സോപ്പ് കയ്യിൽ നിന്നും വഴുതി വീഴുന്ന പോലെ പ്രസവിക്കാമെന്നു കരുതിയ യുവതിക്കു സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും! ട്ടും!ട്ടും! ചന്തുവിനെ സോപ്പ് പോലെ പെറ്റിട്ടിട്ട് എണീച്ചു പോയി…

ആധുനികശാസ്ത്രത്തിനു തീർത്തും വിരുദ്ധമായതും യുക്തിയ്ക്ക് നിരക്കാത്തത് എന്ന് തോന്നിക്കുന്നതുമായ വിശ്വാസങ്ങളും ആചാരങ്ങളും ആണല്ലോ അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത്. ഒരു വിഭാഗം ആളുകൾ അന്ധവിശ്വാസമായി കരുതുന്ന വിശ്വാസങ്ങളും ആചാരങ്ങളും…

മരണ വീടുകളിൽ പോകുന്നത് എനിക്കിഷ്ടമല്ല ! ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നത് ഇഷ്ടമില്ലാത്തതിന് കാരണങ്ങൾ ഏറെയാണ്. ചെറുപ്പത്തിൽ മരണം നടന്ന വീടുകളിൽ പോകുമ്പോൾ restless ആവുമായിരുന്നു. ഉച്ചത്തിൽ സംസാരിക്കാൻ…

ഒരു ജീവിതത്തിൽ ചെയ്തുകൂട്ടിയ സകല ക്രൂരതകളും മായ്ച്ചു കളഞ്ഞുകൊണ്ട് മരണം എങ്ങനെയാണ് ഒരു വ്യക്തിയെ വിശുദ്ധനോ /വിശുദ്ധയോ ആക്കുന്നത് എന്ന് എനിക്ക് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. ഇത്…

മരിക്കുന്നതിന് മുൻപൊന്നു പ്രണയിക്കണം. പ്രണയം താന്തോന്നികൾക്ക് പറഞ്ഞതാണെന്ന് സമൂഹം വിലയിരുത്തിയിരുന്ന ഒരു കാലത്ത് ഞാൻ ജനിച്ചതാണെന്റെ തെറ്റ്. മറ്റൊരാൾക്ക്‌ വേണ്ടി സഹിച്ചു ജീവിക്കാതെ, മറ്റൊരുത്തന്റെ എല്ലാമെല്ലാമാവാൻ എനിക്ക്…

അയാൾ ഒറ്റക്കായിരുന്നു. കൂട്ടുണ്ടായിരുന്നത് കേൾക്കാൻ മാത്രം കഴിയുന്ന കടലും. നേരമൊരുപാട് ഇരുട്ടിയിട്ടും തിരികെ പോകാതിരുന്നത്, കടൽ തിരിച്ചെന്തെങ്കിലും പറയുമെന്നുള്ള വിശ്വാസത്തിലായിരുന്നു. പറയാതെയായപ്പോൾ, പോകാനൊരുങ്ങുമ്പോഴാണ് ആറ് മാസം മുൻപ്…

പൂരലഹരിയിൽ ആറാടാൻ ഒരുങ്ങുകയാണ് കേരളത്തിൻറെ സാംസ്കാരിക നഗരിയായ തൃശിവപേരൂർ ! മണ്ണുവാരിയിട്ടാൽ താഴെ വീഴാത്ത അത്ര പുരുഷാരം ഒത്തുകൂടുന്ന ഉത്സവമാണ് തൃശൂർ പൂരം എന്നാണ് ചൊല്ല്. വടക്കുംനാഥക്ഷേത്രത്തിൽ…

“ചേച്ചി വരുന്നില്ലേ? “, ഉത്സാഹത്തോടെ മുടി ചീകികൊണ്ട് മാളവിക ചോദിച്ചു. ‘രണ്ടാഴ്ചക്കുള്ളിൽ മാളു വിവാഹിതയായി, നവവധുവാകാൻ പോകുന്നു, കാലം പറക്കുന്നല്ലോ ‘, ചിത്രയോർത്തു. കുറച്ചു വർഷങ്ങൾക്കപ്പുറം അവൾ,…

അദ്ധ്യായം 1: ഫിലിപ്പീൻസിലെ പെൺകുട്ടി മുറിക്കുള്ളിൽ ഫാനിന്റെ അലോസരപ്പെടുത്തുന്ന മൂളൽ മാത്രമേ കേൾക്കാനുള്ളൂ. കിടന്നു കൊണ്ടു തന്നെ പുതപ്പു മാറ്റി മേശയിൽ വെച്ചിരുന്ന വാച്ചെടുത്ത് സമയം നോക്കി.…

“അമ്മയെ തൊട്ടാൽ നിങ്ങൾക്കെതിരെ ഞാൻ നടപടിയെടുക്കും “. അനാമികയുടെ ശബ്ദം ആ വീടിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. ഞെട്ടലോടെ രാധികയെ ചവിട്ടാനായി ഉയർത്തിയ കാലുകൾ അറിയാതെ നിലത്തേക്ക്…