പല വർണ്ണങ്ങളിൽ ബലൂണുകൾ… പറന്നു പോകാതിരിക്കാൻ അതിന്റെ നൂലുകൾ അവളുടെ ആ കുഞ്ഞു കൈത്തണ്ടയിൽ ചുറ്റിയിട്ടുണ്ട്. പിറകിലായി അവളുടെ അമ്മ ഒരു കൊച്ചു കുഞ്ഞിനേയും തോളിലിട്ട് അവൾക്ക്…

അതിരാവിലെ പത്രത്തിന്റെ പ്രധാനതലക്കെട്ടു വായിച്ചപ്പോൾ മനസ്സിൽ ഭീതിയും അമർഷവും നിറഞ്ഞു. കറുത്ത നിറത്തിന്റെ പേരിൽ ഭർതൃമാതാവിന്റെയും ഭർത്താവിന്റെയും പീഡനമേറ്റ് 19കാരി ആത്മഹത്യ ചെയ്തിരിക്കുന്നു. വളരെ നടുക്കം സൃഷ്ടിച്ച…

നമ്മൾ സ്നേഹിക്കുന്നവരേക്കാൾ, പ്രണയിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരുടെ പ്രണയിക്കുന്നവരുടെ ആ പ്രണയവും, സ്നേഹവും യഥാസമയം അറിയാൻ സാധിക്കുന്നതൊരു സൗഭാഗ്യമാണ്. അറിയാതെപ്പോയാൽ അത് ദൗർഭാഗ്യകരവും. എങ്കിലും അറിയാതെപ്പോയ ചില മൗനപ്രണയങ്ങൾ…

എനിക്കന്ന് അഞ്ചോ ആറോ വയസ്സ് മാത്രം. എനിക്കിന്നും ഓർമ്മയുണ്ട്, അച്ഛനടക്കം കുറേ പേർ ചേർന്ന് അമ്മയെ എടുത്ത് പൂമുഖത്തെ മുറ്റത്ത്‌ നടക്കല്ലിനോട് ചേർത്ത് നിർത്തിയ ആംബുലൻസിൽ കയറ്റുന്നത്.…

പാസഞ്ചർ ട്രെയിനിന്റെ ജനാല സീറ്റിലിരിക്കുകയായിരുന്നു മീര. അവൾ സ്നേഹപൂർവ്വം അടുത്തിരുന്ന വൈഷ്ണവിനെ നോക്കിയിരുന്നു. അവൻ തന്റെ മൊബൈലിലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിലും രണ്ടുപേരുടെയും ഇടയിൽ…

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ഉണ്ടായിരുന്നത് കൊണ്ട് അവിടേക്കെത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. രണ്ട് മണി കഴിഞ്ഞിരുന്നു. പക്ഷെ അവരുടെ വീട്ടിൽ, ഒരു മുറിയിൽ അപ്പോഴും വെളിച്ചം കണ്ടിരുന്നു. അത് അവരുടെ…

പുറംതേക്കാതെ വെട്ടുകല്ലുന്തി നിൽക്കുന്ന വീടിനുള്ളിലെ ഇരുട്ടിൽ നടക്കവേ പുറത്തു നിന്നും തെറിവിളികളുടെ കഷ്ണങ്ങൾ കുഞ്ഞിയുടെ കാതിലേക്ക് തെറിച്ചു വീണു കൊണ്ടിരുന്നു. “നായിന്റെ മക്കൾ. ഇവന്മാരിനി വോട്ടും ചോദിച്ചു…

‘നവാഗതർക്ക് സ്വാഗതം ‘ എന്നെഴുതിയ വലിയ ബോർഡിലേക്ക് അവൾ നോക്കി നിന്നു നിറയെ ബലൂണുകൾ കാറ്റിലാടിക്കളിക്കുന്നു. ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഈ കോളേജിൽ അഡ്മിഷൻ കിട്ടുക എന്നത്…

ആദ്യഭാഗം  അവിഹിതനായ ഒരു ചെറുപ്പക്കാരൻ ഡോക്ടർക്ക് പലയിടത്തു നിന്നും ഇങ്ങനെയുള്ള സന്ദേശങ്ങൾ വരാറുണ്ട്.സഹപ്രവർത്തകരൊക്കെ ഇങ്ങനെ ചില മെസ്സേജുകളൊക്കെ ഇടാറുണ്ട്.കണ്ടില്ലായെന്നു നടിക്കാറുണ്ട്,അവഗണിക്കാറുണ്ട്,അതിനാൽ ഇപ്പോൾ അധികം ശല്യമില്ല.വിദേശത്തു പോയി കൂടുതൽ…