കുഞ്ഞുകാര്യങ്ങൾ

Bookmark Now
Please login to bookmark Close

സന്തോഷത്തെ എങ്ങനെ നിർവചിക്കാം? ഓരോരുത്തർക്കും ഓരോ പോലെയായിരിക്കും അല്ലേ… അർഹിക്കുന്നത് പോലെ സ്നേഹിക്കപ്പെടുന്നു, അംഗീകരിക്കപ്പെടുന്നു, പരിഗണിക്കപ്പെടുന്നു എന്ന ബോധ്യമാണ് എനിക്ക് സന്തോഷം. നിങ്ങളെങ്ങനെ സന്തോഷത്തെ നിർവചിക്കും?

Read More
Bookmark Now
Please login to bookmark Close

എന്തു ശല്യമാണീയമ്മയെപ്പഴും സ്വൈര്യമില്ലൊരു നേരവുമെൻ വിധി കഞ്ഞി കാപ്പി ഗുളിക സിറപ്പുകൾ ഒന്നൊഴിയാതെ വേണമിടയ്ക്കിടെ പല്ലുതേപ്പും കുളിച്ചൊന്നു തോർത്തലും നല്ലുടുതുണി മാറ്റിയുടുക്കലും എല്ലാമെന്നുടെ ജോലിയായ് തീരവേ തെല്ലൊരീർഷ്യ പൊടിഞ്ഞു മനസ്സിലും ഓർമ്മയില്ലാതെ കാട്ടുന്ന വേലകൾ…

Read More
Bookmark Now
Please login to bookmark Close

ഭംഗിയുള്ളത് കൊണ്ടല്ല നമ്മളോട് പലർക്കും ഇഷ്ടം തോന്നുന്നത്, ഇഷ്ടമുള്ളത് കൊണ്ടാണ് നമ്മളെ പലർക്കും ഭംഗിയായി തോന്നുന്നത്, അതുപോലെ നമ്മളെക്കുറിച്ച് മറ്റുള്ളവരുടെ വാക്കുകൾ കേട്ടുമായിരിക്കും നമ്മളെ ഇഷ്ടപ്പെടുന്നത്. ശുഭദിനം നേരുന്നു…… 🙏

Read More
Bookmark Now
Please login to bookmark Close

അവളുടെ അപ്പൻ ഒരു ഉദ്യാനപാലകൻ ആയിരുന്നു. അവളുടെ അമ്മ സ്വന്തം മക്കളെ പോലെ നോക്കിയത് കൊണ്ടാകാം, അമ്മയുടെ മരണശേഷം അപ്പൻ അത് ഏറ്റെടുത്തത്. അവയെ പരിപാലിക്കുമ്പോൾ, അമ്മ അടുതുള്ളത് പോലെ തോന്നുന്നു എന്ന് അപ്പൻ…

Read More
Bookmark Now
Please login to bookmark Close

ഓഫീസിൽ നിന്നു വന്ന ഭർത്താവിൻ്റെ ചോറ്റുപാത്രം തുറന്ന ഭാര്യ അതിലൊരു കുറിപ്പ് കണ്ടു. ‘നീ പറഞ്ഞ സാധനങ്ങൾ വാങ്ങാൻ മറന്നു. സദയം ക്ഷമിയ്ക്കുക.’ പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിയ്ക്കാൻ ഭർത്താവ് ചോറ്റുപാത്രമെടുത്തു തുറന്നപ്പോൾ അതിൽ…

Read More
Bookmark Now
Please login to bookmark Close

പ്രസവമുറിയുടെ പുറത്ത് ബന്ധുജനമഹോത്സവം. വാതിൽ തുറന്നു നഴ്സ‌് പുറത്തേക്കു വന്നു. “പ്രസവിച്ചു… സുഖപ്രസവം അമ്മായിയപ്പൻ്റെ ആദ്യത്തെ ചോദ്യം “പെണ്ണാണോ?” “ആണ് ” സന്തോഷപൂത്തിരി കത്തി കൊമ്പൻ മീശ തടവി. ചുറ്റമുള്ളവരെ നോക്കി ഒന്നമർത്തി മൂളി.…

Read More
Bookmark Now
Please login to bookmark Close

രാവിലെ ഉറങ്ങി എഴുന്നേറ്റ് വരുമ്പോൾ നമ്മുടെ മുഖത്ത് പുഞ്ചിരി വിടർത്തുന്ന ചില കാര്യങ്ങൾ…. 5. കിളിക്കൊഞ്ചലുകളും നേരിയ ചൂടുള്ള സൂര്യകിരണങ്ങളും ദൂരെയെങ്ങുനിന്നോ ഒഴുകിവരുന്ന വെങ്കട്ടേശസുപ്രഭാതവും 4. കലണ്ടർ നോക്കുമ്പോൾ, ഇന്ന് അവധി ആണല്ലോ കുറച്ചുനേരം…

Read More
Bookmark Now
Please login to bookmark Close

“ഹലോ..” “രാജേഷേട്ടാ..” “ഇവിടെ, അച്ഛനിന്നു വീണു. കാല് പ്ലാസ്റ്ററിട്ടേക്കാ, ഞാൻ പിന്നെ വന്നാലോ..?” “അപ്പിവിട്യോ? അമ്മേടെ റസ്റ്റ് കഴിയാറാവുന്നല്ലേയുള്ളൂ?” “എന്നാലേട്ടനും അമ്മയും കൂടിങ്ങോട്ട് വരോ?” “ഓഹോ..!! കൊള്ളാലോ പൂതി. ഞാനുമമ്മയും നിൻ്റെ വീട്ടില് വന്നടയിരിക്കണോന്ന്! രണ്ട് ദെവ്സം…

Read More
Bookmark Now
Please login to bookmark Close

… അസൂയയ്ക്ക് ??? നമ്മൾ അസൂയപ്പെട്ടാലും ഇല്ലെങ്കിലും അവർ ജീവിതം അവരുടെ പാട്ടിനു മുന്നോട്ട് കൊണ്ടുപോകും. പിന്നെന്താണ് നമുക്ക് നേട്ടം??? ഒരാളോട് അസൂയപ്പെടുമ്പോൾ നമ്മൾ അവരെ ബോധിപ്പിക്കുകയാണ്; നമ്മളെക്കാൾ ഉയരത്തിലാണ് അവർ എന്നത്… അവരുടെ…

Read More
Bookmark Now
Please login to bookmark Close

പലർക്കും സാമ്പത്തിക സ്വാതന്ത്ര്യം എന്നത് സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് പണം ചെലവഴിക്കാനുള്ള അവസരം മാത്രമാണെന്ന് തോന്നാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, അതിനപ്പുറം സാമ്പത്തിക സ്വാതന്ത്ര്യത്തിന് ധാരാളം അർത്ഥങ്ങളുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയുടെ ഉത്തരവാദിത്തം ഒരു വ്യക്തിയിൽ മാത്രം…

Read More
Bookmark Now
Please login to bookmark Close

രണ്ടാമതൊരു അവസരമില്ലാത്ത, പുനർമൂല്യനിർണ്ണയത്തിനായി അപേക്ഷിക്കാനുള്ള  ഓപ്ഷനില്ലാത്ത ഒരേയൊരു പരീക്ഷയാണ് ജീവിതം. കിട്ടിയ അവസരം പാഴാക്കി കളയാതിരിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമാനായ പരീക്ഷാർത്ഥിയുടെ ലക്ഷണം. ✍️രതി രമേഷ്

Read More
Bookmark Now
Please login to bookmark Close

കാണാമറയത്ത് എനിക്കൊരു സുഹൃത്തിനെ വേണം, എന്റെ സങ്കടപ്പെയ്ത്തിൽ കുടയാവാൻ, എന്റെ സന്തോഷങ്ങളിൽ കൂട്ട് കൂടാൻ, ഞാനെന്ന റേഡിയോയുടെ ശ്രോതാവാവാൻ, ഇടയ്ക്കൊന്ന് പൊട്ടിത്തെറിക്കാൻ, മനസ്സിന്റെ ഭാരം ഇറക്കി വയ്ക്കാൻ, ഒരാൾ, ഒരിക്കലും ഞാനെന്ന വ്യക്തിക്ക് മാർക്കിടാൻ…

Read More
Bookmark Now
Please login to bookmark Close

ടാർഗെറ്റ് എന്ന വലിയ വാൾ തലക്കുമീതെ ഒരു ചോദ്യചിഹ്‌നം  ആയിട്ടു ഇരിക്കുന്നനേരത്താണ് അറുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന ഒരാൾ ഷോറൂമിന്റെ ഡോറിനടുത്തെത്തിയത്. കസ്റ്റമേഴ്സിനെ ആതിഥ്യ മര്യാദയോടെ സ്വീകരിക്കേണ്ട  ഡ്യൂട്ടി എന്റെതായാതിനാലും ടാർഗറ്റ് എന്ന  വാൾ മനസ്സിൽ…

Read More
Bookmark Now
Please login to bookmark Close

നിന്നോട് ചേർന്ന് കിടക്കുന്നതുകാനുള്ള എന്റെ മോഹമായിരുന്നു ഒരു വെള്ളികൊലുസ് സമ്മാനിച്ചു ഞാൻ നിർവൃതിയടഞ്ഞത് Remyasajeesh

Read More
Bookmark Now
Please login to bookmark Close

ഉണർവിൻ്റെ പൊരുളറിയിച്ചു പിറവിയെടുക്കുന്ന പുലരിതൊട്ടു പ്രകൃതിയിൽ അലിഞ്ഞു ചേർന്നു രാവുറങ്ങുന്ന ഓരോ ദിനവും സമ്പാദ്യങ്ങളാണ്

Read More
Bookmark Now
Please login to bookmark Close

കണ്ടെത്തുവാൻ വൈകിയതിനാലോ കണ്ടെത്തിയതിലെ വൈദഗ്ധ്യമോ നിന്നിലെ സൗഹൃദം മുത്തായ് സൂക്ഷിപ്പൂ ഞാൻ കോർത്തെടുത്ത സൗഹൃദചെപ്പിലെ മണിമുത്തായ് നിന്നിലെ സ്നേഹം രമ്യ സജീഷ് എയ്യാൽ

Read More
Bookmark Now
Please login to bookmark Close

നിന്റെ കണ്ണുനീർ തുള്ളിയത്രെ ചാറ്റൽ മഴ നിന്റെ ആനന്ദ കണ്ണുനീർ പ്രളയവും നിന്റെ നെഞ്ചുനീറുമ്പോഴോ വെയിലിനു കാഠിന്യം നിന്റെ സ്വാന്തനമത്രെ നിലാവും , ചെറുകാറ്റും നിന്നിലലിയാൻ മാത്രം നിന്റെ സൃഷ്ടിയും നിന്റെ സംഹാരവും നിന്നിൽ…

Read More
Bookmark Now
Please login to bookmark Close

അരവയറുണ്ടു ഞാനുറങ്ങുമ്പോൾ പേറ്റുനോവാൽ ഞാൻ പുളയുമ്പോൾ അടക്കാനാവാതെ നീ തേങ്ങിയതോർത്താൽ അമ്മേ നീ തന്നെ പുണ്യം

Read More
Bookmark Now
Please login to bookmark Close

ആരോ കണ്ണുതുറനൊന്ന് നോക്കാൻ പറഞ്ഞു . ” അരികിൽ ഒരു പിടിയന്നത്തിനായ് കൈനീട്ടുന്ന പൈതൽ ” ” വിശപ്പിനെ വരിഞ്ഞുമുറുക്കിയ വയറുമായൊരമ്മ ” ദയനീയം വിശപ്പെന്ന…

Read More