കുറച്ച് കൊല്ലങ്ങൾക്ക് മുൻപുണ്ടായ ഒരു അനുഭവമാണ്. ചില അനുഭവങ്ങൾ പ്രിയതരമാകുമ്പോൾ അവ ഇടയ്ക്കിടയ്ക്ക് മനസ്സിലേക്ക് ഓടിയെത്തും. അതുകൊണ്ട് തന്നെ അവക്ക് കാലപ്പഴക്കം എന്നൊന്ന് ഇല്ലാതാവുകയും ഇന്നലെയോ മിനിഞ്ഞാന്നോ…

“ധൈര്യമായിട്ടിരിക്ക് ഞാൻ ഉണ്ട് കൂടെ ” ചില ചേർത്തുപിടിക്കലുകളുടെയും ചില ചേർത്തുനിർത്തലുകളുടെയും ആശ്വാസ കരങ്ങളെ വർണിക്കുന്ന ഈ വരികളിൽ, “ഞാൻ ” എന്ന വാക്ക് പലപ്പോഴും വ്യാഖ്യാനിക്കപ്പെടുന്നത്…

കല്യാണത്തിന് മുൻപേ തന്നെ എന്നിൽ കൂടുകൂട്ടിയിരുന്ന ഒരു മോഹമായിരുന്നു നാലു കുട്ടികളെ വേണമെന്നത്. എന്തുകൊണ്ട് നാല് എന്ന് ചോദിച്ചാൽ ഉത്തരം ഒരല്പം രസകരമാണ്. പണ്ടൊക്കെ പിള്ളേരു കളിയുടെ…

കൗതുകമുണർത്തുന്ന മുഖ ചിത്രവും ആ തലക്കെട്ടും. കയ്യിലെത്തും വരെ ആ പുസ്തകം ഏത് ശ്രേണിയിൽ പെട്ടതാണെന്ന് ഞാൻ ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം. എന്റെ മനസ്സിൽ ഒരു നോവൽ…

മമ്മിയെ പുറത്തൊന്നും കാണാത്തപ്പോൾ ഞാൻ ബെഡ്‌റൂമിൽ പോയി നോക്കി. അവിടെ കട്ടിലിൽ കണ്ണിനു മീതെ കൈ വച്ചു മലർന്നു കിടക്കുകയാണ്. കണ്ണിനു ഇരുവശത്തും കൂടി കണ്ണുനീർ ഒലിച്ചിറങ്ങുന്നതു എനിക്കു…

ഒരു കുഞ്ഞ് വളർന്നുവരുമ്പോൾ അല്ലെങ്കിൽ വളർത്തി കൊണ്ടു വരുമ്പോൾ പഠിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ? സ്വയം മാനിക്കാനും അതുപോലെതന്നെ മറ്റുള്ളവരെ മാനിക്കാനും പഠിക്കലാണ്/ പഠിപ്പിക്കലാണ്.…

എന്റെ കുഞ്ഞിന്റെ പേരിടലിന്റെ അന്ന് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നു. മീര!! യാദൃശ്ചികമാകാം, മോൾക്ക് പേരിട്ടത് മീര എന്നായിരുന്നു. വൈകുന്നേരമാണ് വന്നത്. വന്നോരൊക്കെ പോയിരുന്നു. ഞാനും സിന്ധൂം…

“ഞാൻ പണിയെടുത്ത് ക്ഷീണിച്ചു വരുമ്പോൾ രുചിയായിട്ട് എന്തെങ്കിലും വെച്ച് വിളമ്പാനാ എന്റമ്മ നിന്നെ കണ്ടു പിടിച്ചത്. അവളുടെ ഒരെഴുത്തും കുത്തും പോരാഞ്ഞിട്ട് പുതിയ പരിപാടിയും തുടങ്ങണം പോലും.…

“ധൈര്യമായി ഇരിക്കൂ… ഞാനുണ്ട് കൂടെ..” ഏഴെട്ടു വർഷത്തെ സ്നേഹ ബന്ധത്തെ വീട്ടുകാർ നിഷ്കരുണം എതിർത്ത് പ്രണയത്തിൻ്റെ കൊടും ചൂടിൽ ഉരുകി ഒലിച്ചു നിക്കുന്ന സമയത്താണ് അദ്ദേഹം ആദ്യമായി…

ഇതൊരു കുഞ്ഞുവാശിക്കഥ. സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോ നിറം മങ്ങി, മുഖങ്ങളിലെ കൗമാരത്തുടിപ്പ് മങ്ങി, മഞ്ഞപ്പ് കലർന്നു . നിറമുള്ള ഓട്ടോഗ്രാഫ് താളുകൾ നിറം ചോർന്നു പിഞ്ഞിപൊടിഞ്ഞു. എങ്കിലും…