‘നിങ്ങളീ പെണ്ണുങ്ങളെ കുലസ്ത്രീ എന്നു വിളിക്കുന്നതുപോലെ ഞങ്ങൾ ആണുങ്ങളെ കുലപുരുഷൻ എന്നു വിളിച്ചാലെന്താ?’ ‘അങ്ങനെ വിളിപ്പിക്കാൻ ആയിരിക്കും രാവിലെ ഈ കുട്ടിത്തോർത്തുമുടുത്തു മുറ്റത്തിറങ്ങി നിൽക്കുന്നത്, വെറുതെ എന്നെക്കൊണ്ടൊന്നും…
ഈ വർഷം കാനഡയിൽ ശൈത്യക്കാലം വളരെ കനിവുള്ളതായിരുന്നു. Mild winter എന്നു വിശേഷിപ്പിക്കാം. എന്നു കരുതി ഞങ്ങൾക്കു തണുത്തില്ല, എന്നൊന്നും കരുതല്ലെ ട്ടോ. സൈക്കോസിനു മാത്രമല്ല, തണുപ്പിനും…
ഞാൻ കണ്ട ഏറ്റവും ഭംഗിയുള്ള കൂട്ടുകെട്ടിന്റെ വാർഷികമാണിന്ന്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം. പരലോകത്തിലും മരണാനന്തരജീവിതത്തിലും ഒന്നും വിശ്വാസമില്ലെങ്കിലും, വെറുതെ ഞാനങ്ങു സങ്കൽപ്പിക്കാ, അങ്ങനെ അവർ ഇത്തവണത്തെ…
ഒരു ഫെമിനിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നത് ഇത്തരം കഥകൾ കാരണമാണ് – പുരുഷൻമാർക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും അതേ രീതിയിൽ തുല്യതയോടെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും…
കടൽക്കരയിലെ മണ്ണിൽ ചെരിഞ്ഞു കിടന്നുറങ്ങുന്ന ശരത്തിനെ നോക്കിയിരിക്കുമ്പോൾ അനുവിനവനോട് അടങ്ങാത്ത വാൽസല്യം തോന്നി. അവനെ ഒക്കത്തെടുത്തോണ്ട് നടന്ന് മാമുവാരിക്കൊടുക്കണമെന്നും വയറുനിറയെ അമ്മിഞ്ഞപ്പാൽ കൊടുത്ത് തോളിൽ കിടത്തി പുറത്തുതട്ടികൊടുക്കണമെന്നും…
-എത്രയോ തവണ നമ്മൾ ഇവിടെയിരുന്ന് ഭാവിയെ പറ്റി സ്വപ്നം കണ്ടു. കോഫീ ഹൗസിനു അരികിൽ എത്തിയപ്പോൾ അയാൾ പറഞ്ഞു . -ഏതായാലും ഇത് നമ്മുടെ ജീവിതത്തിലെ അവസാനത്തെ…
ഡിബേറ്റ് ഹാളിൽ ചർച്ച കൊടുംപിരി കൊണ്ടു. മലയാള സിനിമാ നടന്മാരും നരയുമാണ് വിഷയം. പ്രായത്തെ ഇനിയും അംഗീകരിക്കാതെ പ്രായത്തിൽ കുറഞ്ഞ വേഷങ്ങൾ ചെയ്യുന്ന താരരാജാക്കന്മാർക്ക് എതിരെയാണ് ഭൂരിപക്ഷവും.…
നീയാരാ സ്നേഹത്തിന്റെ രസതന്ത്രം പഠിപ്പിക്കാൻ!! ഞാനാണ് അതിനു ഏറ്റവും പറ്റിയ അധ്യാപിക. സ്നേഹത്തിൽ വിശ്വസിച്ചു, സ്നേഹത്തിൽ മാത്രം ചലിക്കുന്നൊരു ലോകം സ്വപ്നം കണ്ട്, സ്നേഹത്താൽ എല്ലാവരെയും മാറ്റാം…
“അയ്യോ! എനിക്ക് ശ്വാസം മുട്ടുന്നേ… എന്നെ സൈഡിൽ കിടത്തിയിട്ട് നിങ്ങൾ ഇപ്പുറത്തു കിടക്കെന്റെ മനുഷ്യാ, ഒരു ഗർഭിണിയുടെ ബുദ്ധിമുട്ട് വല്ലോം നിങ്ങൾക്കറിയുവോ?അങ്ങേരു കൂർക്കം വലിച്ചുറങ്ങുന്നു.” ഇവളുറങ്ങാനും സമ്മതിക്കില്ലേ?…
ഒറ്റ വരക്കുപകരം രണ്ട് പിങ്ക് വരകൾ കണ്ടത് എന്റെ ഇരുപത്തി മൂന്നാം വയസ്സിൽ മഴ ചാറ്റൽ ഉള്ള ഒരു വൈകുന്നേരമാണ്.കെട്യോനോട്ക വിളിച്ചു പറഞ്ഞപ്പോൾ നല്ലൊന്നാന്തരം ഒരു ചിരി.…
