല..അവഗണനയുടെ ഇരുട്ടുമൂലയിൽ ചിതലരിച്ച പാട്ടുപെട്ടി..അന്തി കഴിഞ്ഞാൽ പിന്നെ കുറേ ചീവിടുകൾ വരും. എന്തൊക്കെയോ പരസ്പരം പറഞ്ഞു കരയും.പൊടിയും പഴുതാരയും കൂടുകൂട്ടിയശാസ്ത്രവും സാഹിത്യവും ഭഗവദ് ഗീതയും.. ചിതൽ തിന്ന പുറം…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഇന്നത്തെ കറി നല്ല സ്വാദുണ്ട് കേട്ടോ… നിനക്കേതോ സിനിമക്ക് പോണം എന്ന് പറഞ്ഞിരുന്നല്ലോ… എല്ലാം കൂടെ നിങ്ങൾ ഒറ്റക്ക് തിന്നാതെ അമ്മയ്ക്കും കൂടെ കൊടുക്ക് പിള്ളേരെ… റെഡിയാവ്, നമുക്ക് ഒന്ന് പുറത്തിറങ്ങിയിട്ട് വരാം… നീ…

Read More
Bookmark Now
ClosePlease loginn

No account yet? Register

സ്വപ്നങ്ങളുടെ ചാരം ഭസ്മമാക്കി അവൾ ദേഹമാസകലം പൂശി. കാണുന്നവർക്ക് അത്, ചുവപ്പായി സീമന്തത്തിലും സ്വർണ്ണവർണ്ണത്തിൽ കഴുത്തിലും വെള്ളിയിൽ കാൽവിരലിലും തള്ളി നിൽക്കുന്ന വയറിലും മടക്കുകളായി ചാടിയ ഇടുപ്പിലും വെള്ളികമ്പികൾ പോലെ തലയിലും അവളിൽ നിന്നും…

Read More
Bookmark Now
ClosePlease loginn

No account yet? Register

അയാളുടെ ബൈക്കിന്റെ ഹോൺ ഹൗസിങ് കോളനിയുടെ വളവിൽ കേട്ടപ്പോഴേ അവൾ, ഗേറ്റ് തുറന്നു കാത്തു നിന്നു. ബൈക്ക് സ്റ്റാൻഡിലിട്ടു ബാഗ് എടുത്ത്, അയാൾ മുന്നോട്ട് നീങ്ങുമ്പോൾ ഗേറ്റ് അടച്ച് ഒപ്പമെത്തി അവൾ ഉത്സാഹത്തോടെ പറഞ്ഞു,…

Read More
Bookmark Now
ClosePlease loginn

No account yet? Register

ബസ് സ്റ്റാൻഡിൽ ഇറങ്ങി റോഡ് മുറിച്ചു കടക്കാൻ തുടങ്ങുമ്പോഴേ ഒരു ചാറ്റൽ മഴ തൂവി തുടങ്ങിയിരുന്നു. കുട നിവർത്താൻ തോന്നിയില്ല അവൾക്ക്.. സാവധാനം മുന്നോട്ട് നടക്കുമ്പോൾ ആളുകൾ അത്ഭുത ജീവിയെ എന്നപോലെ അവളെ നോക്കുന്നുണ്ടായിരുന്നു.…

Read More
Bookmark Now
ClosePlease loginn

No account yet? Register

ദോശ മറിച്ചിടുമ്പോഴാണ് ആരോ ഗേറ്റ് തുറക്കുന്ന ഒച്ച കേട്ടത്. സ്റ്റോവ് ഓഫ്‌ ചെയ്തു ഞാൻ മുൻവശത്തേക്കു ചെന്നു. ഒരു ബംഗാളി പുഴുപ്പല്ല് കാട്ടി ചിരിച്ചു നിൽക്കുന്നു. വന്നു വന്നു കണികാണാൻ ഒരു മലയാളി ഇല്ലാതായല്ലോന്ന്…

Read More
Bookmark Now
ClosePlease loginn

No account yet? Register

“ഹാ, നീയെങ്ങോട്ടാ ഓടിപ്പോകുന്നത്? കുറച്ചു നേരം കൂടി, ഇവിടെ എന്റടുത്തു ഇരിക്ക്…” വല്ല്യ പാപ്പൻ, ഭാര്യയോട് പരിഭവിച്ചു. “എനിക്ക് അടുക്കളയിൽ പിടിപ്പതു പണിയുണ്ട്..” “അതിന് നിന്റെ മരുമക്കൾ പെൺപിള്ളേർ ഇല്ലേ?” “ഓ, എന്റെ കണ്ണും…

Read More
Bookmark Now
ClosePlease loginn

No account yet? Register

“ചേട്ടാ…” “ഉം…” “പിന്നെ…” “ഉം…” “ചേട്ടാ…” “നീയെന്നെ ലേലം വിളിച്ചു വിൽക്കാൻ പോകുവാണോ..? ശ്ശോ… ഇതെന്തൊരു മനുഷ്യൻ…അരസികൻ..ഞാൻ മനസ്സിൽ പറഞ്ഞു… “അതുപിന്നെ… എല്ലാരും ചോദിക്കുന്നു..” “ആ ചോദിക്കട്ടെ….” “എന്താന്ന് ചോദിക്ക്…” “ആ… എന്താ?” “മധുവിധു…

Read More
Bookmark Now
ClosePlease loginn

No account yet? Register

“ചേട്ടാ, എനിക്ക് ഒരു ആഗ്രഹം…” പുതുപ്പെണ്ണ് നാണത്തോടെ ചേട്ടന്റെ കാതിൽ പറഞ്ഞു. “എന്റെ മുത്തിന് എന്താ ആഗ്രഹം… മുത്ത്‌ ധൈര്യമായി പറഞ്ഞോ..” “പറയട്ടെ…. വാങ്ങി തരുമോ?” “വാങ്ങി തരുമോന്നോ? അതെന്താ മുത്തേ അങ്ങനെ ഒരു…

Read More
Bookmark Now
ClosePlease loginn

No account yet? Register

“ഈ ചളുങ്ങിയ പാത്രങ്ങളും മറ്റും മാറ്റി പുതിയവ വാങ്ങാം..” അയാൾ അവളോടായി പറഞ്ഞു. “തട്ടുമുട്ട് സംഭവിച്ച ഫർണിചറുകൾ ആ ചായ്‌പിലേക്കു മാറ്റിയിടാം..” അവൾ പറഞ്ഞു. “പുതിയ വീട്ടിലേക്ക് എല്ലാം പുതിയ സാധനങ്ങൾ മതി. ഞാൻ…

Read More
Bookmark Now
ClosePlease loginn

No account yet? Register

ഗാന്ധി പാർക്കിന് മുന്നിൽ ബസിറങ്ങി അവൾ പാർക്ക്‌ മുറിച്ചു കടന്നു. വെയിൽ ചാഞ്ഞു തുടങ്ങിയ കടൽത്തീരത്ത്, ഉന്തു വണ്ടിയിൽ സാധനങ്ങൾ ഏന്തിയ കച്ചവടക്കാർ, തണൽ തേടി. വീശിയടിക്കുന്ന കാറ്റിൽ, കോട്ടൺ സാരി, പറന്നുയരാൻ വെമ്പുമ്പോൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

നിൻറെ  പ്രൊഫൈലിൽ കയറുമ്പോൾ ഉടലൊരു കള്ളപ്പൂച്ചയാകും തിളങ്ങുന്ന കണ്ണുകളും പതുങ്ങിയ കാൽവെയ്പുകളുമായി അങ്ങിങ്ങ് പതുങ്ങി നടക്കും ഫ്രണ്ട് ലിസ്റ്റിൽ പരതും കുശുമ്പിന്റെ കണ്ണുകൾ ചിമ്മിയടക്കും കലി കൊണ്ട് കൈ നഖങ്ങൾ മൗസിലമരും കൂർത്ത ചുണ്ടുകളാൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

അന്ന് നമ്മൾ ഇരുപതുകളിലായിരുന്നു അന്ന്.. എന്റെ കണ്ണുകളിലേക്കുറ്റു നീ നോക്കിയിരിക്കേ ഞാൻ ചോദിച്ചു, ” പ്രായം അറുപതായാലും നീയെന്നെ ഇങ്ങനെ പ്രണയിക്കുമോ?” “എന്താ സംശയം ?” എത്ര പെട്ടെന്നായിരുന്നു മറുപടി! എന്നിട്ടും… നമ്മൾ കണ്ണിൽ നോക്കാതായി തമ്മിൽ…

Read More
Bookmark Now
ClosePlease loginn

No account yet? Register

രാവിലെ തന്നെ കയ്യിലൊരു ബാഗും ഒതുക്കിപ്പിടിച്ച് ഉമ്മറത്തേക്കിറങ്ങി വന്ന ഊർമ്മിളയെ കണ്ട് കുടുംബാംഗങ്ങൾ അമ്പരന്നു. തലേദിവസം പോസ്റ്റ് മാൻ കൊണ്ടു വന്ന അപ്പോയിന്റ്മെന്റ് ലെറ്റർ അവളുടെ കൈകൾക്കുള്ളിലിരുന്നു വിറച്ചു. ” ശിവ..ശിവ ! എന്തായീ…

Read More
Bookmark Now
ClosePlease loginn

No account yet? Register

“വിട്ട് കൊടുക്കുന്നത്, ഇഷ്ടങ്ങൾ കഷ്ടപ്പെട്ട് വേണ്ട എന്ന് തീരുമാനിക്കുന്നത്” ഇതിനെ ചിലർ അഡ്ജസ്റ്റ്മെന്റ് എന്ന് വിളിക്കും. മറ്റു ചിലർ ത്യാഗം എന്നും സഹനമെന്നും വിളിക്കും. കാഴ്ചപ്പാടിന് അനുസരിച്ച് അഡ്ജസ്റ്റ്മെന്റും സഹിക്കലും ത്യാഗവും മാറിക്കൊണ്ടേയിരിക്കും.…

Read More
Bookmark Now
ClosePlease loginn

No account yet? Register

എറിഞ്ഞ് കൊണ്ട കല്ലേറിനേക്കാൾ വേദന നൽകിയത് ആരൊക്കെയോ അറിഞ്ഞ് പ്രഹരങ്ങളായിരുന്നു. മനസ്സ് കലുഷിതമാവാതിരിക്കാൻ ആവത് ശ്രമിച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഒടുവിൽ ഒരു ഒളിച്ചോട്ടം തന്നെ വേണ്ടി വന്നു അകലുഷമാം മനസ്സിൻ ഉടമയാവാൻ. മാറ്റിനിർത്തലുകളേക്കാൾ…

Read More
Bookmark Now
ClosePlease loginn

No account yet? Register

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പുരുഷന്റെ ജീവിതം പാമ്പും കോണിയും കളിക്ക് സമാനമാണ്. 99 ൽ ചെന്ന് പാമ്പ് വിഴുങ്ങിയാലും പിന്നെയും ജീവിതത്തിൽ കയറി പോകാൻ ഏണികൾ സുലഭമായിരിക്കും. ഒന്നോ രണ്ടോ ഒരായിരമോ തെറ്റ് സംഭവിച്ചാലും വീണ്ടും…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജീവിതം ചിലർക്ക് ഒരു ചുറ്റുഗോവണി പോലെയാണ്. ഇടയ്ക്ക് തല കറങ്ങിത്തിരിഞ്ഞു പോകുമെങ്കിലും മുകളിലെത്തിയേ തീരൂ! ജീവിതം ചിലർക്ക് നേരെ ചാരിവച്ചൊരു ഏണിയാണ്. നേരെ അങ്ങ് കയറിപ്പോകാം തടസങ്ങളില്ലാതെ… വേറെ ചിലർക്ക് എസ്‌ക്കലേറ്റർ പോലെ! നിന്നു…

Read More
Bookmark Now
ClosePlease loginn

No account yet? Register

ജീവിതം നോൺ സ്റ്റിക്ക് പാത്രം പോലെയാണ്! തടി കൊണ്ടുള്ള തവിയാണ് പഥ്യം എന്നറിഞ്ഞിട്ടും.. നമ്മൾ സ്റ്റീൽ ചട്ടുകം കൊണ്ട് കുത്തി ഇളക്കും! കോട്ടിങ് പോയി ഒന്നിനും കൊള്ളാതെ ആക്കും! അപ്പോൾ ഒരു ബോധോദയം വരും……

Read More
Bookmark Now
ClosePlease loginn

No account yet? Register

എല്ലാ പണവും ഒരിടത്ത് നിക്ഷേപിക്കരുത് എന്നാണ് സാമ്പത്തിക ശാസ്ത്രത്തിൽ പഠിച്ചത്. എല്ലാ സ്നേഹവും ഒരിടത്ത് നിക്ഷേപിക്കരുത് എന്ന് ജീവിതം പഠിപ്പിക്കും! രണ്ടായാലും പാപ്പരാകും എന്ന് ഉറപ്പ്‌!

Read More