“ ചേച്ചിയമ്മേ, ഇന്നലെ വന്ന കുട്ടി, നികിത ഒരു വക കഴിക്കണില്ല, കരച്ചിലോട് കരച്ചില്. പാവം തോന്നണുണ്ട്. എന്തൊക്കെ പറഞ്ഞു കൊടുത്തിട്ടും അവൾക്ക് കരച്ചിലടക്കാൻ കഴിയണില്ല. ”…

സാധനങ്ങൾ പായ്ക്കു ചെയ്യുമ്പോഴും ജനാലകളടയ്ക്കുമ്പോഴും സുമിയുടെ മനസ്സ് വീണ്ടും വീണ്ടും ചോദിച്ചു കൊണ്ടേയിരുന്നു. എന്തിനാണിങ്ങനെയൊരു യാത്ര… വേണോ വേണ്ടയോ എന്ന സംശയത്തിൽ അവൾ തെല്ലിട ശങ്കിച്ചു നിൽക്കുകയും…

റാഹേലിൻ്റെ വീടിന്റെ പുറകിലെ മുറ്റത്തിന്റെ അതിര് ഫോറസ്റ്റാണ്. ആദ്യമൊക്കെ തെളിഞ്ഞ വനം. ഉള്ളിലേക്ക് ചെന്നാൽ പച്ചിലക്കാട് ന്ന് പറയുന്ന കൊടുംകാട്.   നിറയെ പ്ലാവും മൂച്ചിമരവും തെങ്ങും വാഴയുമൊക്കെയുള്ള…

അവിചാരിതമായി കയറിവന്ന്, ഓളങ്ങളില്ലാത്ത തടാകംപോലെ ശാന്തമായി ശയിക്കുകയായിരുന്ന എൻ്റെ കുടുംബത്തിൻ്റെ സമാധാനത്തിൽ അസ്വസ്ഥതകളുടെ ചുഴികളുണ്ടാക്കിയ സ്ഥലംമാറ്റത്തോട് സമരസപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ടു എന്ന് ബോദ്ധ്യപ്പെടുത്തുകയാണ്, മാസം രണ്ടു കഴിഞ്ഞിട്ടും…

സന്ധ്യ കഴിഞ്ഞാൽ ആകാശത്തു നോക്കിയിരിക്കുക എന്നതു ഇപ്പോൾ ഒരു ശീലമായിരുന്നു. ആകാശത്തിൽ ആരോ വാരിയെറിഞ്ഞ വെള്ളിക്കമ്മലുകൾ പോലെ പ്രകാശിച്ചു നിൽക്കുന്ന നക്ഷത്രങ്ങൾ. അവയിൽ ഒന്നു എന്നെ നോക്കി കണ്ണു…

പടക്കം പൊട്ടുന്ന പോലത്തെ ശബ്ദം കേട്ട് റെസ്റ്റോറൻ്റിലെ മുഴുവൻ ആളുകളും യദുവിനെയും കല്യാണിയെയും നോക്കി. കവിളത്ത് അടി കിട്ടിയിട്ടും ഒന്നും സംഭവിക്കാത്തപോലിരിക്കുന്ന അവരെ കണ്ട് മറ്റുള്ളവർ വീണ്ടും…

കുടുംബം എന്നു പറയുന്നതൊരു ന്യൂക്ലിയസ്സ് പോലെയാണ്. ഒരു കേന്ദ്രീകൃത അധികാരത്തെ ചുറ്റി പല തലങ്ങളിൽ ഒരുപാടു പേർ. സാമ്പത്തികമായും സാമൂഹ്യപരമായും ആ കേന്ദ്രബിന്ദുവിന്റേതാവുന്നു അവസാനവാക്ക്. അതു ചിലപ്പോൾ…

“നീയറിഞ്ഞോ വാസുവൻ കൊച്ചേട്ടൻ ചത്തു. അമ്പലക്കുളത്തിന്റെ പടിയിൽ ചത്തു കിടക്കുന്നു. മനസ്സിലായില്ലേ നിന്റെ അച്ഛമ്മ യുടെ പഴയ സംബന്ധക്കാരൻ. ” അത് പറയുമ്പോൾ സജിത്തിന്റെ മുഖത്തൊരു പരിഹാസച്ചിരി…

കൃഷ്ണാ … ചില സ്നേഹങ്ങൾ അങ്ങനെയാണ്. വളരെ അവിചാരിതമായി കടന്നു വരും. പരസ്പരം വളരെ തീവ്രമായ സ്നേഹംതോന്നും. സ്നേഹം പെട്ടെന്ന് വളരും, പെട്ടെന്ന് തളരും, പെട്ടെന്ന് പരസ്പരം…

ആദ്യഭാഗം   അനുപമ ,രാഹുൽ ,അവർ രണ്ട് പേർ വിചാരിച്ചിട്ടും ദേവിയെ സമാധാനിപ്പിക്കാൻ കഴിഞ്ഞില്ല.അവൾ വീട്ടിനുള്ളിൽ ഓടി നടക്കുകയും പാത്രങ്ങളൊക്കെ വലിച്ചെറിയുകയും ചെയ്തു.ശരിക്കും ഉന്മാദം ബാധിച്ചവളെ പോലെയായി.അവസാനം…