ആദ്യഭാഗം   എന്തിനാണിവർ ഇത്ര അഹങ്കരിക്കുന്നത്? അവൾ തന്റെ മുറിയിലേയ്ക്ക് മടങ്ങാനായി എഴുന്നേറ്റു. തൊട്ടു പിന്നിൽ ആ ദമ്പതികളുടെ കളിചിരിയുടെ ശബ്ദം, ചുംബന സീൽക്കാരങ്ങൾ, അവർ മദ്യപിച്ചിരിക്കുന്നു.…

ഞാൻ ആദ്യമായി ആ വീട്ടിൽ ചെല്ലുമ്പോൾ, അവൾ ചുമരിലേക്കു കണ്ണുനട്ട് ഒരു പ്രതിമ കണക്കെ ഇരിക്കുകയായിരുന്നു. ഞങ്ങളുടെ വരവ് അവളറിഞ്ഞിട്ടേയില്ല. മുടി പറ്റെ വെട്ടി, മുഖത്തും കൈകാലുകളിലും…

സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ… ‘മലയാളിമനസ്സിന്റെ’ ഒന്നാം വാർഷിക വേളയിൽ ആദ്യമായി കണ്ട് പരിചയപ്പെട്ട സുജയുടെ രണ്ടാമത്തെ പുസ്തകം “മിഴി നനയാതെ “ പ്രകാശനത്തിനു ഒരുങ്ങുന്നു. അന്ന്…

ആദ്യഭാഗം  പിറ്റേ ദിവസം നേരിട്ട് വരാൻ പരിചയക്കാരനായ ഒരു പോലീസുകാരൻ അവളോട് ആവശ്യപ്പെട്ടു.അവൾക്കാവശ്യമുള്ള വിവരങ്ങൾ അയാൾ ശേഖരിച്ചു വയ്ക്കും.ഫോണിൽ സംസാരിക്കുന്നതിനിടയിൽ അവളുടെ കണ്ണുകൾ ആ കൊറിയർ കവറിൽ…

മാനവീകതയുടെ മണിമുഴങ്ങുന്ന വഴിയമ്പലങ്ങള്‍, മതമൈത്രിയും വര്‍ണവൈവിധ്യങ്ങളും പൂത്ത്‌ നില്‍ക്കുന്ന താഴ്‌വരകള്‍, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംഗമഗേഹങ്ങള്‍, കലകളുടെയും സംസ്കാരങ്ങളുടെയും ചിലമ്പൊലികള്‍, ചരിത്രങ്ങളും വിഭവസമൃതിയും വേണ്ടുവോളം ഉള്ള പവിത്രമായ നമ്മുടെ…

ആദ്യഭാഗം  സുമതിയുമായി ഒട്ടും പൊരുത്തപ്പെട്ടു പോകാൻ ദേവിയ്ക്ക് ആയിട്ടില്ല. വർഷങ്ങൾ പലതു കഴിഞ്ഞു ദേവി ഇപ്പോഴും അവരെ തൻ്റെ മുറിയിൽ പ്രവേശിപ്പിക്കില്ല.   അമ്മയ്ക്ക് വേണ്ടിയുള്ള ചാരപ്പണിയായിരുന്നു സുമതിയ്ക്കു…

“ഇന്നലെ കണ്ടില്ലാലോ, എവിടായിരുന്നു” “ഇന്നലെ ഞാൻ ജോലിക്കു പോയില്ലായിരുന്നു അതാ. ” ” ഹോ, എന്ത് പറ്റി ഇന്നലെ പോവാഞ്ഞത്?” “വീട്ടിൽ കുറച്ച് പ്രശ്നങ്ങൾ, അതാ” “…

ആകാശത്തിന് തീ പിടിച്ച പോലെയുള്ള ചുവന്ന സന്ധ്യക്കാണവൾ കയറിവന്നത്. അവൾ എന്റെ ഒരേയൊരു പെങ്ങൾ ശാന്തി. പേരിലെങ്കിലും ശാന്തി കിടക്കട്ടെ എന്ന് കരുതി അച്ഛനറിഞ്ഞിട്ട പേരാണവൾക്കെന്നു എനിക്ക്…

അന്നൊരു ചൊവ്വാഴ്ചയായിരുന്നു. പതിവു പോലെ മൊന്തയിൽ വെള്ളം നിറച്ച് ഗ്രേസി തൊടിയിലേക്കിറങ്ങി. നല്ല മൂടൽമഞ്ഞുണ്ട്.. വാതത്തിന്റെ അസ്കിതയുള്ളതിനാൽ കാലുകൾ രണ്ടും കോച്ചി വലിക്കുന്നുമുണ്ട്. അവൾ ദീർഘനിശ്വാസമെടുത്ത്‌ ഒന്നു…

“കേസ് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റിവച്ചിരിക്കുന്നു”…. ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നിന്ന് വക്കീലിനൊപ്പം പുറത്തിറങ്ങിയ അവൾ ഒരു നിമിഷം പിന്തിരിഞ്ഞു നിന്നു. പോലീസിന്റെ അകമ്പടിയോടെ വിലങ്ങിട്ട കൈകളുമായി അയാൾ…